സൂപ്പർ താരത്തിനൊപ്പം അഹാനയും സഹോദരിമാരും: വൈറലായി ഫോട്ടോ

അ​ഹാ​ന​യേ​യും കു​ടും​ബ​ത്തേ​യും ഇ​ഷ്ട​മി​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ ഇ​ല്ല. താ​ര​കു​ടും​ബ​മാ​ണ് അ​ഹാ​ന​യു​ടേ​ത്. സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും താ​ര​വും സ​ഹോ​ദ​രി​മാ​രും സ​ജീ​വ​മാ​ണ്.

29 ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സാ​ണ് അ​ഹാ​ന​യ്ക്ക് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലു​ള​ള​ത്. ഇ​പ്പോ​ഴി​താ അ​ഹാ​ന പ​ങ്കു​വ​ച്ച ഒ​രു ഫോ​ട്ടോ​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഒ​രു ഫോ​ട്ടോ ആ​ണ് ഇ​ന്‍​സ്റ്റാ​ഗ്രാം സ്റ്റോ​റി​യാ​യി താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​ഹാ​ന​യ്ക്കും സ​ഹോ​ദ​രി​മാ​ർ​ക്കു​മൊ​പ്പം ഫോ​ട്ടോ​യി​ലു​ള്ള​ത് ഒ​രു സെ​ലി​ബ്രി​റ്റി​യാ​ണ്. അ​ത് മ​റ്റാ​രു​മ​ല്ല ഭാ​വ​ന​യാ​ണ്.

ഭാ​വ​ന​യ്ക്ക് അ​രി​കി​ൽ ദി​യ​യും അ​ഹാ​ന​യും ഇ​രി​ക്കു​ന്ന​ത് ഫോ​ട്ടോ​യി​ൽ കാ​ണാം. കു​ഞ്ഞ് ഇ​ഷാ​നി​യെ ഭാ​വ​ന മ​ടി​യി​ൽ ഇ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. ശാ​ലീ​ന സു​ന്ദ​രി​യാ​യാണ് ചി​ത്ര​ത്തി​ൽ ഭാ​വ​ന​യു​ള്ള​ത്. 

Related posts

Leave a Comment