വീണ്ടും കണ്ണില്ലാത്ത ക്രൂരത! നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

നെ​യ്യാ​റ്റി​ൻ​ക​ര: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​നാ​ലി​ലൂ​ടെ ഒ​ഴു​കി​വ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്നു.നെ​യ്യാ​റി​ന്‍റെ കൈ​വ​ഴി​യാ​യി ആ​റാ​ലും​മൂ​ട്ടി​ൽ നി​ന്നും രാ​മ​പു​ര​ത്തേ​യ്ക്ക് ഒ​ഴു​കു​ന്ന ക​നാ​ലി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

ഒ​രു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​ന്‍റെ ശ​രീ​രം ക​നാ​ലി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത് വ​ഴി​മു​ക്ക് പ​ച്ചി​ക്കോ​ട് കോ​ള​നി​ക്കു സ​മീ​പ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​യും സ​മീ​പ​ത്തെ​യും ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നി​ട്ടു​ള്ള പ്ര​സ​വ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts