യു​എ​സ് ഓ​പ്പ​ണി​ൽ അ​ട്ടി​മ​റി; ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ജേ​താ​വ് ആ​ഷ്ലി ബാ​ർ​ട്ടി പു​റ​ത്ത്

ന്യു​യോ​ർ​ക്ക്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ജേ​താ​വ് ആ​ഷ്ലി ബാ​ർ​ട്ടി യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്നു പു​റ​ത്ത്. ചൈ​ന​യു​ടെ 18-ാം സീ​ഡ് വാം​ഗ് ക്വി​യാം​ഗി​നോ​ടു നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ഓ​സ്ട്രേ​ലി​യ​ൻ ര​ണ്ടാം സീ​ഡാ​യ ബാ​ർ​ട്ടി തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. സ്കോ​ർ: 6-2, 6-4. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്ന ക്വി​യാം​ഗ്, പെ​ട്ര മാ​ർ​ട്ടി​ച്ച്-​സെ​റീ​ന വി​ല്ല്യം​സ് മ​ത്സ​ര വി​ജ​യി​ക​ളെ നേ​രി​ടും.

ജ​യം ത​ന്‍റെ പ​രി​ശീ​ല​ക​നു സ​മ​ർ​പ്പി​ക്കു​ന്ന​താ​യി ക്വി​യാം​ഗ് മ​ത്സ​ര​ശേ​ഷം പ​റ​ഞ്ഞു. ക്വി​യാം​ഗി​ന്‍റെ പ​രി​ശീ​ല​ക​ൻ പീ​റ്റ​ർ മ​ക്ന​മാ​ര ജൂ​ലൈ​യി​ൽ കാ​ൻ​സ​ർ ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടു ത​വ​ണ ബാ​ർ​ട്ടി​യും ക്വി​യാം​ഗും ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും ജ​യം ബാ​ർ​ട്ടി​ക്കൊ​പ്പ​മാ​യി​രു​ന്നു

Related posts