ലോ​ക്ഡൗ​ൺ ദി​വ​സം മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ‘മാ​തൃ​കാ’ യോ​ഗം! ഐ​എ​ൻ​എ​ൽ അ​ടി​ച്ചു​പി​രി​ഞ്ഞു’ കൈ​യാ​ങ്ക​ളി​യെ തു​ട​ർ​ന്ന് എ.​പി അ​ബ്ദു​ൾ വ​ഹാ​ബ് ഇ​റ​ങ്ങി​പ്പോ​യി

കൊ​ച്ചി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ കൂ​ട്ട​ത്ത​ല്ല്.

പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി. സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ദി​വ​സ​മാ​ണ് മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗ​വും ത​ല്ലും അ​ര​ങ്ങേ​റി​യ​തെ​ന്ന​തും ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.

ഹോ​ട്ട​ലി​നു​ള്ളി​ലും പു​റ​ത്തു​മാ​യി പ്ര​വ​ർ​ത്ത​ക​ർ പ​ല​ത​വ​ണ ഏ​റ്റു​മു​ട്ടി. പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു സം​ഘ​ർ​ഷം.

പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. കൈ​യാ​ങ്ക​ളി​യെ തു​ട​ർ​ന്ന് യോ​ഗ​ത്തി​ൽ​നി​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി അ​ബ്ദു​ൾ വ​ഹാ​ബ് ഇ​റ​ങ്ങി​പ്പോ​യി.

യോ​ഗം റ​ദ്ദാ​ക്കി​യെ​ന്ന് അ​ബ്ദു​ൾ വ​ഹാ​ബ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ന്ത്രി​യെ പോ​ലീ​സ് ഹോ​ട്ട​ലി​ൽ​നി​ന്നും മാ​റ്റി. യോ​ഗം ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ന് എ​തി​രെ കോ​വി​ഡ് നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

രാ​വി​ലെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ, മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, പ്ര​സി​ഡ​ന്‍റ് എ.​പി അ​ബ്ദു​ൾ വ​ഹാ​ബ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

മ​ന്ത്രി​യു​ടെ പ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ലെ നി​യ​മ​നം സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ത​ർ​ക്കം. കാ​സിം ഇ​രി​ക്കൂ​ര്‍ യോ​ഗ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ വ​ഹാ​ബ് പ​റ​ഞ്ഞു.

ര​ണ്ട് സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യ​ങ്ങ​ള​യു​ര്‍​ത്തി​യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യോ​ട് കാ​സിം ഇ​രി​ക്കൂ​ര്‍ മോ​ശ​മാ​യി പ്ര​തി​ക​രി​ച്ചെ​ന്നും അ​ബ്ദു​ള്‍ വ​ഹാ​ബ് ആ​രോ​പി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ യോ​ഗ​ത്തി​ല്‍ ത​ര്‍​ക്കം ഉ​ണ്ടാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗം നി​ര്‍​ത്തി​വ​ച്ച​താ​യി താ​ന്‍ അ​റി​യി​ച്ച​തെ​ന്നും അ​ബ്ദു​ള്‍ വ​ഹാ​ബ് പ​റ​ഞ്ഞു.

Related posts

Leave a Comment