കൊച്ചി: നിയമവിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരേ പരാമർശം നടത്തിയതിന് അഭിഭാഷകൻ ബി.എ. ആളൂരിനെതിരേ കോടതിയലക്ഷ്യ നടപടിയാരംഭിച്ചു. പരാമർശം കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി എൻ.എ. ഷഫീഖ് സമർപ്പിച്ച പരാതി പരിഗണിച്ചാണ് എറണാകുളം സെഷൻസ് കോടതിയുടെ നടപടി. പരാമർശം കോടതിയലക്ഷ്യമാണെന്നു വിലയിരുത്തിയ സെഷൻസ് കോടതി തുടർ നടപടികൾക്കായി ഹൈക്കോടതിക്ക് ശിപാർശ നൽകി.
Related posts
ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി വിസാറ്റ് വിദ്യാർഥികൾ
ഇലഞ്ഞി: ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി വിസാറ്റ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ.കോളജിലെ മൂന്നാം വർഷ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ആശയം യാഥാർഥ്യമാക്കിയത്....യുവതിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചോടി; സിസിടിവി ദൃശ്യത്തിലെ കള്ളനെത്തേടി പോലീസ്
കൊച്ചി: യുവതിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചോടിയ ആള്‍ക്കായി എളമക്കര പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാവിലെ 9.15ന് പോണേക്കര ഇടപ്പള്ളി...ബര്‍ഗര്‍ ഷോപ്പിലെ ആസാം സ്വദേശിയുടെ പണം സഹപ്രവര്ത്തകന് കവർന്നു
കൊച്ചി: കാക്കനാട് രാജഗിരിവാലിയില്‍ പ്രവര്‍ത്തിക്കുന്ന റാംസി ബര്‍ഗര്‍ ഷോപ്പിലെ ജീവനക്കാരനായ ആസാം സ്വദേശിയുടെ ബാഗില്‍നിന്ന് ഇതര സംസ്ഥാനക്കാരനായ സഹപ്രവര്ത്തകന് പണം കവര്‍ന്നതായി...