അ​ണ്ണാ ഒ​രു റൗ​ണ്ട് താ​ടേ​യ്..! സ​ഹോ​ദ​ര​നോ​ട് ബു​ള്ള​റ്റ് ചോ​ദി​ച്ച് അ​നു​ശ്രീ; കിട്ടിയ മറുപടി ഇങ്ങനെ…

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ അ​നു​ശ്രീ​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​രം പു​തി​യ ചി​ത്ര​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്.

ബു​ള്ള​റ്റി​ലി​രി​ക്കു​ന്ന ഫോ​ട്ടോ​യു​മാ​യാ​ണ് താ​രം ഇ​പ്പോ​ൾ എ​ത്തി​യ​ത്. സ​ഹോ​ദ​ര​നോ​ട് ബു​ള്ള​റ്റ് ചോ​ദി​ച്ചു​വെ​ന്നും അ​പ്പോ​ൾ ല​ഭി​ച്ച മ​റു​പ​ടി​യെ​ക്കു​റി​ച്ചു​മാ​ണ് താ​രം ഇ​പ്പോ​ൾ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

അ​ണ്ണാ ഒ​രു റൗ​ണ്ട് താ​ടേ​യ്… വേ​ണ്ട, നീ ​അ​തു​കൊ​ണ്ട് കാ​ഷ്മീ​ർ വ​രെ പോ​യി​ട്ട് വ​രും അ​തു​കൊ​ണ്ട് ത​ൽ​ക്കാ​ല​ത്തേ​ക്ക് ഷെ​ഡി​ൽ വെ​ച്ച് ഫോ​ട്ടോ എ​ടു​ത്താ മ​തി​യെ​ന്നാ​യി​രു​ന്നു അ​നൂ​പ് അ​ണ്ണ​ന്‍റെ മ​റു​പ​ടി, ഇ​തോ​ടെ ഞാ​ൻ പ്ലിം​ഗാ​യെ​ന്നും അ​നു​ശ്രീ കു​റി​ച്ചി​ട്ടു​ണ്ട്.

അ​തീ​വ ഗ്ലാ​മ​റ​സാ​യി ബു​ള്ള​റ്റി​ലി​രി​ക്കു​ന്ന ഫോ​ട്ടോ​യാ​ണ് താ​രം പോ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. കൂ​ളി​ങ് ഗ്ലാ​സും വെ​ച്ചു​ള്ള ഫോ​ട്ടോ ഇ​തി​ന​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഡ​യ​മ​ണ്ട് നെ​ക്ലേ​സി​ലൂ​ടെ​യാ​യി​രു​ന്നു അ​നു​ശ്രീ സി​നി​മ​യി​ൽ തു​ട​ക്കം കു​റി​ച്ച​ത്. റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​യാ​ണ് താ​ര​ത്തി​ന് അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്.

ക​ലാ​മ​ണ്ഡ​ലം രാ​ജ​ശ്രീ​യാ​യു​ള്ള വ​ര​വി​ന് മി​ക​ച്ച സ്വീ​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ഇ​തി​ന് ശേ​ഷ​മാ​യി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് താ​ര​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ള്ള​ത്.

ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ടി​ലെ ചി​ത്ര​ങ്ങ​ളു​മാ​യാ​ണ് നേ​ര​ത്തെ അ​നു​ശ്രീ എ​ത്തി​യ​ത്. നാ​ട​ൻ വേ​ഷ​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യ അ​നു​ശ്രീ​യെ മോ​ഡേ​ണ്‍ ഡ്ര​സി​ൽ ക​ണ്ട​പ്പോ​ൾ പ​ല​ർ​ക്കും ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. ഇ​തേ​ക്കു​റി​ച്ച് നി​ര​വ​ധി പേ​രാ​യി​രു​ന്നു ക​മ​ന്‍റി​ട്ട​ത്.

വ​സ്ത്രം മ​ഹാ​ബോ​റാ​ണെ​ന്നാ​യി​രു​ന്നു ഒ​രാ​ൾ പ​റ​ഞ്ഞ​ത്. താ​ങ്ക​ൾ ന​ല്ല വ​സ്ത്രം ധ​രി​ച്ചോ​ളൂ​യെ​ന്നാ​യി​രു​ന്നു താ​രം മ​റു​പ​ടി ന​ൽ​കി​യ​ത്. ചേ​ച്ചി​യെ ഇ​ങ്ങ​നെ​യു​ള്ള വ​സ്ത്ര​ത്തി​ൽ ക​ണ്ടി​ട്ടി​ല്ല.

അ​തു​കൊ​ണ്ടാ​ണ് പ​റ​ഞ്ഞ​ത്. എ​പ്പോ​ഴും പ​ര​ന്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ മാ​ത്രം പ​റ്റി​ല്ല​ല്ലോ, ഞാ​ൻ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ൾ കാ​ര​ണം നി​ങ്ങ​ൾ​ക്ക് അ​ങ്ങ​നെ തോ​ന്നു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു അ​നു​ശ്രീ​യു​ടെ മ​റു​പ​ടി. ഈ ​മ​റു​പ​ടി​യും വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

Related posts

Leave a Comment