അപകടത്തിൽപ്പെട്ടയാളുടെ സി​ടി സ്കാ​ൻ എ​ടു​ക്കാ​ൻ വ​സ്ത്രം മാ​റ്റു​ന്ന​തി​നി​ടെ ക​ഞ്ചാ​വ്; സം​ഭ​വം ക​ണ്ണൂ​രി​ൽ



ക​ണ്ണൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളി​ൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​ണ് അ​ഞ്ച​ര​ക്ക​ണ്ടി പ​രി​സ​ര​ത്ത് നി​ന്നാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഷ​മ്മാ​സ് എ​ന്ന് പേ​രു​ള്ള​യാ​ളെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളെ സി​ടി സ്കാ​ൻ ചെ​യ്യു​ന്ന​തി​നാ​യി വ​സ്ത്രം മാ​റു​ന്ന​തി​നി​ടെ​യാ​ണ് 30 ഗ്രാം ​ക​ഞ്ചാ​വ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ടു​ത്ത്.

തു​ട​ർ​ന്ന് ഇ​വ​ർ എ​ട​ക്കാ​ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും. എ​ട​ക്കാ​ട് പോ​ലീ​സെ​ത്തി ക​ഞ്ചാ​വ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്.

Related posts

Leave a Comment