ശ്രീ​നാ​ഥ് ഭാ​സി​യു​ടെ അം​ഗ​ത്വ അ​പേ​ക്ഷ പ​രി​ശോ​ധി​ക്കാ​ന്‍ ‘അ​മ്മ’; ഏ​​​തെ​​​ങ്കി​​​ലും ഒ​​​രം​​​ഗം എ​​​തി​​​ര്‍​പ്പ് അ​​​റി​​​യി​​​ച്ചാ​​​ല്‍…

കൊ​​​ച്ചി: ച​​ല​​ച്ചി​​ത്ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ വി​​​ല​​​ക്കി​​​നു പി​​​ന്നാ​​​ലെ ‘അ​​​മ്മ’​​​യി​​​ല്‍ അം​​​ഗ​​​ത്വം തേ​​​ടി​​​യ ന​​​ട​​​ന്‍ ശ്രീ​​​നാ​​​ഥ് ഭാ​​​സി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ ച​​​ര്‍​ച്ച​​​യ്ക്കൊ​​​രു​​​ങ്ങി അ​​​മ്മ നേ​​​തൃ​​​ത്വം.

ജൂ​​​ണ്‍ 25ന് ​​​ന​​ട​​ക്കു​​​ന്ന ജ​​​ന​​​റ​​​ല്‍ ബോ​​​ഡി യോ​​​ഗ​​​ത്തി​​​നു മു​​​മ്പാ​​​യി കൂ​​​ടു​​​ന്ന എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​റ്റി​​യാ​​​കും ശ്രീ​​​നാ​​​ഥി​​​ന്‍റെ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

വി​​​വി​​​ധ സി​​​നി​​​മാ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ശ്രീ​​​നാ​​​ഥി​​​നെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അം​​​ഗ​​​ത്വം ന​​​ല്‍​കു​​​ന്ന കാ​​​ര്യം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​ശേ​​​ഷ​​​മേ തീ​​​രു​​​മാ​​​നി​​​ക്കൂ.

ഏ​​​തെ​​​ങ്കി​​​ലും ഒ​​​രം​​​ഗം എ​​​തി​​​ര്‍​പ്പ് അ​​​റി​​​യി​​​ച്ചാ​​​ല്‍ അം​​​ഗ​​​ത്വം ന​​​ല്‍​കാ​​​ന്‍ സം​​​ഘ​​​ട​​​ന​​​യ്ക്കു ക​​​ഴി​​​യി​​​ല്ല. സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ വി​​​ല​​​ക്കി​​​നു പി​​​ന്നാ​​​ലെ ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സ​​​മാ​​​ണ് അ​​​മ്മ​​​യു​​​ടെ ക​​​ലൂ​​​രി​​​ലെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി ശ്രീ​​​നാ​​​ഥ് അം​​​ഗ​​​ത്വ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ന​​ൽ​​കി​​​യ​​​ത്.

നി​​​ര്‍​മാ​​​താ​​​വി​​​ല്‍നി​​​ന്ന് മു​​​ന്‍​കൂ​​​ര്‍ പ്ര​​​തി​​​ഫ​​​ലം വാ​​​ങ്ങി​​​യി​​​ട്ടും കൃ​​​ത്യ​​​മാ​​​യ ഷെ​​​ഡ്യൂ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ ഒ​​​രേ​​​സ​​​മ​​​യം പ​​​ല സി​​​നി​​​മ​​​ക​​​ള്‍​ക്കു ഡേ​​​റ്റ് കൊ​​​ടു​​​ത്തു​​വെ​​​ന്നും സി​​​നി​​​മ​​​യു​​​ടെ ഷെ​​​ഡ്യൂ​​​ളു​​​ക​​​ള്‍ ത​​​കി​​​ടം മ​​​റി​​​ച്ചു​​​വെ​​​ന്നു​​​മു​​​ള്ള പ​​​രാ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു ശ്രീ​​​നാ​​​ഥ് ഭാ​​​സി​​​ക്കെ​​​തി​​​രാ​​​യ സി​​​നി​​​മാ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ന​​​ട​​​പ​​​ടി.

നി​​​ര്‍​മാ​​​താ​​​വു​​​മാ​​​യി ഒ​​​പ്പു​​​വ​​യ്ക്കു​​​ന്ന ക​​​രാ​​​റി​​​ല്‍ അ​​​മ്മ​​​യു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​മ്പ​​​ര്‍ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത അ​​​ഭി​​​നേ​​​താ​​​ക്ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ ത​​​ങ്ങ​​​ള്‍​ക്ക് റി​​​സ്‌​​​കെ​​​ടു​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും സം​​​ഘ​​​ട​​​ന​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണു ശ്രീ​​​നാ​​​ഥ് ഭാ​​​സി അം​​​ഗ​​​ത്വ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​ത്.

Related posts

Leave a Comment