ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ അ​ട്ടി​മ​റി

മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ൽ വെ​​ള്ളി​​യാ​​ഴ്ച ക​​ട​​ന്നു​​പോ​​യ​​ത് അ​​ട്ടി​​മ​​റി​​ദി​​നം എ​​ന്ന വി​​ശേ​​ഷ​​ണ​​ത്തോ​​ടെ. വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​നും മു​​ൻ ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​വു​​മാ​​യ ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​സാ​​ക്ക മൂ​​ന്നാം റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി.

മു​​ൻ ചാ​​ന്പ്യ​​ൻ സെ​​റീ​​ന വി​​ല്യം​​സ്, അ​​മേ​​രി​​ക്ക​​യു​​ടെ 10-ാം സീ​​ഡ് താ​​രം മാ​​ഡി​​സ​​ണ്‍ കീ​​സ്, ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ ക​​രോ​​ളി​​ന വോ​​സ്നി​​യാ​​സ്കി, പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ്പാ​​നി​​ഷ് താ​​രം ബൗ​​ട്ടി​​സ്റ്റ് അ​​ഗ​​ട്ട്, ഗ്രീ​​സി​​ന്‍റെ സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സ് എ​​ന്നി​​വ​​രും ഇ​​ന്ന​​ലെ മൂ​​ന്നാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ ത​​ല​​കു​​നി​​ച്ചു.

പ​​തി​​ന​​ഞ്ചു​​കാ​​രി​​യാ​​യ അ​​മേ​​രി​​ക്ക​​ൻ താ​​രം കൊ​​കൊ ഗ​​ഫി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ണ് ഒ​​സാ​​ക്ക പു​​റ​​ത്താ​​യ​​ത്. നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു ഗ​​ഫി​​ന്‍റെ ജ​​യം. സ്കോ​​ർ: 6-3, 6-4. ആ​​ദ്യ റൗ​​ണ്ടി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ വീ​​ന​​സ് വി​​ല്യം​​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഗ​​ഫ് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ പോ​​രാ​​ട്ട​​ത്തി​​നു തു​​ട​​ക്ക​​മി​​ട്ട​​ത്.

ചൈ​​ന​​യു​​ടെ വാ​​ങ് ക്വി​​യാ​​ങ്ങി​​നോ​​ട് ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് സെ​​റ്റു​​ക​​ൾ​​ക്കാ​​ണ് സെ​​റീ​​ന പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. സ്കോ​​ർ: 6-4, 2-6, 7-5. അ​​തേ​​സ​​മ​​യം, ഒ​​ന്നാം സീ​​ഡാ​​യ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​ഷ്‌​ലി ബാ​​ർ​​ട്ടി, ഏ​​ഴാം സീ​​ഡ് പെ​​ട്ര ക്വി​​റ്റോ​​വ എ​​ന്നി​​വ​​ർ നാ​​ലാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു.

വീ​​ഴാ​​തെ ഫെ​​ഡ​​റ​​ർ

റോ​​ജ​​ർ ഫെ​​ഡ​​റ​​ർ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് നാ​​ലാം റൗ​​ണ്ട് ഉ​​റ​​പ്പി​​ച്ച​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ജോ​​ണ്‍ മി​​ൽ​​മാ​​നോ​​ട് അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​യി​​രു​​ന്നു ഫെ​​ഡ​​റ​​റി​​ന്‍റെ ജ​​യം. സ്കോ​​ർ: 4-6, 7-6 (7-2), 6-4, 4-6, 7-6 (10-8). സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് ജ​​പ്പാ​​ന്‍റെ നി​​ഷി​​യോ​​ക​​യെ കീ​​ഴ​​ട​​ക്കി നാ​​ലാം റൗ​​ണ്ടി​​ലെ​​ത്തി. 6-3, 6-2, 6-2നാ​​യി​​രു​​ന്നു ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ ജ​​യം.

ആ​​റാം സീ​​ഡാ​​യ സ്റ്റാ​​ഫെ​​നോ​​സ് സി​​റ്റ്സി​​പാ​​സ് കാ​​ന​​ഡ​​യു​​ടെ മി​​ലോ​​സ് റാ​​വോ​​ണി​​ച്ചി​​നോ​​ട് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​ണ് ഗ്രീ​​ക്ക് താ​​രം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. സ്കോ​​ർ: 7-5, 6-4, 7-6 (7-2).

Related posts

Leave a Comment