അ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ളൊ​ന്നി​ച്ച​ത്! ഒ​രു ചി​ല്ലി ചി​ക്ക​നും ഫ്രൈ​ഡ് റൈ​സും ഉ​ണ്ടാ​ക്കി​യ പ്ര​ണ​യ​ക​ഥ; ബാ​ബു​രാ​ജ് പ​റ​യു​ന്നു…

മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട താ​ര​ദ​മ്പ​തി​ക​ളാ​ണ് ബാ​ബു​രാ​ജും വാ​ണി വി​ശ്വ​നാ​ഥും.

ഇ​പ്പോ​ഴി​താ വാ​ണി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര്യ​ങ്ങ​ൾ വി​വ​രി​ക്കു​ക​യാ​ണ് ബാ​ബു​രാ​ജ്.

വാ​ണി​യെ താ​ൻ സ്വ​ന്ത​മാ​ക്കി എ​ടു​ത്ത​ത് കു​ക്കിം​ഗി​ലൂ​ടെ​യാ​ണെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

സെ​റ്റി​ൽ നി​ന്നു പാ​ട്ട് പാ​ടി​യ​തൊ​ക്കെ തു​ട​ക്ക​മാ​യി​രു​ന്നു​വെ​ന്നും ബാ​ബു​രാ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

“ഒ​രു ദി​വ​സം വാ​ണി എ​ന്‍റെ ഫ്ളാ​റ്റി​ൽ വ​ന്ന​പ്പോ​ൾ ചി​ല്ലി ചി​ക്ക​നും ഫ്രൈ​ഡ് റൈ​സും ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്തു.

അ​തു​വ​രെ അ​വ​ളു​ടെ വി​ചാ​രം ഈ ​ചി​ല്ലി ചി​ക്ക​നൊ​ക്കെ ഹോ​ട്ട​ലി​ൽ മാ​ത്ര​മേ ഉ​ണ്ടാ​ക്കാ​ൻ പ​റ്റൂ എ​ന്നു​ള്ള​താ​യി​രു​ന്നു. അ​തി​ലാ​ണ് പു​ള്ളി​ക്കാ​രി വീ​ണ് പോ​യ​ത്.

ഒ​ന്നും കി​ട്ടി​യി​ല്ലെ​ങ്കി​ലും കു​ക്കിം​ഗ് പ​ണി​ക്ക് എ​ങ്കി​ലും വി​ടാ​മ​ല്ലോ​ന്ന് അ​വ​ൾ​ക്ക് തോ​ന്നി​ക്കാ​ണും.

അ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ളൊ​ന്നി​ച്ച​ത്. ഇ​ത് വാ​ണി ത​ന്നെ പ​ല സ്ഥ​ല​ത്തും പ​റ​ഞ്ഞി​ട്ടു​ണ്ട്.’ -ബാ​ബു​രാ​ജ് പ​റ​യു​ന്നു…

Related posts

Leave a Comment