ബൊ​പ്പ​ണ്ണ സ​ഖ്യം ഫൈ​ന​ലി​ൽ

boppana-lദു​ബാ​യ്: ദു​ബാ​യ് ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​ന്‍ താ​രം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ​യും പോ​ളി​ഷ് താ​രം മാ​ര്‍​സി​ന്‍ മ​റ്റോ​വ​സ്‌​കി​യും ഫൈ​ന​ലി​ല്‍ ക​ട​ന്നു. ഇ​ന്ത്യ​ൻ താ​രം ലി​യാ​ന്‍​ഡ​ര്‍ പെ​യ്‌​സ് സ്പാ​നി​ഷ് താ​രം ഗാ​ര്‍​സി​യ ലോ​പ്പ​സ് സ​ഖ്യ​ത്തെ​യാ​ണ് ബൊ​പ്പ​ണ്ണ സ​ഖ്യം മ​റി​ക​ട​ന്ന​ത്.

ര​ണ്ടു ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തി​ല്‍ 6-3, 3-6, 10-6 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു ബൊ​പ്പ​ണ്ണ സ​ഖ്യ​ത്തി​ന്‍​റെ വി​ജ​യം. ഇ​രു ടീ​മും ഓ​രോ സെ​റ്റു​ക​ള്‍ വീ​തം നേ​ടി​യ​പ്പോ​ള്‍ ടൈ​ബ്രേ​ക്ക​റി​ലാ​ണ് വി​ജ​യി​യെ നി​ശ്ച​യി​ച്ച​ത്.

Related posts