കാ​ന​ഡ​യി​ൽ വി​ദേ​ശി​ക​ൾ വീ​ട് വാ​ങ്ങ​രു​ത്..! വി​ല​ക്കേ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ; നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ

ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ വീ​ടു​ക​ൾ വാ​ങ്ങു​ന്ന​തി​ൽ​നി​ന്നു വി​ദേ​ശി​ക​ളെ വി​ല​ക്കി ക​നേ​ഡി​യ​ൻ സ​ർ​ക്കാ​ർ.

നി​രോ​ധ​നം പു​തു​വ​ത്സ​ര​ദി​നം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. കോ​വി​ഡ് ആ​രം​ഭി​ച്ച​തു മു​ത​ൽ വീ​ടു​ക​ളു​ടെ വി​ല കാ​ന​ഡ​യി​ൽ വ​ൻ​തോ​തി​ൽ ഉ​യ​ർ​ന്നി​രു​ന്നു.

വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​തോ​ടെ വീ​ടു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടാ​ൻ തു​ട​ങ്ങി. വി​ല വീ​ണ്ടും ഉ​യ​രാ​ൻ ഇ​തി​ട​യാ​ക്കി.

ക​നേ​ഡി​യ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ പ്ര​കാ​രം രാ​ജ്യ​ത്തെ ശ​രാ​ശ​രി ഭ​വ​ന​വി​ല 800,000 ക​നേ​ഡി​യ​ൻ ഡോ​ള​റി​ന് (6.48 കോ​ടി രൂ​പ) മു​ക​ളി​ലെ​ത്തി. വീ​ട് വി​ല അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ.

2021 ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ള​യി​ൽ വീ​ടു​ക​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന​ത് വി​ഷ​യ​മാ​യി​രു​ന്നു.

ഉ​പ​യോ​ഗ​ശൂ​ന്യ​വും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തു​മാ​യ ഭ​വ​ന​ങ്ങ​ൾ നി​ക്ഷേ​പ​ക​ർ​ക്കു​ള്ള​ത​ല്ല പ​ക​രം വീ​ടു​ക​ൾ ആ​വ​ശ്യ​മു​ള്ള കാ​ന​ഡ​ക്കാ​ർ​ക്കു​ള്ള​താ​യി​രി​ക്കു​മെ​ന്ന ആ​ശ​യ​മാ​ണ് ഇ​ല​ക്ഷ​ൻ കാ​ന്പ​യി​നി​ൽ ഉ​യ​ർ​ന്ന​ത്.

രാ​ജ്യ​ത്തെ ഹൗ​സിം​ഗ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2030 ഓ​ടെ കാ​ന​ഡ​യി​ൽ ഏ​ക​ദേ​ശം 19 ദ​ശ​ല​ക്ഷം വീ​ടു​ക​ളു​ടെ ആ​വ​ശ്യ​ക​ത ഉ​ണ്ടാ​കു​മെ​ന്നാ​ണ്.

അ​തേ​സ​മ​യം, നി​രോ​ധ​നം ന​ഗ​ര​ങ്ങ​ളി​ലെ വാ​സ​സ്ഥ​ല​ങ്ങ​ൾ​ക്ക് മാ​ത്ര​മേ നി​ല​വി​ൽ ബാ​ധ​ക​മാ​കൂ എ​ന്നും വേ​ന​ൽ​ക്കാ​ല കോ​ട്ടേ​ജു​ക​ൾ പോ​ലു​ള്ള വി​നോ​ദ​വ​സ്‌​തു​ക്ക​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നും ക​നേ​ഡി​യ​ൻ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment