ഛേത്രി​യു​ടെ ഗോ​ളി​ൽ എ​ടി​കെ വീ​ണു; ബം​ഗ​ളു​രു വീ​ണ്ടും ഒ​ന്നാ​മ​ത്

ബം​ഗ​ളു​രു: എ​ടി​കെ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു ത​ക​ർ​ത്ത് ബം​ഗ​ളു​രു എ​ഫ്സി വീ​ണ്ടും ഐ​എ​സ്എ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 39-ാം മി​നി​റ്റി​ൽ സു​നി​ൽ ഛേത്രി ​നേ​ടി​യ ഗോ​ളാ​ണ് ബം​ഗ​ളു​രു​വി​നു വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ജ​യ​ത്തോ​ടെ പോ​യി​ന്‍റ് നേ​ട്ടം 18 ആ​യി ഉ​യ​ർ​ന്ന ബം​ഗ​ളു​രു, ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ളി. ഒ​ന്പ​തു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ചെ​ന്നൈ​യി​ന് 17 പോ​യി​ന്‍റാ​ണു​ള്ള​ത്. എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്പ​തു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള എ​ടി​കെ പ​ട്ടി​ക​യി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ്.

ഇ​ന്നു ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഡൈ​ന​മോ​സ് ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ സ​മ​നി​ല​യി​ൽ കു​രു​ക്കി​യി​രു​ന്നു. ഇ​രു​ടീ​മു​ക​ളും ര​ണ്ടു​ഗോ​ൾ വീ​തം നേ​ടി.

Related posts