അ​ർ​ജ​ന്‍റീ​ന​യ്ക്കു വി​ജ​യമ​ന്ത്ര​വു​മാ​യി ഫു​ട്ബോ​ൾ മാ​ന്ത്രി​ക​നെ​ത്തു​ന്നു

മോ​സ്കോ: ലോ​ക​ക​പ്പ് നോ​ക്കൗ​ട്ട് പ്ര​വേ​ശ​നം തു​ലാ​സി​ലാ​യ അ​ർ​ജ​ന്‍റീ​ന​യ്ക്കു പ്ര​ചോ​ദ​നം പ​ക​രാ​ൻ ഫു​ട്ബോ​ൾ മാ​ന്ത്രി​ക​ൻ ഡീ​ഗോ മ​റ​ഡോ​ണ എ​ത്തു​ന്നു. അ​ർ‌​ജ​ന്‍റീ​ന ടീ​മു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു മ​റ​ഡോ​ണ അ​വ​സ​രം ചോ​ദി​ച്ചു.

ചൊ​വ്വാ​ഴ്ച പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നു മു​മ്പ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് മ​റ​ഡോ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ടീം ​അം​ഗ​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യ​മാ​ണെ​ങ്കി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് വെ​ന​സ്വേ​ല ടി​വി ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്രൊ​യേ​ഷ്യ​യു​മാ​യു​ള്ള മ​ത്സ​രം കൈ​വി​ട്ട​തോ​ടെ നി​രാ​ശ​യി​ലാ​യ മ​റ​ഡോ​ണ അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ‌ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യോ ടാ​പി​യ​യെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് വി​മ​ർ‌​ശി​ച്ച​ത്. ക്രൊ​യേ​ഷ്യ​യോ​ട് തോ​റ്റ​തോ​ടെ അ​ർ​ജ​ന്‍റീ​ന​യ്ക്കു അ​വ​സാ​ന മ​ത്സ​രം ജ​യി​ക്കാ​തെ മു​ന്നോ​ട്ടു യാ​ത്ര അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts