സിംഗിൾ ആയി ജീവിച്ചാൽ എന്താ കുഴപ്പം! ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തോ​ടെ എ​ന്താ​ണ് ഒ​രു സ്ത്രീ​യു​ടെ ലൈ​ഫി​ല്‍ ബെ​റ്റ​ര്‍ ആ​വു​ന്ന​തെന്ന്  അ​നു​മോ​ള്‍


ശ​ക്ത​മാ​യ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങളിലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലും വേ​രു​റ​പ്പി​ച്ച താ​ര​മാ​ണ് അ​നു​മോ​ള്‍. ചാ​യി​ല്യം, ഇ​വ​ന്‍ മേ​ഘ​രൂ​പ​ന്‍, വെ​ടി​വ​ഴി​പാ​ട്, അ​കം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ച്ച​ത്. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളി​ലും ന​ടി പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് അ​നു​മോ​ള്‍.​ ത​ന്‍റെ​ പു​തി​യ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ഇ​പ്പോ​ൾ വൈ​റ​ലാ​വു​ന്ന​ത് അ​നു​മോ​ള്‍ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച ഒ​രു കു​റി​പ്പാ​ണ്. വി​വാ​ഹ​ത്തെക്കുറി​ച്ചു​ള്ള ത​ന്‍റെ കാ​ഴ്ച​പ്പാ​ടി​നെ​ക്കു​റി​ച്ചാ​ണ് താ​രം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​വ​നി​താ ദി​ന​ത്തി​ലാ​ണ് അ​നു​മോ​ള്‍ ഈ ​കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ക, ഒ​രു പ്രാ​യം ക​ഴി​ഞ്ഞ് ക​ല്യാ​ണം ക​ഴി​ക്കു​ക എ​ന്നു​ള്ള​ത് എ​ന്തോ അ​ബ് നോ​ര്‍​മാ​ലി​റ്റി അ​ല്ലെ​ങ്കി​ല്‍ ഒ​രു ശ​രി​കേ​ടാ​യി ആ​ണ് പൊ​തു​വി​ല്‍ ആ​ളു​ക​ള്‍ കാ​ണു​ന്ന​ത്.

ക​ല്യാ​ണം ന​ല്ല ബോ​ധ്യ​ത്തോ​ടെ മെ​ച്യൂ​രി​റ്റി​യോ​ടെ ചെ​യ്യേ​ണ്ട കാ​ര്യ​മാ​യാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്, ക​ഴി​ക്ക​ണം എ​ന്ന് ഉ​ള്ള​വ​ര്‍​ക്ക്… അ​ല്ലാ​ത്ത​വ​ര്‍​ക്ക് ക​ല്യാ​ണം ക​ഴി​ക്കാ​തെ ആ​ണ് ഹാ​പ്പി​നെ​സ് എ​ന്ന് വെ​ച്ചാ​ല്‍ അ​ത് അ​ക്‌​സ​പ്റ്റ് ചെ​യ്യ​ണം.

ഞാ​ന്‍ പേ​ഴ്‌​സ​ണ​ലി സിം​ഗി​ള്‍ ആ​യി ജീ​വി​ച്ചാ​ല്‍ എ​ന്താ കു​ഴ​പ്പം എ​ന്ന് ആ​ലോ​ചി​ക്കു​ന്ന ആ​ളാ​ണ്. ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തോ​ടെ എ​ന്താ​ണ് ഒ​രു സ്ത്രീ​യു​ടെ ലൈ​ഫി​ല്‍ ബെ​റ്റ​ര്‍ ആ​വു​ന്ന​ത് എ​ന്ന് ഞാ​ന്‍ ആ​ലോ​ചി​ക്കാ​റു​ണ്ട്.

എ​ല്ലാ​രും ക​ഴി​ക്കു​ന്നു നാ​ട്ടു​ന​ട​പ്പ് എ​ന്നാ ക​ഴി​ച്ചേ​ക്കാം എ​ന്ന് പ​റ​ഞ്ഞു ക​ഴി​ക്കു​ന്ന ആ​ളു​ക​ളെ ഞാ​ന്‍ ക​ണ്ടി​ട്ടു​ണ്ട്.​പി​ന്നെ ഒ​റ്റ​ക്ക് ജീ​വി​ക്കു​ന്ന​ത് ശ​രി​കേ​ട് എ​ന്ന് സൊ​സൈ​റ്റി പ​റ​ഞ്ഞാ​ലോ?

അ​ല്ലെ​ങ്കി​ല്‍ അ​വി​ടേ​ക്ക് ഒ​രു ആ​ണ്‍ സു​ഹൃ​ത്ത് വ​രു​മ്പൊ ഉ​ണ്ടാ​വു​ന്ന ചീ​ത്ത​പ്പേ​രു​ക​ള്‍ ഭ​യ​ന്ന്? അ​ങ്ങ​നെ ഒ​രു സ്ത്രീ​യു​ടെ ഡി​ഗ്‌​നി​റ്റി ആ​ൻ​ഡ് ഹോ​ണ​ര്‍ ഹ​സ്ബ​ന്‍റി​ല്‍ ആ​ണോ ഉ​ള്ള​ത്? അ​ങ്ങ​നെ ഒ​ക്കെ ആ​ലോ​ചി​ച്ച് ക​ല്യാ​ണം ക​ഴി​പ്പി​ക്കു​ന്ന​താ​യി തോ​ന്നീ​ട്ടു​ണ്ട്..

ജീ​വി​തം, ലൈം​ഗി​ക​ത, പ്ര​ത്യു​ല്‍​പാ​ദ​നം എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്ന ഒ​ന്നാ​ണ് വി​വാ​ഹം. നി​ങ്ങ​ള്‍ ത​യാ​റാ​കു​മ്പോ​ള്‍ മാ​ത്രം വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ക. വി​വാ​ഹം എ​ന്ന​ത് ഒ​രു അ​റേ​ഞ്ച്‌​മെ​ന്‍റ് മാ​ത്ര​മാ​ണ്.

അ​ത് നി​ര്‍​ബ​ന്ധം അ​ല്ലെ​ന്നും കു​റി​പ്പി​ല്‍ പ​റ​യു​ന്നു.​ക​ല്യാ​ണം ആ​യി​ല്ലേ ? കു​ട്ടി ആ​യി​ല്ലേ​ന്നേ ആ​ളു​ക​ള്‍ ചോ​ദി​ക്കാ​റു​ള്ളൂ , നി​ങ്ങ​ളു​ടെ വി​വാ​ഹ ജീ​വി​ത​ത്തി​ല്‍ ഹാ​പ്പി ആ​ണോ..

ജീ​വി​ത​ത്തി​ല്‍ നി​ങ്ങ​ള്‍ സ​ന്തോ​ഷ​വാ​നാ​ണോ സ​ന്തോ​ഷ​വ​തി​യാ​ണോ എ​ന്ന ചോ​ദ്യ​ങ്ങ​ള്‍ കു​റ​വാ​ണ്. അ​തി​നാ​ല്‍ ന​മ്മു​ടെ സ​ന്തോ​ഷം എ​വി​ടെ​യാ​ണ് കി​ട​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തേ​ണ്ട​ത് അ​തി​നാ​യി പോ​കു​ക.. മ​റ്റു​ള്ള​വ​രെ ദ്രോ​ഹി​ക്ക​രു​ത്..

നി​ങ്ങ​ളു​ടെ ജീ​വി​തം ന​യി​ക്കു​ക, നി​ങ്ങ​ളു​ടെ ലിം​ഗ​ഭേ​ദം പ​രി​ഗ​ണി​ക്കാ​തെ ഒ​രു ന​ല്ല മ​നു​ഷ്യ​നാ​കാ​ന്‍ ശ്ര​മി​ക്കു​ക, അ​ത് എ​ന്തു​ത​ന്നെ​യാ​യാ​ലും- അ​നു​മോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

അ​നു​മോ​ളു​ടെ വാ​ക്കു​ക​ള്‍​ക്ക് പോ​സി​റ്റീ​വ് ക​മ​ന്‍റു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന് മു​ന്പും ത​ന്‍റെ ശ​ക്ത​മാ​യ പ​ല നി​ല​പാ​ടു​ക​ളും തു​റ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്.

Related posts

Leave a Comment