അ​ശ്ര​ദ്ധ​മാ​യ വാ​ഹ​ന​മോ​ടി​ക്കൽ, മ​ന​പൂ​ർ​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​; അ​വി​നാ​ശി വാ​ഹ​നാ​പ​ക​ടത്തിലെ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

തി​രു​പ്പ​തി: അ​വി​നാ​ശി വാ​ഹ​നാ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ ഹേ​മ​രാ​ജി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ന​പൂ​ർ​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് ന​ട​പ​ടി.

ഹേ​മ​രാ​ജി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഹേ​മ​രാ​ജ് അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ദേ​ശീ​യ​പാ​ത​യു​ടെ മീ​ഡി​യ​നി​ലൂ​ടെ 50 മീ​റ്റ​ർ സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബ​സി​ലി​ടി​ച്ച​തെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

മീ​ഡി​യ​നി​ൽ ക​യ​റി​യ​തി​ന് പി​ന്നാ​ലെ ക​ണ്ടെ​യ്ന​റി​ന്‍റെ ട​യ​ർ പൊ​ട്ടി. ഇ​തോ​ടെ വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞ് ബ​സി​ന്‍റെ വ​ല​ത് വ​ശ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment