‘ആ​ഫ്രി​ക്ക​ൻ ഗോ​ത്ര മ​നു​ഷ്യ​ന്‍റെ ക​ര​വി​രു​തി​ൽ അ​ലി​ഞ്ഞി​ല്ലാ​താ​യി, ആ ​പ​ര​മാ​ന​ന്ദ​ത്തി​ൽ താ​ൻ പോ​ലു​മ​റി​യാ​തെ അ​വി​ടെ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​യി’: മ​സാ​ജ് അ​നു​ഭ​വം പ​ങ്കു​വ​ച്ച് വ്ലോ​ഗ​ർ അ​രു​ണി​മ

ഇ​രു​പ​ത്തി​യൊ​ന്ന് വ​യ​സ് മു​ത​ൽ ലോ​കം ചു​റ്റാ​ൻ തു​ട​ങ്ങി​യ​താ​ണ് പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി അ​രു​ണി​മ. ബാ​ക്ക് പാ​ക്ക​ർ അ​രു​ണി​മ​യെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​രു​ണി​മ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ഴി​താ ആ​ഫ്രി​ക്ക​യി​ലെ ടോ​ഗോ അ​തി​ർ​ത്തി​യി​ലെ ഒ​രു ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ത്തി​ൽ നി​ന്നും അ​രു​ണി​മ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണ് സൈ​ബ​റി​ടം കി​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്.

നാ​ച്ചു​റ​ൽ മ​സാ​ജി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് അ​രു​ണി​മ. പ്ര​കൃ​തി​യു​മാ​യി ഇ​ഴ​ചേ​ർ​ന്നു​ള്ള ഒ​രു അ​ത്ഭു​ത ചി​കി​ത്സ​യാ​ണ് അ​രു​ണി​മ ചെ​യ്ത​ത്. ശാ​ന്ത​ത​മാ​യി ഒ​ഴു​കു​ന്ന വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ കു​ളി​രും സ​മാ​ധാ​ന​ത്തി​ന്‍റെ കാ​റ്റ് വീ​ശു​ന്ന കാ​ടി​ന്‍റെ ശാ​ന്ത‌​ത​യും ചേ​രു​ന്ന അ​ന്ത​രീ​ക്ഷ​മാ​ണ് യു​വ​തി മ​സാ​ജി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ആ​ഫ്രി​ക്ക​ൻ ഗോ​ത്ര വ​ർ​ഗ​ക്കാ​രു​ടെ ത​ന​തു വേ​ഷ​മ​ണി​ഞ്ഞ ക​രു​ത്ത​രാ​യ പു​രു​ഷ​ന്മാ​രാ​ണ് അ​രു​ണി​മ​യ്ക്ക് ഈ ​മ​സാ​ജ് ചെ​യ്തു ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​പ്പോ​ൾ പ​ല​രും അ​രു​ണി​മ​യെ അ​ഭി​ന​ന്ദി​ച്ചു. ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​ക​ളും സ​ദാ​ചാ​ര​ബോ​ധ​വും പേ​റു​ന്ന ന​മ്മു​ടെ നാ​ട്ടി​ലെ പ​ല​ർ​ക്കും ഇ​ത് കാ​ണു​ന്ന​ത് അ​ത്ര സു​ഖ​ക​ര​മാ​ല്ലാ​ത്ത കാ​ര്യ​മാ​ണ്. ന​മു​ക്ക് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​ത്ര മ​നോ​ഹ​ര​വും വി​ശാ​ല​വു​മാ​യ ഒ​രു ലോ​ക​മാ​ണ് അ​വ​ൾ ഇ​തി​ലൂ​ടെ തു​റ​ന്നു​കാ​ണി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ.

പ്ര​കൃ​തി​ദ​ത്ത​മാ​യ രീ​തി​ക​ളി​ലൂ​ടെ​യാ​ണ് ഈ ​മ​സാ​ജ്. വാ​ഴ​യി​ല​ക​ളും പ്ര​ത്യേ​ക​ത​രം ഔ​ഷ​ധ​പ്പു​ക​യും ഉ​പ​യോ​ഗി​ച്ചു​ള്ള പ​ര​മ്പ​രാ​ഗ​ത ആ​രോ​മ ട്രീ​റ്റ്മെ​ന്‍റാ​ണി​ത്. ആ ​വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ത​ണു​പ്പി​ലേ​യ്ക്ക് ചൂ​ടു​ള്ള ഔ​ഷ​ധ​പ്പു​ക പ​ട​രു​മ്പോ​ൾ ശ​രീ​ര​ത്തി​നും മ​ന​സി​നും കി​ട്ടു​ന്ന ഒ​രു ഉ​ണ​ർ​വ് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് അ​രു​ണി​മ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

ആ​ഫ്രി​ക്ക​യി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന, ച​ർ​മ്മ​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​യ ഏ​റ്റ​വും ശു​ദ്ധ​മാ​യ ‘ഷി​യ ബ​ട്ട​ർ’ ഉ​പ​യോ​ഗി​ച്ചു​ള്ള മ​സാ​ജ് ശ​രീ​ര​ത്തി​ന് ന​ൽ​കു​ന്ന ആ​ശ്വാ​സം വ​ള​രെ വ​ലു​താ​ണ്. മാ​സ​ങ്ങ​ളോ​ള​മാ​യി ഭാ​ര​മേ​റി​യ ബാ​ക്ക് പാ​ക്കും ചു​മ​ന്ന് വി​ശ്ര​മ​മി​ല്ലാ​തെ യാ​ത്ര ചെ​യ്ത എ​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ സ​ക​ല വേ​ദ​ന​ക​ളും സ്ട്രെ​സും ആ​ഫ്രി​ക്ക​ൻ ഗോ​ത്ര മ​നു​ഷ്യ​രു​ടെ ക​ര​വി​രു​തി​ൽ അ​ലി​ഞ്ഞി​ല്ലാ​താ​വു​ക​യാ​യി​രു​ന്നു. ആ ​പ​ര​മാ​ന​ന്ദ​ത്തി​ൽ താ​ൻ പോ​ലു​മ​റി​യാ​തെ അ​വി​ടെ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​യി എ​ന്നാ​ണ് മ​സാ​ജി​നു ശേ​ഷം അ​രു​ണി​മ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment