അർമേനിയ അന്താരാഷ്‌‌ട്ര ക്രിമിനൽ കോടതിയിലേക്ക്

യെ​​​​​​രാ​​​​​​വാ​​​​​​ൻ: അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ക്രി​​​​​​മി​​​​​​ന​​​​​​ൽ കോ​​​​​​ട​​​​​​തി(​​​​​​ഐ​​​​​​സി​​​​​​സി)​​​​​​യി​​​​​​ൽ ചേ​​​​​​രാ​​​​​​ൻ അ​​​​​​ർ​​​​​​മേ​​​​​​നി​​​​​​യ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചു. ഇ​​​​​​ന്ന​​​​​​ലെ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ൽ ന​​​​​​ട​​​​​​ന്ന വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പി​​​​​​ലാ​​​​​​ണു തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ത്ത​​​​​​ത്. 60 വോ​​​​​​ട്ടു​​​​​​ക​​​​​​ൾ അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി ല​​​​​​ഭി​​​​​​ച്ചു. 22 പേ​​​​​​ർ എ​​​​​​തി​​​​​​ർ​​​​​​ത്തു.

ഇ​​​​​​തോ​​​​​​ടെ റ​​​​​​ഷ്യ​​​​​​യു​​​​​​മാ​​​​​​യു​​​​​​ള്ള അ​​​​​​ർ​​​​​​മേ​​​​​​നി​​​​​​യ​​​​​​യു​​​​​​ടെ ബ​​​​​​ന്ധം വ​​​​​​ഷ​​​​​​ളാ​​​​​​കു​​​​​​മെ​​​​​​ന്നാ​​​​​​ണ് സൂ​​​​​​ച​​​​​​ന. ഐ​​​​​​സി​​​​​​സി​​​​​​യി​​​​​​ൽ ചേ​​​​​​രാ​​​​​​നു​​​​​​ള്ള അ​​​​​​ർ​​​​​​മേ​​​​​​നി​​​​​​യ​​​​​​യു​​​​​​ടെ തീ​​​​​​രു​​​​​​മാ​​​​​​നം ശ​​​​​​ത്രു​​​​​​താ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ നീ​​​​​​ക്ക​​​​​​മാ​​​​​​ണെ​​​​​​ന്നു ക​​​​​​ഴി​​​​​​ഞ്ഞ മാ​​​​​​സം റ​​​​​​ഷ്യ ആ​​​​​​രോ​​​​​​പി​​​​​​ച്ചി​​​​​​രു​​​​​​ന്നു.

അ​​​​​​ർ​​​​​​മേ​​​​​​നി​​​​​​യ​​​​​​ൻ അം​​​​​​ബാ​​​​​​സ​​​​​​ഡ​​​​​​റെ റ​​​​​​ഷ്യ വി​​​​​​ളി​​​​​​ച്ചു​​​​​​വ​​​​​​രു​​​​​​ത്തി പ്ര​​​​​​തി​​​​​​ഷേ​​​​​​ധം അ​​​​​​റി​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു. രാ​​​​ജ്യ​​​​ത്തി​​​​നെ​​​​തി​​​​രേ അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​മാ​​​​ണ് ഐ​​​​സി​​​​സി​​​​യി​​​​ൽ ചേ​​​​രാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്നും റ​​​​ഷ്യ​​​​ക്കെ​​​​തി​​​​രേ​​​​യ​​​​ല്ല ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നും അ​​​​ർ​​​​മേ​​​​നി​​​​യ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

യു​​​​​​ക്രെ​​​​​​യ്നി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​നധി കൃ​​​​​​ത​​​​​​മാ​​​​​​യി കു​​​​​​ട്ടി​​​​​​ക​​​​​​ളെ റ​​​​​​ഷ്യ​​​​​​യി​​​​​​ലേ​​​​​​ക്കു ക​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ക്രി​​​​​​മി​​​​​​ന​​​​​​ൽ കോ​​​​​​ട​​​​​​തി റ​​​​​​ഷ്യ​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് വ്ലാ​​​​​​ദി​​​​​​മി​​​​​​ർ പു​​​​​​ടി​​​​​​നെ​​​​​​തി​​​​​​രേ അ​​​​​​റ​​​​​​സ്റ്റ് വാ​​​​​​റ​​​​​​ന്‍റ് പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ച്ചി​​​​​​രു​​​​​​ന്നു. തു​​​​​​ട​​​​​​ർ​​​​​​ന്ന് ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ന്ന ബ്രി​​​​​​ക്സ് ഉ​​​​​​ച്ച​​​​​​കോ​​​​​​ടി​​​​​​യി​​​​​​ലും ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ന്ന ജി20 ​​​​​​ഉ​​​​​​ച്ച​​​​​​കോ​​​​​​ടി​​​​​​യി​​​​​​ലും പു​​​​​​ടി​​​​​​ൻ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തി​​​​​​ല്ല. അ​​​​റ​​​​സ്റ്റ് ഭ​​​​യ​​​​ന്നാ​​​​യി​​​​രു​​​​ന്നു പു​​​​ടി​​​​ൻ വി​​​​ട്ടു​​​​നി​​​​ന്ന​​​​ത്. ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി അ​​​​ർ​​​​മേ​​​​നി​​​​യ-​​​​റ​​​​ഷ്യ ബ​​​​ന്ധം ഊ​​​​ഷ്മ​​​​ള​​​​മ​​​​ല്ല.

Related posts

Leave a Comment