രണ്ട് ഗർഭപാത്രം, മൂന്ന് കുഞ്ഞുങ്ങൾ! പ​ത്തു ല​ക്ഷം പേ​രി​ൽ ഒ​രാ​ളി​ൽ മാ​ത്രം;  യു​കെ​യി​ലെ ആ​ദ്യ​ത്തെ സം​ഭ​വം; ഓർമയിൽ എന്നും ഈ ​ക്രി​സ്മ​സ് മെ​ലാ​നി ബ​സ​റ്റിസ് സ്പെഷൽ

 

ഈ ​ക്രി​സ്മ​സ് മെ​ലാ​നി ബ​സ​റ്റി​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ഘോ​ഷമാ​ണ്. ഒ​റ്റ പ്ര​സ​വ​ത്തി​ലൂ​ടെ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്കാ​ണ് മെ​ലാ​നി ജ​ന്മം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യു​കെ​യി​ലെ ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണി​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചെ​ക്ക​പ്പി​നാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ കാ​ര്യം ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

ഒ​രു ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ ര​ണ്ട് കു​ഞ്ഞും മ​റ്റൊ​ന്നി​ൽ ഒ​ന്നും! പ​ത്തു ല​ക്ഷം പേ​രി​ൽ ഒ​രാ​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് ഗ​ർ​ഭ​പാ​ത്രം കാ​ണു​ക.
നേ​ര​ത്തെ സ​മാ​ന​മാ​യ നാ​ല് സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യി​രു​ന്നി​ല്ല.

2020 ജ​നു​വ​രി 26നാ​യി​രു​ന്നു ഈ ​അ​പൂ​ർ​വ പ്ര​സ​വം. മെ​ല​നാ​നി – ബെ​ൻ ദ​ന്പ​തി​ക​ൾ​ക്ക് ഒ​രു മ​ക​ൻ കൂ​ടെ​യു​ണ്ട്. ഈ ​ക്രി​സ്മ​സ് നാ​ലു​പേ​ർ​ക്കൊ​പ്പം ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് ദ​ന്പ​തി​ക​ൾ.

Related posts

Leave a Comment