ഞാ​ൻ എ​ന്ത് ചെ​യ്യ​ണം, വീ​ട്ടി​ൽ ഇ​രി​ക്ക​ണോ? പു​തി​യ സി​നി​മ​യി​ലെ ഗ്ലാ​മ​റ​സ് വേ​ഷ​ത്തെ​ക്കു​റി​ച്ച് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. എ​ന്നാ​ൽ അ​നു​പ​മ ഇ​ന്ന് മ​ല​യാ​ള​വും ക​ട​ന്ന് തെ​ന്നി​ന്ത്യ​ൻ സി​മി​ക​ളി​ലും ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ‘ഡി​ജെ ടി​ല്ലു’ എ​ന്ന തെ​ലു​ങ്ക് സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യ ‘ടി​ല്ലു സ്ക്വ​യ​ർ’ ആ​ണ് അ​നു​പ​മ​യു​ടെ പു​തി​യ ചി​ത്രം.

സിനിമയുടെ പോ​സ്റ്റ​ർ ഗ്ലാ​മ​ർ വേ​ഷം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​ണ്. ചി​ത്ര​ത്തി​ലെ ലി​പ് ലോ​ക്കും ച​ർ​ച്ച​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ബോ​ൾ​ഡ് വേ​ഷ​ത്തെ കു​റി​ച്ച് അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍റെ വാ​ക്കു​ക​ളി​ങ്ങ​നെ…

19-ാം വ​യ​സി​ലാ​ണ് പ്രേ​മം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ എ​നി​ക്ക് 29 വ​യ​സാ​യി. ഇ​നി വ്യ​ത്യ​സ്ത​മാ​യ റോ​ളു​ക​ൾ ചെ​യ്യേ​ണ്ട​തു​ണ്ട്. ഒ​രേ​ത​ര​ത്തി​ലു​ള്ള വേ​ഷ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ആ​രാ​ധ​ക​രും സ്ഥി​രം വേ​ഷ​ങ്ങ​ളെ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്നു​ള്ള ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്നു. ഇ​പ്പോ​ൾ ചെ​യ്യു​ന്ന വേ​ഷ​ങ്ങ​ൾ ഞാ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ, എ​ന്തു​കൊ​ണ്ടാ​ണ് അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്രം തി​ര​ഞ്ഞെ​ടു​ക്കു​ന്നു​വെ​ന്ന് ചോ​ദി​ക്കും. അ​പ്പോ​ൾ ഞാ​ൻ എ​ന്ത് ചെ​യ്യ​ണം. വീ​ട്ടി​ൽ ഇ​രി​ക്ക​ണോ? എ​ല്ലാ​ത്ത​രം വേ​ഷ​ങ്ങ​ളും ചെ​യ്യാ​ൻ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. സം​വി​ധാ​യ​ക​ൻ ന​ൽ​കി​യ വേ​ഷ​ത്തോ​ട് പൂ​ർ​ണ​മാ​യും നീ​തി​പു​ല​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു.

 

 

Related posts

Leave a Comment