മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുമോള്‍. മിനിസ്‌ക്രീന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് ശ്രദ്ധേയയാവുകയായിരുന്നു. ഇവന്‍ മേഘരൂപന്‍ ആയിരുന്നു ആദ്യ ചിത്രം. അകം, വെടിവഴിപാട്, ചായില്യം, ഞാന്‍, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് താരം. തന്റെ ബോള്‍ഡ് ഫോട്ടോ ഷൂട്ടുകളും പുതിയ വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയില്‍ കൂടി നടി ആരാധകരുമായി പങ്കെടുക്കാറുണ്ട്. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയും ഒക്കെ അനുമോള്‍ ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. 36കാരിയായ അനുമോള്‍ പക്ഷേ ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. തനിക്ക് മുമ്പ് സിനിമാബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും വളരെ യാദൃശ്ചികമായിട്ടാണ് താന്‍…
Read MoreTag: ANUMOL
ഒരു മഞ്ഞച്ചരടും താലിയും തങ്കച്ചന്റെ കൈയ്യില്‍ കൊടുത്തിട്ട് അനുമോള്‍ പറഞ്ഞ കാര്യം കേട്ട് ഞെട്ടി ആരാധകര്‍; തങ്കച്ചന്‍ തിരിച്ചു നല്‍കിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം
മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഗെയിംഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്. മിനിസ്‌ക്രീന്‍ താരങ്ങളും മിമിക്രി കലാകാരന്മാരും സിനിമയിലെ ഹാസ്യ താരങ്ങളും ഒക്കെയാണ് ഈ ഷോയില്‍ പങ്കെടുക്കുന്നത്. വെറും ഒരു ഗെയിം ഷോ എന്നതില്‍ ഉപരി താരങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയാണ് സ്റ്റാര്‍ മാജിക്. ഷോയിലെ താരങ്ങള്‍ക്ക് അനവധി ആരാധകരുമുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഷോയില്‍ വിവാദങ്ങള്‍ കടന്നുകൂടാറുമുണ്ട്. സ്റ്റാര്‍ മാജിക്കിലെ പ്രേക്ഷകരുടെ പ്രിയങ്കപ്പെട്ട താരമാണ് മിമിക്രി കലാകാരനും നടനുമായ തങ്കച്ചന്‍ വിതുര. ചുരുക്ക പേരായ തങ്കു എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഹാസ്യപരിപാടികളില്‍ സജീവമായിരുന്ന തങ്കുവിനെ സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ അറിയപ്പെടുന്നത്. താരത്തിന്റെ സ്കിറ്റിനും കൗണ്ടറിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിത്തുന്നത്. അതേസമയം, ഇത്തവണ സ്റ്റാര്‍ മാജിക്കില്‍ ക്രിസ്മസിന് പരസ്പരം സമ്മാനങ്ങള്‍ നല്കുന്ന എപ്പിസോഡാണ് ഉണ്ടായത്. തങ്കച്ചന്‍ ഷോയിലെ മറ്റൊരു താരമായ അനുമോള്‍…
Read Moreഅത്തരം കമന്റുകള്‍ വല്ലാതെ വേദനിപ്പിക്കുന്നു ! ഇവര്‍ക്കൊന്നും ഒരു അടി പോരാ എന്ന് അനുമോള്‍…
മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോള്‍. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് അനുമോള്‍ മലയാളികളുടെ മനസ്സില്‍ കയറിപ്പറ്റിയത്. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സറ്റാര് എന്നീങ്ങനെയുളള ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് താരം എപ്പോഴും പ്രേക്ഷകരുടെ മുന്നില്‍ എത്താറുള്ളത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിന് ഉപരി നര്‍ത്തകി കൂടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അനുമോള്‍. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സമൂഹത്തില്‍ ജീവിക്കുമ്പോഴുള്ള പേടികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി അനുമോള്‍. കോഴിക്കോട് മാളില്‍ യുവനടിമാരെ കയറിപ്പിടിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അനു. മാനസികമായി അനാരോഗ്യമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നത് പേടിപ്പെടുത്തുന്ന കാര്യമാണെന്ന് അനുമോള്‍ പറയുന്നു. സ്ത്രീകള്‍ എന്നുപറഞ്ഞാല്‍ പുരുഷന്മാര്ക്ക് കയറിപ്പിടിക്കാനുള്ള വസ്തുവാണെന്ന പൊതു ധാരണയുള്ള…
Read Moreഒറ്റയ്ക്ക് ജീവിച്ചാല്‍ എന്താണ് കുഴപ്പം ! വിവാഹം ഒരു അറേഞ്ച്മെന്റ് മാത്രമെന്ന് തുറന്നു പറഞ്ഞ് അനുമോള്‍…
ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അനുമോള്‍. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സറ്റാര് എന്നീങ്ങനെയുളള ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയ ആയത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി പ്രത്യക്ഷപ്പെടാറുണ്ട്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തെകുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെപ്പറ്റി താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ലോക വനിത ദിനത്തിലായിരുന്നു അനുമോള്‍ കുറിപ്പ് പങ്കുവെച്ചെത്തിയത്. നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമാണ് കല്യാണം എന്നാണ് അനുമോള്‍ പറയുന്നത്. ഒറ്റക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുകയെന്നുള്ളത് എന്തോ അബ് നോര്‍മാലിറ്റി അല്ലെങ്കില്‍ ഒരു ശരികേടായി ആണ് പൊതുവില്‍ ആളുകള്‍ കാണുന്നത്. കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട…
Read Moreജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ഞാന്‍ അഗ്രഹിക്കുന്ന ആള്‍ ! അനുമോളുടെ പ്രിയപ്പെട്ട ആള്‍ ആരെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് തീര്‍ച്ച…
ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍മാജിക് എന്ന പരിപാടി മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ ഷോയാണ്. മലയാളികള്‍ക്ക് പ്രിയപ്പെട്ട മിമിക്രി കലാകാരന്മാരും സീരിയല്‍ താരങ്ങളും മത്സരാര്‍ഥികളായി എത്തുന്ന ഒരു ഗെയിം ഷോയാണിത്. രസകമായ ഗെയിമിനോടൊപ്പം കോമഡി, പാട്ട്, ഡാന്‍സ്, എന്നിങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും ചേര്‍ത്താണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഷോയില്‍ അതിഥിയായി എത്തുന്നത് പ്രമുഖ സീരിയല്‍ താരങ്ങളാണ്. ഇവരും സ്റ്റാര്‍ മാജിക് താരങ്ങള്‍ക്കൊപ്പം കൂടാറുണ്ട്. പ്രായ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന ഒരു പ്രോഗ്രാമാണിത്. സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു മോള്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനു മോള്‍. സീരിയലുകളില്‍ മുമ്പേ തന്നെ സജീവമാണെങ്കിലും സ്റ്റാര്‍മാജിക്കാണ് അനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. അനുവിന്റെ നിഷ്‌ക്കളങ്കമായ പെരുമാറ്റം നിരവധി യുവാക്കളെയാണ് താരത്തിന്റെ ആരാധകരാക്കി മാറ്റിയത്. ഇപ്പോഴിതാ അനുമോളുടെ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സ്റ്റാര്‍മാജിക്…
Read Moreവിവാഹിതരായ സുഹൃത്തുക്കളില്‍ 80 ശതമാനവും ഡൈവോഴ്‌സ് ചെയ്തവരാണ് ! തനിക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യം ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി അനുമോള്‍…
വ്യത്യസ്ഥവും ശക്തവുമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് അനുമോള്‍. ചായില്ല്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട വെടിവഴിപാട് എന്ന സിനിമ അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി താരം മാറുകയായിരുന്നു. മലയാളം കൂടാതെ തമിഴ് ചിത്രങ്ങളിലും നടി വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് അനുമോള്‍ മുമ്പ് ഒരിക്കല്‍ നടത്തിയ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അനുമോള്‍ പറയുന്നത്. തന്റെ വിവാഹിതരായ കൂട്ടുകാരില്‍ എണ്‍പതു ശതമാനവും ഇപ്പോള്‍ ഡിവോഴ്സ് ചെയ്തവരാണ്. അത് കാണുമ്പോള്‍ പേടി തോന്നുവെന്നാണ് താരത്തിന്റെ തുറന്നു പറച്ചില്‍. പഴയ തലമുറയിലെ പോലെ ഇന്ന് ആര്‍ക്കും ആരെയും സഹിക്കാനൊന്നും കഴിയില്ല. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാന്‍ മനസമാധാനത്തോടെ ജീവിച്ചാല്‍ മതിയെന്നാണ് അമ്മയുടെ ആഗ്രഹമെന്നും അനു മോള്‍ പറയുന്നു. ഇതുവരെ…
Read Moreഅന്നും ഇന്നും ഒരേ ചിരി ! മാതാപിതാക്കള്‍ക്കും അനിയത്തിക്കുമൊപ്പം നില്‍ക്കുന്നത് മലയാളത്തിലെ പ്രമുഖതാരം; ആളെ മനസ്സിലായോ ?
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയ നടിയാണ് അനുമോള്‍. ബോള്‍ഡായ കഥാപാത്രങ്ങളിലൂടെയാണ് അനു മലയാളികളുടെ മനംകവര്‍ന്നത്. അച്ഛനെ കുറിച്ചുള്ള ഓര്‍മ പങ്കുവച്ചുകൊണ്ടുള്ള അനുവിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. ”കാലം കടന്നു പോയിരിക്കുന്നു, പക്ഷേ താങ്കള്‍ ഹൃദയത്തിലില്ലാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. നിങ്ങളെ നഷ്ടപ്പെട്ട ആ ദിവസമാണ് എന്റെ അസ്തിത്വം എന്നേക്കുമായി മാറിയത്… ഒരുപാട് അരക്ഷിതാവസ്ഥകളോടെ, നിരന്തരമായ പോരാട്ടങ്ങളോടെ, വേദനകളോടെ ജീവിച്ചു…ഈ ലോകത്ത് ഒന്നിനും നിങ്ങള്‍ ബാക്കിവച്ചുപോയ ശൂന്യത ഞങ്ങളില്‍ നിന്നും ഇല്ലാതാക്കാന്‍ കഴിയുന്നില്ല… ഞങ്ങള്‍ എല്ലായ്പ്പോഴും നിങ്ങളെ സ്‌നേഹിക്കുന്നു അച്ഛാ, താങ്കളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന മകള്‍,” അനു കുറിക്കുന്നു. പാലക്കാട് സ്വദേശിയായ അനുമോള്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോള്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പി ബാലചന്ദ്രന്റെ ‘ഇവന്‍ മേഘരൂപന്‍’ എന്ന തിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറി.…
Read Moreഅനുമോള്‍ വിവാഹിതയാകുന്നു ! തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും എന്ന് ആരാധകരുടെ ഭീഷണി; ഒടുവില്‍ തന്റെ പ്രണയം അനുമോള്‍ വെളിപ്പെടുത്തിയെന്ന് വിവരം…
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോള്‍. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമാണ് അനുമോളെ മലയാളികളുടെ പ്രിയതാരമാക്കിയത്. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക് എന്നീ ഷോകളാണ് അനുമോളെ പ്രശസ്തയാക്കിയത്. സഹതാരത്തിന്റെ വേഷങ്ങളില്‍ കൂടിയാണ് അനുകുട്ടി സീരിയലുകളില്‍ തിളങ്ങിയത്. ഡിഗ്രിക്ക് പഠിക്കാന്‍ ഉള്ള തയ്യാറെടുപ്പ് നടക്കുമ്പോഴാണ് അനുവിനെത്തേടി അഭിനയിക്കാനുള്ള അവസരം വന്നെത്തിയത്. കഴിഞ്ഞ ഏഴുവര്‍ഷമായി അനുമോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സ്റ്റാര്‍ മാജിക്കില്‍ എത്തിയ ശേഷം അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ എല്ലാവരും ആഘോഷമാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ പ്രണയത്തില്‍ അല്ല, എനിക്ക് എന്റെ സഹോദരനെ പോലെയാണ് തങ്കച്ചന്‍ എന്ന് താരം പറഞ്ഞിരുന്നു. ഷോയില്‍ വെറുതെ ക്രിയേറ്റ് ചെയ്തൊരു സ്റ്റോറി മാത്രമാണ് അതൊരു ഓണ്‍സ്‌ക്രീന്‍ പരുപാടി മാത്രമാണ്. എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. തങ്കച്ചനെ കല്യാണം…
Read Moreപെട്ടു പോയെന്നാ ആദ്യം വിചാരിച്ചത് ! ആദ്യം ഭീതി തോന്നിയില്ലെങ്കിലും ദിവസം കഴിയുന്തോറും ഭയം ഇരട്ടിച്ചു; കോവിഡ് കാലത്തെ അനുഭവം പങ്കുവച്ച് നടി അനുമോള്‍…
നടി അനുമോള്‍ ഒരു യാത്രാപ്രേമിയാണ്. ഈ ഇഷ്ടം കൊണ്ടു തന്നെ താന്‍ നടത്തുന്ന യാത്രകളും വിശേഷങ്ങളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അനുയാത്ര എന്നു പേരിട്ടിരിക്കുന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അനുമോള്‍ തന്റെ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്. കൊറോണ രാജ്യത്ത് ഭീതിയോടെ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ യാത്രകളൊക്കെയും മാറ്റിവച്ച് എല്ലാവരും വീടുകളില്‍ സുരക്ഷിതായിരിക്കുകയാണ്. മറ്റു സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്ത് മടങ്ങിയെത്തിവര്‍ സുരക്ഷയ്ക്കായി ഹോം ക്വാറന്റീനിലും കഴിയുന്നുണ്ട്. അക്കൂട്ടത്തില്‍ സിനിമാ താരം അനുമോളും ഉണ്ട്. ഫിലിം മേക്കിംഗ് വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായി മിസോറാമിലേക്ക് യാത്ര പോയിരുന്നു അനുമോള്‍. സുരക്ഷിതയായി നാട്ടിലെത്തി 14 ദിവസത്തെ ഹോം ക്വാറന്റീനിലായിരുന്നു താരം. കൊല്‍ക്കത്തയിലേക്ക് ട്രിപ്പ് പോയിരുന്നു, അവിടെ നിന്നുമാണ് മിസോറാമിലേക്ക് തിരിച്ചത്. അപ്പോഴാണ് കൊറോണ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം ഭീതിയായി തോന്നിയില്ലെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും ഭയം ഇരട്ടിച്ചു. വാര്‍ത്തകള്‍ മുഴുവനും കൊറോണയെ ചുറ്റിപറ്റിയായിരുന്നു.…
Read Moreകാത്തിരിക്കുന്നത് ഒരു മംഗലശ്ശേരി നീലകണ്ഠനെ !എന്തു കൊണ്ട് ഇതുവരെ വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി നടി അനുമോള്‍…
വെടിവഴിപാട് എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളി സിനിമാ ആസ്വാദകരുടെ മനസില്‍ ഇടം പിടിച്ച നടിയാണ് അനുമോള്‍. വ്യത്യസ്ഥമായ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് അനുമോള്‍ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് അനുവിനെ തേടിയെത്തുന്നതില്‍ സിംഹഭാഗവും. സിനിമയിലെ പോലെ ജീവിതത്തിലും ബോള്‍ഡായ വ്യക്തിയാണ് അനു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയെ കുറിച്ച് താരം തുറന്നു പറയുകയാണ്. താന്‍ ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണവും താരം വെളിപ്പെടുത്തി. അച്ഛനാണ് തന്റെ സൂപ്പര്‍ഹീറോയെന്നും അച്ഛന്റെ സ്വഭാവമുള്ള ഒരാള്‍ക്കായി കാത്തിരിക്കുകയാണെന്നും താരം പറയുന്നു. എന്നാല്‍ എന്റെ ഈ തീരുമാനത്തെ സുഹൃത്തുക്കള്‍ പലപ്പോഴും കളിയാക്കാറുണ്ട്. അതൊരു മംഗലശ്ശേരി നീലകണ്ഠന്‍ ടൈപ്പാണ്. അത് എല്ലാ കാലത്തും വന്നു കൊള്ളണമെന്നില്ലന്നാണ് അവരുടെ വാദം. അനുമോള്‍ പറയുന്നു. അച്ഛന്‍ മരിക്കുന്നവരെ വീട്ടില്‍ നാട്ടുരാജാവ് സ്റ്റൈലിലായിരുന്നു കാര്യങ്ങള്‍. നമ്മുടെ നാട്ടില്‍ വലിയൊരു വഴക്കു നടക്കുമ്പോള്‍ അവരെ വീട്ടിലെ…
Read More