അ​വ​ളെ ന​യ​ന്‍​താ​ര ആ​ക്കി​യ​ത് ഞാ​നാ​ണ് ! തെ​ന്നി​ന്ത്യ​ന്‍ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​റി​നെ​ക്കു​റി​ച്ച് ഷീ​ല അ​ന്ന് പ​റ​ഞ്ഞ​ത്

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്നാ​ണ് ന​യ​ന്‍​താ​ര അ​റി​യ​പ്പെ​ടു​ന്ന​ത്.

മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ത​മി​ഴി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് ന​യ​ന്‍​താ​ര​യു​ടെ രാ​ശി തെ​ളി​ഞ്ഞ​ത്. പി​ന്നീ​ട് തെ​ന്നി​ന്ത്യ ഒ​ട്ടാ​കെ ന​യ​ന്‍​താ​ര മി​ന്നി​ത്തി​ള​ങ്ങു​ക​യാ​യി​രു​ന്നു.

ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത മ​ന​സി​ന​ക്ക​രെ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​ടി ആ​ദ്യം അ​ഭി​ന​യി​ച്ച​ത്.

ജ​യ​റാ​മി​ന് പു​റ​മേ ഷീ​ല, ഇ​ന്ന​സെ​ന്റ്, സി​ദ്ധീ​ഖ്, കെ​പി​എ​സി ല​ളി​ത, ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​യി​രു​ന്നു സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ​ത്.

ത​ക​ര്‍​പ്പ​ന്‍ വി​ജ​യം ആ​യി​രു​ന്നു ഈ ​ചി​ത്രം നേ​ടി​യ​ത്. എ​ന്നാ​ല്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ ആ​ദ്യം എ​ത്തു​മ്പോ​ള്‍ താ​ര​ത്തി​ന്റെ പേ​ര് ന​യ​ന്‍​താ​ര എ​ന്ന് ആ​യി​രു​ന്നി​ല്ല.

ഡ​യാ​ന മ​റി​യം കു​ര്യ​ന്‍ എ​ന്നാ​യി​രു​ന്നു ഈ ​തി​രു​വ​ല്ല​ക്കാ​രി​യു​ടെ യ​ഥാ​ര്‍​ത്ഥ പേ​ര്. അ​തേ സ​മ​യം മ​ന​സി​ന​ക്ക​രെ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ ന​ടി ഷീ​ല മു​മ്പ് ഒ​രി​ക്ക​ല്‍ താ​ര​ത്തി​ന് ന​യ​ന്‍​താ​ര എ​ന്ന പേ​രി​ട്ട​തി​നെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്റെ മ​ന​സി​ന​ക്ക​രെ എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് താ​ര​ത്തി​ന് ന​യ​ന്‍​താ​ര എ​ന്ന് പേ​രി​ടു​ന്ന​ത്.

ആ ​കു​ട്ടി​യെ കാ​ണാ​ന്‍ ന​ല്ല ഭം​ഗി ഉ​ണ്ട​ല്ലോ എ​ന്ന് ആ​ദ്യം ക​ണ്ട​പ്പോ​ഴെ മ​ന​സി​ല്‍ ഓ​ര്‍​ത്തു. ന​ന്നാ​യി അ​ഭി​ന​യി​ക്കാ​നു​ള്ള ക​ഴി​വും ആ ​കു​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്നു.

നാ​യി​ക​യു​ടെ പേ​ര് മാ​റ്റാ​ന്‍ പോ​വു​ക​യ​ണ് എ​ന്ന് സ​ത്യ​ന്‍ അ​ന്തി​ക്കാ​ടാ​ണ് പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ കു​റേ പേ​രു​ക​ളു​മ​യി എ​ന്റെ​യും ജ​യ​റാ​മി​ന്റെ​യും അ​ടു​ത്തു​വ​ന്നു.

അ​തി​ല്‍ നി​ന്നും ഞ​ങ്ങ​ളാ​ണ് ന​യ​ന്‍​താ​ര എ​ന്ന പേ​ര് തി​ര​ഞ്ഞെ​ടു​ത്ത​ത്. ന​യ​ന്‍​താ​ര എ​ന്നാ​ല്‍ ന​ക്ഷ​ത്ര​മ​ല്ലേ.

ഏ​ല്ലാ ഭാ​ഷ​യ്ക്കും ചേ​രു​ന്ന പേ​രു​മാ​ണ്. ഹി​ന്ദി​യി​ലേ​ക്കെ​ല്ലാം പോ​കു​മ്പേ​ള്‍ ഈ ​പേ​ര് ഏ​റെ ഗു​ണ​ക​ര​മാ​യി​രി​ക്കും എ​ന്ന് അ​ന്ന് ഞ​ങ്ങ​ള്‍ പ​റ​ഞ്ഞി​രു​ന്നു എ​ന്നും ഷീ​ല പ​റ​യു​ന്നു.

അ​തേ സ​മ​യം മ​ല​യാ​ള​ത്തി​ല്‍ നി​ന്നും ത​മി​ഴി​ല്‍ എ​ത്തി​യ ന​യ​ന്‍​താ​രം അ​വി​ടെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​റാ​യി മാ​റി​യി​രു​ന്നു.

ഇ​പ്പോ​ള്‍ ജ​വാ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ലേ​ക്കും എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി. ഷാ​രൂ​ഖി​ന്റെ നാ​യി​ക​യാ​യി ആ​ണ് ന​യ​ന്‍​താ​ര ജ​വാ​നി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്.

Related posts

Leave a Comment