അ​ബു​ദാ​ബി​യി​ലും ഒ​രു മ​ല​യാ​ളി ഭാ​ഗ്യ​വാ​ന്‍! ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ച​ത് റാ​ന്നി സ്വ​ദേ​ശി​യെ; സ്വ​ന്ത​മാ​ക്കി​യ​ത് 44 കോ​ടി ഇ​ന്ത്യ​ന്‍ രൂ​പ

റാ​ന്നി: അ​ബു​ദാ​ബി​യി​ലെ ന​റു​ക്കെ​ടു​പ്പി​ല്‍ ഇ​ത്ത​വ​ണ ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ച​ത് റാ​ന്നി സ്വ​ദേ​ശി​യെ .

അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റി​ന്‍റെ പു​തി​യ ന​റു​ക്കെ​ടു​പ്പി​ല്‍ 20 മി​ല്യ​ണ്‍ ദ​ര്‍​ഹം (44 കോ​ടി ഇ​ന്ത്യ​ന്‍ രൂ​പ സ്വ​ന്ത​മാ​ക്കി​യ​ത് റാ​ന്നി – അ​ങ്ങാ​ടി സ്വ​ദേ​ശി കെ.​പി. പ്ര​ദീ​പും കൂ​ട്ടു​കാ​രും ചേ​ര്‍​ന്നെ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ്.

ഒ​ന്നാം സ​മ്മാ​ന​മാ​യ 44 കോ​ടി രൂ​പ​യാ​ണ് ഇ​വ​ര്‍​ക്ക് ല​ഭി​ക്കു​ക. അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റി​ന്റെ 244-) സീ​രി​സ് മൈ​റ്റി – 20 മി​ല്യ​ന്‍ ന​റു​ക്കെ​ടു​പ്പി​ലാ​ണ് ഭാ​ഗ്യം തേ​ടി വ​ന്ന​ത്.

ജ​ബ​ല്‍ അ​ലി​യി​ലെ കാ​ര്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ് 24 കാ​ര​നാ​യ പ്ര​ദീ​പ്.

മു​ന്‍ വ​ര്‍​ഷ​വും ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലാ​ണ് വീ​ണ്ടും ഭാ​ഗ്യം പ​രീ​ക്ഷി​ക്കു​ക​യും വി​ജ​യ​ത്തി​ലെ​ത്തു​ക​യും ചെ​യ്ത​ത്.

Related posts

Leave a Comment