അ​ർ​ജ​ൻ​ജ​ന്‍റീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ച്ചു: യു​വാ​വി​ന്‍റെ കൈ ​വി​ര​ലു​ക​ൾ അ​റ്റു​പോ​യി

കോ​ഴി​ക്കോ​ട്: ച​ക്കും​ക​ട​വി​ല്‍ അ​ർ​ജ​ൻ​ജ​ന്‍റീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം. യു​വാ​വി​ന്‍റെ കൈ ​വി​ര​ലു​ക​ൾ അ​റ്റു​പോ​യി.

ച​ക്കും​ക​ട​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ പ​ട​ക്കം കൈ​യി​ൽ വെ​ച്ച് പൊ​ട്ടു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment