പ്രേ​ക്ഷ​ക മ​ന​സ് കീ​ഴ​ട​ക്കാ​ൻ ഏ​ഴാം പാ​തി​ര 7 TH മി​ഡ്നൈ​റ്റ്: പ്രതീക്ഷയോടെ ആരാധകർ

ഏ​ഴാം പാ​തി​ര 7 TH മി​ഡ്നൈ​റ്റ് എ​ന്ന ചി​ത്രം പ്രേ​ക്ഷ​ക മ​ന​സ് കീ​ഴ​ട​ക്കാ​ൻ വ​രു​ന്നു. അ​നീ​ഷ് ഗോ​വി​ന്ദ് പ്രൊ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി അ​നീ​ഷ് ഗോ​വി​ന്ദ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഈ ​ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലോ​ഞ്ചിം​ഗ് പ്ര​മു​ഖ നി​ർ​മ്മാ​താ​വ് സോ​ഫി​യ പോ​ൾ നി​ർ​വ്വ​ഹി​ച്ചു.

ഇ​ൻ​സ്റ്റ​ഗ്രാം, ഫെ​യ്സ് ബു​ക്ക് എ​ന്നീ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ സോ​ഫി​യ പോ​ൾ റി​ലീ​സ് ചെ​യ്ത ടൈ​റ്റി​ൽ പോ​സ്റ്റ​ർ ആ​ദ്യ ദി​വ​സം ത​ന്നെ ശ്ര​ദ്ധേ​യ​മാ​യി. സം​വി​ധാ​യ​ക​ൻ അ​നീ​ഷ് ഗോ​വി​ന്ദ് ആ​ണ് നാ​യ​ക​വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. സ​ജി​ത മ​നോ​ജ്, കാ​ത​റി​ൻ മ​റി​യ, ഹ​ണി റോ​സ് പീ​റ്റ​ർ എ​ന്നീ മൂ​ന്ന് നാ​യി​ക​മാ​ർ മാ​റ്റു​ര​യ്ക്കു​ന്നു എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

ഡി​ഒ​പി – റെ​ജി​ൻ സാ​ന്‍റോ ,സ​ന്ദീ​പ് ശ​ങ്ക​ർ ദാ​സ്, ജോ​യ​ൽ ആ​ഗ്ന​സ്, എ​ഡി​റ്റ​ർ – മി​ൽ​ജോ ജോ​ണി, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ -രാ​ജ​ശ്രീ സി.​വി, ഗാ​ന​ങ്ങ​ൾ – ജ്യോ​തി​ഷ്കാ​സി, ഷോ​ബി​ത്ത് ശോ​ഭ​ൻ, സം​ഗീ​തം – മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ, രാ​കേ​ഷ് സ്വാ​മി​നാ​ഥ​ൻ, ബി.​ജി.​എം- രാ​കേ​ഷ് സ്വാ​മി​നാ​ഥ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – ശ്രീ​കാ​ന്ത് സോ​മ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​ജോ​യ് ഭാ​സ്ക​ർ, ആ​ർ​ട്ട് – സു​ജി​ത്ത് ആ​ചാ​ര്യ, മേ​ക്ക​പ്പ് – ഷൈ​ൻ നെ​ല്ല​ൻ​ക​ര, പ്രി​ൻ​സ് പൊ​ന്നാ​നി, കോ​സ്റ്റ്യൂം -റീ​ന ബി​നോ​യ്, വി ​എ​ഫ് എ​ക്സ്-​ശ്രീ​നാ​ഥ് മ​ല​യ​ത്ത്, സൗ​ണ്ട് എ​ഫ​ക്ട്, ഫൈ​ന​ൽ മി​ക്സ് -ക​രു​ൺ പ്ര​സാ​ദ്, സൗ​ണ്ട് ബ്രാ​വെ​റി, ഡി.​ഐ-​സൈ​ലാ​സ് ജോ​സ്, സ്റ്റി​ൽ – കാ​ഞ്ച​ൻ, റാ​ഹി​സ് റോ​ബി​ൻ​സ്, ബി​നീ​ഷ് എ​ൻ.​വി, പോ​സ്റ്റ​ർ ഡി​സൈ​ൻ – ഷി​ബി​ൻ സി. ​ബാ​ബു,പി.​ആ​ർ.​ഒ- അ​യ്മ​നം സാ​ജ​ൻ. അ​നീ​ഷ് ഗോ​വി​ന്ദ്, ടി​റ്റോ വി​ൽ​സ​ൺ, പി.​എ​ൻ.​സ​ണ്ണി, ജ​ൻ​സ​ൻ ആ​ല​പ്പാ​ട്ട്, രാ​ജ് മോ​ഹ​ൻ, സ​ജി​താ മ​നോ​ജ്, കാ​ത​റി​ൻ മ​റി​യ, ഹ​ണി റോ​സ് പീ​റ്റ​ർ എ​ന്നി​വ​രോ​ടൊ​പ്പം പ്ര​മു​ഖ ത​മി​ഴ് ,മ​ല​യാ​ളം താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

Related posts

Leave a Comment