മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പ​തി​നാ​റു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ​മാ​യിപീ​ഡി​പ്പി​ച്ചു; സംഭവത്തിൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

ktm-arrest-lമ​ഞ്ചേ​രി : വി​ദ്യാ​ർ​ഥി​യെ മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പീ​ഡി​പ്പി​ച്ച ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. പ​തി​നാ​റു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ റ​ബ​ർ തോ​ട്ട​ത്തി​ൽ കൊ​ണ്ടു​പോ​യി മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പ്ര​കൃ​തി വി​രു​ദ്ധ​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പു​ൽ​പ്പ​റ്റ കാ​രാ​പ​റ​ന്പ് പൂ​ള​ക്കു​ള​ങ്ങ​ര മു​നീ​ബ് റ​ഹ്മാ​ൻ (23), പു​ൽ​പ്പ​റ്റ താ​ഴ​ത്തെ വീ​ട്ടി​ൽ ഷ​ഡാ​ന​ന്ദ​ൻ (66) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ കൈ​ലാ​സ്നാ​ഥ് അ​റ​സ്റ്റു ചെ​യ്ത​ത്.

പ്ര​തി​ക​ളെ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഹ​രി​പ്രി​യ പി. ​ന​ന്പ്യാ​ർ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. മ​ല​പ്പു​റം ഡി​വൈ​എ​സ്പി പി.​എം. പ്ര​ദീ​പാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. 2016 ഏ​പ്രി​ലി​ലാ​ണ് സം​ഭ​വം. കു​ട്ടി​യി​ൽ നി​ന്നു മ​യ​ക്കു​മ​രു​ന്നു കാ​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ്  വി​വ​രം പു​റ​ത്താ​യ​ത്.

Related posts