2027 വ​​​​​രെ ഫാ​​​​​റ്റി ബാ​​​​​ഴ്സ​​​​​യി​​​​​ൽ

ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി ക്ല​​​​​ബ് വി​​​​​ട്ട​​​​​ശേ​​​​​ഷം ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ 10-ാം ന​​​​​ന്പ​​​​​ർ ജ​​​​​ഴ്സി അ​​​​​ണി​​​​​യു​​​​​ന്ന പ​​​​​തി​​​​​നെ​​​​​ട്ടു​​​​​കാ​​​​​ര​​​​​ൻ അ​​​​​ൻ​​​​​സു ഫാ​​​​​റ്റി​​​​​യു​​​​​മാ​​​​​യി 2027 വ​​​​​രെ ക​​​​​രാ​​​​​ർ പു​​​​​തു​​​​​ക്കി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ.

2019ൽ ​​​​​16-ാം വ​​​​​യ​​​​​സി​​​​​ലാ​​​​​ണ് ഫാ​​​​​റ്റി ബാ​​​​​ഴ്സ​​​​​യ്ക്കു​​​​​വേ​​​​​ണ്ടി അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്. 47 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​നി​​​​​ന്ന് 15 ഗോ​​​​​ൾ നേ​​​​​ടി.

Related posts

Leave a Comment