ലണ്ടൻ: ഗാരെത് ബെയ്ലിന്റെ ഹാട്രിക്കിലൂടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനു ജയം. ഹോം മത്സരത്തിൽ 4-0ന് ഷെഫീൽഡിനെയാണ് ടോട്ടനം കീഴടക്കിയത്. 36, 61, 69 മിനിറ്റുകളിൽ ബെയ്ൽ വല കുലുക്കി. 2012 ഡിസംബറിനുശേഷം ഇപിഎലിൽ ബെയ്ലിന്റെ ആദ്യ ഹാട്രിക്കാണ്. 34 മത്സരങ്ങളിൽനിന്ന് 56 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടനം.
Related posts
യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ
യൂറോപ്പിന്റെ ഫുട്ബോൾ കിരീടം ആർക്കെന്ന് നിശ്ചയിക്കുന്ന പോരാട്ടത്തിന്റെ കിക്കോഫ് ഇന്നേക്ക് 50-ാം ദിനം നടക്കും. 2024 യൂറോ കപ്പ് ഫുട്ബോളിന് ജൂണ്‍...കാൽമുട്ടിന് പരിക്ക് ; ശ്രീശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
ദോഹ: ഇന്ത്യയുടെ മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കറിന്റെ കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പരിശീലനത്തിനിടെ ഇടത് കാൽമുട്ടിനു പരിക്കേറ്റതോടെ ജൂലൈ-ഓഗസ്റ്റിൽ...ഐ.പി.എൽ; സെഞ്ചുറിക്ക് ഫുൾ മാർക്ക്
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സെഞ്ചുറികളുടെ റിക്കാർഡ് ഈ സീസണിൽ പിറക്കുമോ? പിറക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നുവേണം ഇതുവരെയുള്ള കാര്യങ്ങളിൽനിന്ന് ഊഹിക്കാൻ. കാരണം,...