8,64000 രൂ?പ! പാനൂരില്‍ യുവാവിന്റെ പണം തട്ടിയെടുത്തത് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍; മൊകേരി സ്വദേശികളെന്ന് പോലീസ്

പാ​നൂ​ർ: പ​ണ​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ബൈ​ക്ക് ത​ട​ഞ്ഞ് പ​ണം ത​ട്ടി​പ്പ​റി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ. മൊ​കേ​രി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ 26 ന് ​രാ​വി​ലെ 11 ഓ​ടെ ച​മ്പാ​ട് അ​ര​യാ​ക്കൂ​ൽ സ്വ​ദേ​ശി അ​ഷ്റ​ഫ് ല​ത്തീ​ഫി​ൽ നി​ന്നാ​ണ് പ​ണം ത​ട്ടി​പ്പ​റി​ച്ച​ത്. കൂ​രാ​റ – മാ​ക്കൂ​ൽ​പ്പീ​ടി​ക റോ​ഡി​ൽ ഗ​വ. ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​ക്ക് സ​മീ​പം വെ​ച്ചാ​ണ് സം​ഭ​വം. 8,64000 രൂ​പ​യാ​ണ് ത​ട്ടി​പ്പ​റി​ക്ക​പ്പെ​ട്ട​ത്.​സം​ഭ​വ​ത്തി​ൽ പാ​നൂ​ർ സി​ഐ ടി.​പി.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

അ​ഞ്ചം​ഗ​ക​വ​ർ​ച്ചാ സം​ഘ​ത്തി​ൽ മു​ത്താ​റി​പീ​ടി​ക സ്വ​ദേ​ശി​യും ഉ​ൾ​പെ​ട്ട​താ​യാ​ണ് സൂ​ച​ന. ക​വ​ർ​ച്ച ന​ട​ന്ന​തി​ന്‍റെ സ​മീ​പ​ത്തെ സി ​സി ടി​വി കാ​മ​റ​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഏ​താ​നും മാ​സം മു​മ്പ് എ​ലാ​ങ്കോ​ട് വെ​ച്ച് ന​ട​ന്ന പ​ണം ത​ട്ടി​പ്പ​റി​യി​ൽ മൂ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.​നേ​ര​ത്തെ​രാ​ഷ്ട്രീ​യ അ​ക്ര​മ മേ​ഖ​ല​യാ​യി​രു​ന്ന പാ​നൂ​രി​ൽ ഇ​പ്പോ​ൾ പ​ണം ത​ട്ടി​പ്പ​റി​യും മ​യ​ക്ക് മ​രു​ന്ന് വി​ൽ​പ​ന​യും വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.​

ഇ​തി​നാ​യി പോ​ലീ​സ് ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​വു​ന്ന​ത്. പാ​നൂ​ർ മേ​ഖ​ല​യി​ൽ കു​ഴ​ൽ​പ​ണ​ക്കാ​രി​ൽ നി​ന്നും പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​നെ​തി​രെ പാ​നൂ​ർ സി​ഐ ടി ​പി ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്ത് നി​ര​വ​ധി പേ​രെ അ​റ​സ്റ്റു ചെ​യ്തെ​ങ്കി​ലും പ​ണം ത​ട്ട​ൽ വീ​ണ്ടും കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​ക​യാ​ണ്.

സി ​പി എം – ​ബി ജെ ​പി പാ​ർ​ട്ടി​ക​ളി​ലെ ചി​ല ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളാ​ണ് കു​ഴ​ൽ​പ​ണം ത​ട്ട​ലി​ന് പി​ന്നി​ലെ​ന്ന് ക​ഴി​ഞ്ഞ ത​വ​ണ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts