ആ​ഡം​ബ​ര കാ​ർ വി​ട്ടുകി​ട്ടാ​ൻ 27.68 ല​ക്ഷം പി​ഴ​യ​ട​ച്ച് യു​വാ​വ്

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത ആ​ഡം​ബ​ര വാ​ഹ​നം തി​ര​കെ കി​ട്ടാ​ൻ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക്ക് അ​ട​ക്കേ​ണ്ടി വ​ന്ന​ത് 27.68 ല​ക്ഷം രൂ​പ. രാ​ജ്യ​ത്ത് ഇ​തു​വ​രെ അ​ട​ച്ച​തി​ൽ ഏ​റ്റ​വും കൂ​ടി​യ പി​ഴ​തു​ക​യാ​ണി​തെ​ന്ന് അ​ഹ​മ്മ​ദാ​ബാ​ദ് പോ​ലീ​സ് വി​ശ​ദ​മാ​ക്കി. ര​ഞ്ജി​ത്ത് ദേ​ശാ​യി എ​ന്ന യു​വാ​വാ​ണ് ഇത്രയും ഭീമമായ പിഴയൊടുക്കേണ്ടി വന്നത്.

പോ​ർ​ഷെ 991 സ്പോ​ർ​ട്സ് കാ​ർ കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. ന​വം​ബ​റി​ലാ​യി​രു​ന്നു കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കൃ​ത്യ​മാ​യ മ​റു​പ​ടി​യോ രേ​ഖ​ക​ളോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. പിന്നീടാണ് ഉടമയ്ക്കെതിരേ അധികൃതർ പിഴചുമത്തിയത്.

Related posts