സ​ർ​ക്കാ​രി​ന്‍റെ ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നു ആലുവയിലെ റോഡുകൾക്ക് 1.06 കോടി

ആ​ലു​വ: സ​ർ​ക്കാ​രി​ന്‍റെ ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നു നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 16 റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 1.06 കോ​ടി രു​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത​താ​യി അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ അ​റി​യി​ച്ചു. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ണി ഉ​ട​ൻ തു​ട​ങ്ങും.

റോ​ഡു​ക​ളും അ​നു​വ​ദി​ച്ച തു​ക​യും: ദേ​ശം ഓ​ൾ​ഡ് എ​ൻ​എ​ച്ച് റോ​ഡ്-10 ല​ക്ഷം, ക​പ്ര​ശേ​രി സ​ബ് ക​നാ​ൽ റോ​ഡ്-10 ല​ക്ഷം, ജ​വ​ഹ​ർ വാ​യ​ന​ശാ​ല ക​ല്ല​യം എ​യ​ർ​പോ​ർ​ട്ട് റോ​ഡ്-10 ല​ക്ഷം, മ​ഹാ​റാ​ണി മു​ള​വ​ൻ​കോ​ട് ക​നാ​ൽ പാ​ലം റോ​ഡ്-10 ല​ക്ഷം, ക​ണ്ണാ​ത്തു​കു​ളം റോ​ഡ്-10 ല​ക്ഷം, സ​ബ്‌​സ്റ്റേ​ഷ​ൻ റോ​ഡ്-​ഏ​ഴു ല​ക്ഷം, കൊ​ട്ടേ​ക്കാ​ട് വി​ന്‍റേ​ജ് വാ​ലി റോ​ഡ്- ആ​റു ല​ക്ഷം, ക​നാ​ൽ​ബ​ണ്ട് റോ​ഡ്-​ആ​റു ല​ക്ഷം, കു​ഴി​പ്പ​ള്ളം റോ​ഡ് -ആ​റു ല​ക്ഷം, തോ​ട്ട​ക്കാ​ട്ടു​ക​ര ഗ​വ. എ​ൽ​പി സ്‌​കൂ​ൾ ബൈ ​ലൈ​ൻ റോ​ഡ്- ആ​റു ല​ക്ഷം, അ​ശോ​ക​പു​രം ദ്വീ​പ് കോ​ള​നി റോ​ഡ്-​അ​ഞ്ചു ല​ക്ഷം, പ​റ​മ്പ​യം മ​ഠ​ത്തി​മൂ​ല വ​ട​ക്കേ റോ​ഡ്- അ​ഞ്ചു ല​ക്ഷം, കു​ന്ന​ത്തേ​രി പ​ള്ളി​ത്താ​ഴം റോ​ഡ്- അ​ഞ്ചു ല​ക്ഷം, എ​ട​യ​പ്പു​റം ടൗ​ൺ​ഷി​പ്പ് റോ​ഡ്-​ല​ക്ഷം, പ​യ്യ​പ്പി​ള്ളി റോ​ഡ്- മൂ​ന്നു ല​ക്ഷം, കോ​ട്ടാ​യി പു​തു​വാ​ശേ​രി റോ​ഡ്-​മൂ​ന്നു ല​ക്ഷം.

Related posts