‘അ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ലേ​ക്ക് ഒ​രു രൂ​പ സ​ഹാ​യം’; പ്ര​ള​യ ദു​രി​ത​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞു ത​ട്ടി​പ്പ് ന​ടത്തിയ​ ആ​ഷി​ക് അ​ബു​വി​നെ​തി​രേ യൂ​ത്ത് ഫ്ര​ണ്ട്-​എം പ്രതി​ഷേ​ധം

കൊ​ച്ചി: പ്ര​ള​യ ദു​രി​ത​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​രോ​പ​ണ​ത്തി​ല്‍ സി​നി​മ സം​വി​ധാ​യ​ക​ന്‍ ആ​ഷി​ക് അ​ബു​വി​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് ഫ്ര​ണ്ട്-​എം എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തി.

‘അ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ലേ​ക്ക് ഒ​രു രൂ​പ സ​ഹാ​യം’ എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ര്‍​ഡു​ക​ളേ​ന്തി​യാ​ണു പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​വി. ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് ഒ​രു രൂ​പ സം​ഭാ​വ​ന ന​ല്‍​കി​ക്കൊ​ണ്ടാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സി പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എം. ഫ്രാ​ന്‍​സി​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ ജോ​ണ്‍​സ​ൺ പാ​ട്ട​ത്തി​ല്‍, ധ​നേ​ഷ് മാ​ത്യു മാ​ഞ്ഞൂ​രാ​ന്‍, ആ​ന്‍റ​ണി ഫ്രാ​ന്‍​സി​സ്, ബേ​ബി പൈ​നാ​ട​ത്ത്, യൂ​ത്ത് ഫ്ര​ണ്ട് നേ​താ​ക്ക​ളാ​യ, രാ​ജേ​ഷ് ഐ​പ്പ്, ബോ​ബി കു​റു​പ്പ​ത്ത്, ര​തീ​ഷ് താ​ഴി​മ​റ്റ​ത്തി​ല്‍, സി​ജോ വ​ര്‍​ഗീ​സ്, സ​ജീ​ഷ് രാ​ഘ​വ്, മി​ഥു​ന്‍ ലാ​ല്‍, ബി​ജു ജോ​സ​ഫ്, അ​മ്മു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment