ച​ത്ത് തീ​ര​ത്ത​ടി​ഞ്ഞ തി​മിം​ഗ​ല​ത്തി​ന്‍റെ വ​യ​റ്റി​ൽ 100 കി​ലോ മാ​ലി​ന്യം

ച​ത്ത് തീ​ര​ത്ത​ടി​ഞ്ഞ തി​മിം​ഗ​ല​ത്തി​ന്‍റെ വ​യ​റ്റി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത് 100 കി​ലോ​യി​ൽ അ​ധി​കം മാ​ലി​ന്യം. സ്കോ​ട്ട്ല​ൻ​ഡി​ലെ ഹാ​രി​സ് ദ്വീ​പി​ലെ ക​ട​ൽ​ത്തീ​ര​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം 20 ട​ണ്‍ ഭാ​ര​മു​ള്ള തി​മിം​ഗ​ല​ത്തി​ന്‍റെ ശ​വ​ശ​രീ​രം അ​ടി​ഞ്ഞ​ത്.

പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ബാ​ഗു​ക​ൾ, പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ, മീ​ൻ പി​ടി​ക്കൂ​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​ല​ക​ൾ, ക​യ​ർ തു​ട​ങ്ങി നി​ര​വ​ധി പ്ലാ​സ്റ്റി​ക്ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് തി​മിം​ഗ​ല​ത്തി​ന്‍റെ വ​യ​റി​നു​ള്ളി​ൽ ഉണ്ടായിരുന്നത്.

പ്ലാ​സ്റ്റി​ക്ക് വ​സ്തു​ക്ക​ൾ ആ​മാ​ശ​യ​ത്തി​നു​ള്ളി​ൽ നി​റ​ഞ്ഞ​തോ​ടെ ദ​ഹ​ന​പ്ര​ക്രീ​യ ന​ട​ക്കാ​തെ വ​രി​ക​യും തി​മിം​ഗ​ല​ത്തി​ന് സ​ഞ്ച​രി​ക്കു​വാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യു​മാ​യി​രു​ന്നു. ഇതോടെ തിമിംഗലം മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related posts