കുട്ടികളോടുള്ള ക്രൂരതയ്ക്ക് അവസാനമില്ല; തിരുവാങ്കുളത്ത് ആ​റു​മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ അ​ച്ഛ​ൻ പൊ​ള്ള​ലേ​ൽ​പ്പി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ: ആ​റു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞി​നെ പൊ​ള്ള​ലേ​ല്പി​ച്ച​താ​യി പ​രാ​തി. എ​റ​ണാ​കു​ളം തി​രു​വാ​ങ്കു​ള​ത്താ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തു​ന്ന ഭ​ര്‍​ത്താ​വ് കു​ഞ്ഞി​നെ പൊ​ള്ള​ലേ​ൽ​പ്പി​ച്ചു എ​ന്ന ഭാ​ര്യ​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ച്ഛ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ള്‍ മ​ദ്യ​പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ മ​ര്‍​ദി​ക്കാ​റു​ണ്ടെ​ന്നു കു​ട്ടി​യു​ടെ അ​മ്മ വെ​ളി​പ്പെ​ടു​ത്തി. വീ​ട്ടി​ൽ പ​ല​പ്പോ​ഴും ബ​ഹ​ളം ന​ട​ക്കാ​റു​ണ്ടെ​ന്ന് അ​യ​ൽ​ക്കാ​ർ പ​റ​യു​ന്നു. ഇ​ന്ന് രാ​വി​ലെ​യും ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള വ​ഴ​ക്ക് ക​ണ്ട നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

കു​ട്ടി​യെ മ​ർ​ദി​ക്കാ​റു​ണ്ടെ​ന്ന നാ​ട്ടു​കാ​രി​ൽ ചി​ല​രു​ടെ പ​രാ​തി​യും കു​ഞ്ഞി​ന്‍റെ ചെ​വി​യു‌​ടെ ഭാ​ഗ​ത്തു​ള്ള മു​റി​വു​ണ​ങ്ങി​യ പാ​ടും ക​ണ്ട പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നാ​ലു​മാ​സം മു​ന്പു​ണ്ടാ​യ പ​രി​ക്കാ​ണെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ മൊ​ഴി കൊ​ടു​ത്തി​ട്ടു​ണ്ട്. കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റു​ടെ മൊ​ഴി​യെ​ടു​ത്താ​ലേ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രി​ക‍​യു​ള്ളു​വെ​ന്ന് പോ​ലീ​സ് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment