ഉപതെരഞ്ഞെടുപ്പിൽ ഋ​ഷി സുനാക്കിനു തിരിച്ചടി

ല​ണ്ട​ൻ: ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു വ​ർ​ഷം മാ​ത്രം ശേ​ഷി​ക്കു​ന്ന ബ്രി​ട്ട​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക്കി​നു തി​രി​ച്ച​ടി​യാ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം.

ഇം​ഗ്ല​ണ്ടി​ലെ കിം​ഗ്സ്‌​വു​ഡ്, വെ​ല്ലിം​ഗ്ബ​റോ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​നാ​ക്കി​ന്‍റെ ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​തി​പ​ക്ഷ ലേ​ബ​ർ പാ​ർ​ട്ടി​യി​ൽ​നി​ന്നു പ​രാ​ജ​യം രു​ചി​ച്ചു.

ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി കൈ​വ​ശം ​വ​ച്ചി​രു​ന്ന സീ​റ്റു​ക​ൾ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​നു ലേ​ബ​ർ സ്ഥാ​നാ​ർ​ഥി​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ മ​റി​ക​ട​ന്ന് കു​ടി​യേ​റ്റ​വി​രു​ദ്ധ ബ്രെ​ക്സി​റ്റ് പാ​ർ​ട്ടി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി.

അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി അ​വ​സാ​ന​ത്തി​ലെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി പ​രാ​ജ​യം രു​ചി​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ ഉ​റ​പ്പി​ക്കു​ന്ന​താ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം.

സു​നാ​ക്കി​ന്‍റെ പ​രി​സ്ഥി​തി ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കിം​ഗ്സ്‌​വു​ഡ് മ​ണ്ഡ​ല​ത്തി​ലെ എം​പി ക്രി​സ് സ്കി​ഡ്മോ​ർ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വെ​ല്ലിം​ഗ്ബ​റോ മ​ണ്ഡ​ല​ത്തി​ലെ എം​പി പീ​റ്റ​ർ ബോ​ണി​നെ അ​നു​ചി​ത പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ ജ​നം തി​രി​ച്ചു​വി​ളി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment