ക്യൂ നിന്ന് ആരും വലയരുത്..! സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കുന്നു; എറണാകുളത്തും ഇടുക്കിയിലും തുറക്കുന്ന ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌ലെറ്റുകളുടെ എണ്ണം ഞെട്ടിക്കുന്നത്

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൂ​​​ടു​​​ത​​​ൽ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ.

സം​​​സ്ഥാ​​​ന​​​ത്താ​​​കെ 68 ബി​​​വ​​​റേ​​​ജ​​​സ് ഷോ​​​പ്പു​​​ക​​​ൾ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി തു​​​റ​​​ക്കാ​​​നു​​​ള്ള ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​ട്ടു വീ​​​തം ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌ലെറ്റു​​​ക​​​ളാ​​​ണു തു​​​റ​​​ക്കു​​​ക. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ തു​​​റ​​​ക്കു​​​ന്ന മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന ശാ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം ചു​​​വ​​​ടെ:

കൊ​​​ല്ലം, കോ​​​ട്ട​​​യം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്- ആ​​​റു വീ​​​തം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ അ​​​ഞ്ചു വീ​​​തം, ആ​​​ല​​​പ്പു​​​ഴ, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ- നാ​​​ലു വീ​​​തം, മ​​​ല​​​പ്പു​​​റം- മൂ​​​ന്ന്. കാ​​​സ​​​ർ​​​ഗോ​​​ഡ്- ര​​​ണ്ട്, പ​​​ത്ത​​​നം​​​തി​​​ട്ട- ഒ​​​ന്ന്.

Related posts

Leave a Comment