ജോ​​ൺ​​സ​​ന്‍റെ ക​​ഥ കേ​​ൾ​​ക്കൂ,കാ​​ട്ടു​​നീ​​തി​​വ​​കു​​പ്പി​​ന്‍റെ​​യും

വ​​നം​​വ​​കു​​പ്പ് കി​​ട​​പ്പാ​​ടം ത​​ട്ടി​​യെ​​ടു​​ത്ത ​ചാ​​ല​​ക്കു​​ടി​​ക്കാ​​ര​​ൻ ജോ​​ൺ​​സ​​ന്‍റെ അ​​നു​​ഭ​​വം നാ​​ളെ കേ​​ര​​ള​​ത്തി​​ൽ ആ​​ർ​​ക്കുമുണ്ടാകാം. പ​​ക്ഷേ, സു​​പ്രീം​​കോ​​ട​​തി വ​​രെ കേ​​സ് ന​​ട​​ത്തി കി​​ട​​പ്പാ​​ടം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ൻ എ​​ല്ലാ​​വ​​ർ​​ക്കും ക​​ഴി​​ഞ്ഞെ​​ന്നുവ​​രി​​ല്ല. അ​​ല്ലെ​​ങ്കി​​ൽ സൗ​​ജ​​ന്യ​​മാ​​യി കേ​​സ് ന​​ട​​ത്തി ജോ​​ൺ​​സ​​നെ സ​​ഹാ​​യി​​ച്ച വ​​ക്കീ​​ലി​​നെ​​പ്പോ​​ലെ ആ​​രെ​​ങ്കി​​ലും ഉ​​ണ്ടാ​​ക​​ണം. എ​​ന്താ​​യാ​​ലും, ഭ​​ര​​ണ​​കൂ​​ടം അ​​ഭ​​യാ​​ർ​​ഥി​​യാ​​ക്കി​​യ കു​​ടും​​ബ​​ത്തെ കോ​​ട​​തി തി​​രി​​കെ വീ​​ട്ടി​​ൽ ക​​യ​​റ്റി. പ​​ക്ഷേ, കൊ​​ള്ള​​മു​​ത​​ൽ തി​​രി​​ച്ചു​​കൊ​​ടു​​ത്താ​​ൽ ക​​വ​​ർ​​ച്ച ഇ​​ല്ലാ​​താ​​കു​​മോ? ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ന്തെ​​ടു​​ക്കു​​ക​​യാ​​ണ്? പു​​തി​​യ ഇ​​ര​​ക​​ളെ തേ​​ടി ന​​ട​​ക്കു​​ക​​യാ​​ണോ? വീ​​ടി​​ല്ലാ​​താ​​യ ജോ​​ൺ​​സ​​ന്‍റെ ദു​​രി​​തം, മ​​ക്ക​​ളു​​ടെ എ​​ന്നെ​​ന്നേ​​ക്കു​​മാ​​യി മു​​ട​​ങ്ങി​​യ വി​​ദ്യാ​​ഭ്യാ​​സം, ക​​ട​​ത്തി​​ണ്ണ​​യി​​ലും വാ​​ട​​ക​​വീ​​ട്ടി​​ലു​​മാ​​യി അ​​വ​​രൊ​​ഴു​​ക്കി​​യ ക​​ണ്ണീ​​ർ… ന​​ഷ്ട​​പ​​രി​​ഹാ​​രം കൊ​​ടു​​ക്കേ​​ണ്ട​​ത​​ല്ലേ ന​​വ​​കേ​​ര​​ള നി​​ർ​​മാ​​താ​​ക്ക​​ളേ? 2019 ന​​വം​​ബ​​ർ 22നാ​​ണ് ഭൂ​​മി‌​​കൈ​​യേ​​റ്റം ആ​​രോ​​പി​​ച്ച് ചാ​​ല​​ക്കു​​ടി ഡി​​എ​​ഫ്ഒ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സാ​​യു​​ധ​​രാ​​യ ഇ​​രു​​പ​​ത്ത​​ഞ്ചോ​​ളം വ​​നം-​​പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ ചേ​​ർ​​ന്ന് തു​​ന്പൂ​​ർ​​മു​​ഴി പാ​​റോ​​ക്കാ​​ര​​ൻ ജോ​​ണ്‍​സ​​നെ​​യും ഭാ​​ര്യ റൊ​​ബീ​​ന, മൂ​​ന്നു മ​​ക്ക​​ൾ, വൃ​​ദ്ധ​​രാ​​യ മാ​​താ​​പി​​താ​​ക്ക​​ൾ എ​​ന്നി​​വ​​രെ​​യും സ്വ​​ന്തം കി​​ട​​പ്പാ​​ട​​ത്തി​​ൽ​​നി​​ന്നു ബ​​ല​​മാ​​യി ഇ​​റ​​ക്കി​​വി​​ട്ട​​ത്. 32…

Read More

തി​ങ്ക​ളാ​ഴ്ച ന​ല്ല ദി​വ​സം: 10.5 കോ​ടി വ​രു​മാ​നം; 35 കെ​എ​സ്ആ​ർ​ടി​സി യൂ​ണി​റ്റു​ക​ൾ ടാ​ർ​ഗ​റ്റ് നേ​ടി

ചാ​ത്ത​ന്നൂ​ർ: പു​തി​യ മാ​സാ​രം​ഭ​മാ​യ തി​ങ്ക​ളാ​ഴ്ച കെ​എ​സ്ആ​ർ​ടി​സി വ​രു​മാ​ന​ത്തി​ൽ വീ​ണ്ടും ഉ​യ​ര​ത്തി​ലെ​ത്തി. കെ​എ​സ്ആ​ർ​ടി​സി യൂ​ണി​റ്റു​ക​ൾ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന ടാ​ർ​ഗ​റ്റ് 35 യൂ​ണി​റ്റു​ക​ൾ നേ​ടി. അ​ന്ന​ത്തെ മൊ​ത്തം വ​രു​മാ​നം കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന​ത്തി​ൽ ര​ണ്ടാ​മ​ത്തെ റി​ക്കാ​ർ​ഡ് നേ​ട്ടം. ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ലൂ​ടെ നേ​ടി​യ​ത് 9.72 കോ​ടി​യാ​ണ്. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​ത്തി​ലൂ​ടെ 77.9 ല​ക്ഷം രൂ​പ​യും നേ​ടി. ആ​കെ അ​ന്ന​ത്തെ വ​രു​മാ​നം 10.5 കോ​ടി രൂ​പ​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലി​യ വ​രു​മാ​നം നേ​ടു​ന്ന​ത് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു. ഓ​ണം ക​ഴി​ഞ്ഞ ആ​ദ്യ​തി​ങ്ക​ളാ​ഴ്ച​യാ​യ അ​ന്ന് 10.19 കോ​ടി​യാ​യി​രു​ന്നു ടി​ക്ക​റ്റ് വ​രു​മാ​നം. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​മാ​യി 85 ല​ക്ഷം രൂ​പ​യും ല​ഭി​ച്ചു. ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ലൂ​ടെ മാ​ത്രം അ​ന്ന് 1.57 കോ​ടി ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ച​രി​ത്ര​ത്തി​ൽ 40 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു 1.57 കോ​ടി ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഈ ​ഡി​സം​ബ​ർ ഒ​ന്നി​ന് 10.5 കോ​ടി നേ​ടി​യ​പ്പോ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം…

Read More

ആ​​ർ​​ക്കു​​വേ​​ണ​​മീ‘ചു​​വ​​ന്ന​​തെ​​രു​​വ്’ നാ​​ട​​ക​​ങ്ങ​​ൾ!

സ്വ​​ർ​​ണ​​പ്പാ​​ളി ത​​ട്ടി​​പ്പ്, വ​​ന്യ​​ജീ​​വി-​​തെ​​രു​​വുനാ​​യ ശ​​ല്യം, സാ​​ന്പ​​ത്തി​​ക​​ത്ത​​ക​​ർ​​ച്ച, ക​​ട​​ക്കെ​​ണി, അ​​ഴി​​മ​​തി​​യാ​​രോ​​പ​​ണ​​ങ്ങ​​ൾ, ആ​​രോ​​ഗ്യ-​​കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​ക​​ളു​​ടെ ത​​ക​​ർ​​ച്ച, കെ​​ടു​​കാ​​ര്യ​​സ്ഥ​​ത, വി​​ക​​സ​​നമു​​ര​​ടി​​പ്പ് തു​​ട​​ങ്ങി​​യ അ​​ടി​​സ്ഥാ​​നവി​​ഷ​​യ​​ങ്ങ​​ൾ​​ക്കു മു​​ക​​ളി​​ലാ​​ണോ രാ​​ഷ്‌​​ട്രീ​​യ നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള ലൈം​​ഗി​​കാ​​രോ​​പ​​ണ​​ങ്ങ​​ൾ? അ​​ല്ലെ​​ങ്കി​​ൽ സ​​ർ​​ക്കാ​​ർ പ​​റ​​യേ​​ണ്ട​​ത്, മേ​​ൽ​​പ്പ​​റ​​ഞ്ഞ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള മ​​റു​​പ​​ടി​​ക​​ളോ ഭ​​ര​​ണ​​നേ​​ട്ട​​ങ്ങ​​ളോ ആ​​ണ്. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ചി​​ല​​തി​​ന്‍റെ നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് മു​​ഖ്യ​​ധാ​​രാ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ചി​​ല​​തു താ​​ഴു​​ന്ന​​തു ഖേ​​ദ​​ക​​ര​​മാ​​ണ്. സോ​​ളാ​​ർ കേ​​സ് മു​​ത​​ൽ കേ​​ര​​ള​​ത്തി​​ൽ സ​​ജീ​​വ​​മാ​​യ അ​​ശ്ലീ​​ല രാ​​ഷ്‌​​ട്രീ​​യ​​ത്തി​​നൊ​​പ്പം ശ​​യി​​ക്കു​​ന്ന​​ത് ആ​​രാ​​യാ​​ലും ഓ​​രോ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​കാ​​ല​​ത്തും പി​​റ​​ക്കു​​ന്നൊ​​രു ജാ​​ര​​സ​​ന്ത​​തി​​യാ​​യി സ്ത്രീ​​വി​​ഷ​​യം മാ​​റി​​യി​​രി​​ക്കു​​ന്നു. അ​​തി​​ലും അ​​രോ​​ച​​ക​​മാ​​ണ്, പീ​​ഡ​​നാ​​രോ​​പ​​ണ​​ങ്ങ​​ൾ ക​​ഴു​​കി​​ക്ക​​ള​​യാ​​ത്ത സ്വ​​ന്ത​​ക്കാ​​രെ ഒ​​ക്ക​​ത്തി​​രു​​ത്തി​​ക്കൊ​​ണ്ടു​​ള്ള സ​​ദാ​​ചാ​​ര ​​പ്ര​​സം​​ഗ​​ങ്ങ​​ൾ! ന​​മ്മു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ൻ​​ഗ​​ണ​​നാ​​വി​​ഷ​​യ​​ങ്ങ​​ളെ ‘ചു​​വ​​ന്ന​​തെ​​രു​​വ്’ നാ​​ട​​ക​​ങ്ങ​​ൾ വ​​ഴി​​തെ​​റ്റി​​ക്കു​​ക​​യാ​​ണോ? 2013 മു​​ത​​ൽ ഒ​​മ്പ​​ത് വ​​ര്‍ഷം കേ​​ര​​ള രാ​​ഷ്‌​​ട്രീ​​യ​​ത്തെ​​യും കോ​​ണ്‍ഗ്ര​​സി​​നെ​​യും മു​​ൾ​​മു​​ന​​യി​​ലാ​​ക്കി​​യ സോ​​ളാ​​ർ കേ​​സ് രാ​​ഷ്‌​​ട്രീ​​യ അ​​പ​​ച​​യ​​ത്തി​​ന്‍റെ കേ​​ര​​ള സ്റ്റോ​​റി​​യാ​​യി​​രു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​വി​​ഷ​​യ​​ങ്ങ​​ളെ അ​​തു വി​​ഴു​​ങ്ങി​​ക്ക​​ള​​ഞ്ഞു. ക​​ഴി​​ഞ്ഞ ര​​ണ്ടു നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും സി​​പി​​എ​​മ്മി​​ന്‍റെ അ​​ധി​​കാ​​ര​​ല​​ബ്ധി​​ക്ക് അ​​തു സ​​ഹാ​​യി​​ച്ചി​​ട്ടു​​മു​​ണ്ട്. കേ​​ര​​ള പോ​​ലീ​​സ്,…

Read More

‘സം​യു​ക്ത​യു​ടെ അ​നു​ജ​ത്തി​യെ വി​വാ​ഹം ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്‍റെ സ​ഹോ​ദ​ര​ൻ ആ​ണ്, ഞ​ങ്ങ​ൾ​ക്ക​റി​യി​ല്ലാ​യി​രു​ന്നു അ​വ​രു​ടെ പ്ര​ണ​യം’; രാ​ജ​ശ്രീ നാ​യ​ർ

മേ​ഘ​സ​ന്ദേ​ശ​മെ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ​ത്ത​ന്നെ മു​ടി​യ​ഴി​ച്ച് ദം​ഷ്ട്ര​ക​ൾ കാ​ട്ടു​ന്ന യ​ക്ഷി റോ​സി​യു​ടെ മു​ഖ​മാ​കും ചി​ല​ർ​ക്ക് മ​ന​സി​ലേ​ക്ക് ആ​ദ്യം എ​ത്തു​ന്ന​ത്. എ​ന്നാ​ൽ മ​റ്റ് ചി​ല​ർ​ക്കാ​ക​ട്ടെ ദോ​ശ​യും ഇ​ഡ​ലി​യു​മൊ​ക്കെ തി​ന്നു​ന്ന മോ​ഡേ​ൺ പ്രേ​ത​മാ​കും ഓ​ർ​മ​യി​ലെ​ത്തു​ന്ന​ത്. രാ​ജ​ശ്രീ നാ​യ​ർ ആ​ണ് റോ​സി​യാ​യി അ​ഭി​ന​യി​ച്ച​ത്. ഇ​പ്പോ​ഴി​താ താ​രം സം​യു​ക്ത വ​ർ​മ​യ്ക്കൊ​പ്പ​മു​ള്ള അ​നു​ഭ​വ​ങ്ങ​ൾ പ​റ​ഞ്ഞ​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. സം​യു​ക്ത​യ്ക്കൊ​പ്പം ഞാ​ൻ ചെ​യ്ത ആ​ദ്യ സി​നി​മ​യാ​ണ് മേ​ഘ​സ​ന്ദേ​ശം. അ​തോ​ടെ ഞ​ങ്ങ​ൾ ശ​രി​ക്കും അ​ടു​ത്തു. സൂ​ര്യ​നെ കീ​ഴി​ലു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഞ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​മാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് ഞാ​ൻ താ​മ​സി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ വ​ന്നാ​ൽ ര​ണ്ട് ദി​വ​സ​മെ​ങ്കി​ലും സം​യു​ക്ത​യ്ക്കൊ​പ്പം ചെ​ല​വ​ഴി​ക്കും. സം​യു​ക്ത​യു​ടെ മ​ക​ൻ ദ​ക്ഷും എ​ന്‍റെ മ​ക​ൻ അ​ദ്വൈ​വും ഒ​രേ പ്രാ​യ​മാ​ണ്, ഇ​രു​വ​രും ത​മ്മി​ലും ന​ല്ല സൗ​ഹൃ​ദ​മാ​ണ്. എ​ന്‍റെ സ​ഹോ​ദ​ര​നാ​ണ് സം​യു​ക്ത​യു​ടെ സ​ഹോ​ദ​രി​യെ വി​വാ​ഹം ചെ​യ്തി​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദ​ത്തി​നി​ടെ അ​വ​ർ ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി. ഞ​ങ്ങ​ൾ​ക്ക് ആ​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. അ​വ​ർ ഒ​രു​മി​ച്ച് സ​മ​യം…

Read More

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വ​രു​ന്നു: ആ​പ്പു​ക​ൾ പൊ​ല്ലാ​പ്പാ​കും; സിം ​കാ​ർ​ഡ് ഇ​ല്ലാ​തെ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല

പ​ര​വൂ​ർ: ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ന​പ്രി​യ മെ​സേ​ജിം​ഗ് ആ​പ്പു​ക​ളാ​യ വാ​ട്സാ​പ്പ്, ടെ​ലി​ഗ്രാം, സി​ഗ്ന​ൽ, സ്‌​നാ​പ്ചാ​റ്റ്, ഷെ​യ​ർ​ചാ​റ്റ്, ജി​യോ​ചാ​റ്റ്, അ​ര​ട്ടാ​യി, ജോ​ഷ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഒ​രു പ്ര​ധാ​ന മാ​റ്റ​ത്തി​നു നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ. ഒ​രു ആ​ക്റ്റീ​വ് സിം ​കാ​ർ​ഡ് ഇ​ല്ലാ​തെ ഈ ​ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു ത​ട​യാ​ൻ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പ് ഈ ​പ്ലാ​റ്റ്‌​ഫോ​മു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ പു​തി​യ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സൈ​ബ​ർ സു​ര​ക്ഷാ ഭേ​ദ​ഗ​തി നി​യ​മ​ങ്ങ​ൾ, 2025ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ഉ​ത്ത​ര​വ്. പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഐ​ഡ​ന്‍റി​ഫ​യ​ർ യൂ​സ​ർ എ​ന്‍റി​റ്റി​ക​ൾ എ​ന്ന് ത​രം​തി​രി​ച്ചി​രി​ക്കു​ന്ന ഈ ​ആ​പ്പു​ക​ൾ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ സിം ​കാ​ർ​ഡു​ക​ൾ അ​വ​രു​ടെ സേ​വ​ന​ങ്ങ​ളു​മാ​യി തു​ട​ർ​ച്ച​യാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. വെ​ബ് ബ്രൗ​സ​ർ വ​ഴി ലോ​ഗി​ൻ ചെ​യ്യു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മ​റ്റൊ​രു വ​ലി​യ മാ​റ്റം കൂ​ടി വ​രു​ത്തി​യി​ട്ടു​ണ്ട്. ഓ​രോ ആ​റു മ​ണി​ക്കൂ​റി​ലും ഉ​പ​യോ​ക്താ​ക്ക​ളെ ലോ​ഗ് ഔ​ട്ട് ആ​ക്കി ക്യൂ​ആ​ർ…

Read More

പ​​ക്ഷേ, ഈ ​​ഫോ​​ട്ടോ ഇ​​ന്ത്യ​​യി​​ലേ​​താ​​ണ്

ഡ​​ൽ​​ഹി​​യി​​ലെ വി​​ഷ​​വാ​​യു​​വി​​നെ​​തി​​രേപ്ര​​തി​​ഷേ​​ധി​​ച്ച​​യാ​​ളെ നി​​ല​​ത്ത​​മ​​ർ​​ത്തി ശ്വാ​​സം​മു​​ട്ടി​​ക്കു​​ന്ന പോ​​ലീ​​സി​​ന്‍റെ ഫോ​​ട്ടോ​​യി​​ൽ തെ​​ളി​​യു​​ന്ന​​ത് ന്യാ​​യ​​മാ​​യ സ​​മ​​ര​​ങ്ങ​​ളെ​​പ്പോ​​ലുംഅ​​ടി​​ച്ച​​മ​​ർ​​ത്തു​​ന്ന ഭ​​ര​​ണ​​കൂ​​ട​​മാ​​ണ്. ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ആ​​ൽ​​ബ​​ത്തി​​ലെ ക​​റു​​ത്ത ചി​​ത്രം. ജോ​​ർ​​ജ് ഫ്ലോ​​യ്ഡി​​നെ മ​​റ​​ന്നോ? ക​​ട​​യി​​ൽ 20 ഡോ​​ള​​റി​​ന്‍റെ ത​​ട്ടി​​പ്പു ന​​ട​​ത്തി​​യെ​​ന്നാ​​രോ​​പി​​ച്ച് 2020 മേ​​യി​​ൽ അ​​മേ​​രി​​ക്ക​​യി​​ലെ മി​​ന​​സോ​​ട്ട​​യി​​ൽ വെ​​ള്ള​​ക്കാ​​ര​​നാ​​യ പോ​​ലീ​​സു​​കാ​​ര​​ൻ ക​​ഴു​​ത്തി​​ൽ മു​​ട്ട​​മ​​ർ​​ത്തി ശ്വാ​​സം​​മു​​ട്ടി​​ച്ചു കൊ​​ന്ന ക​​റു​​ത്ത വ​​ർ​​ഗ​​ക്കാ​​ര​​ൻ! “എ​​നി​​ക്കു ശ്വാ​​സം മു​​ട്ടു​​ന്നു” എ​​ന്നു പ​​റ​​ഞ്ഞു​​കൊ​​ണ്ടി​​രു​​ന്ന ജോ​​ർ​​ജി​​ന്‍റെ മ​​ര​​ണഫ്രെ​​യിം ക​​ണ്ട ലോ​​കം ജ​​നാ​​ധി​​പ​​ത്യ അ​​മേ​​രി​​ക്ക​​യി​​ലെ വ​​ർ​​ണ​​വെ​​റി​​യെ​​യും ഭ​​ര​​ണ​​കൂ​​ട അ​​തി​​ക്ര​​മ​​ങ്ങ​​ളെ​​യും ചോ​​ദ്യംചെ​​യ്തു. പ​​ക്ഷേ, ഇ​താ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ആ​​ൽ​​ബ​​ത്തി​​ലെ ഈ ​​ക​​റു​​ത്ത ചി​​ത്രം ഇ​​ന്ത്യ​​യി​​ലേ​​താ​​ണ്. മാ​​ര​​ക വാ​​യു​മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഞാ​​യ​​റാ​​ഴ്ച ഇ​​ന്ത്യാ ഗേ​​റ്റി​​നു സ​​മീ​​പം സ​​മ​​ര​​ത്തി​​നെ​​ത്തി​​യ​​വ​​രി​​ലൊ​​രാ​​ളെ ശ്വാ​​സം​മു​​ട്ടി​​ക്കു​​ന്ന​​ വി​​ധ​​ത്തി​​ൽ കൈ​​കൊ​​ണ്ടു നി​​ല​​ത്തു ത​​ല​​യ​​മ​​ർ​​ത്തി​​പ്പി​​ടി​​ച്ച് ഇ​​രി​​ക്കു​​ന്ന പോ​​ലീ​​സു​​കാ​​ര​​ന്‍റെ ഫോ​​ട്ടോ. പ​​റ​​ഞ്ഞു​​വ​​രു​​ന്ന​​ത്, വാ​​യുമ​​ലി​​നീ​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച​​ല്ല, പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​ടെ ക​​ഴു​​ത്തു ഞെ​​രി​​ക്കു​​ന്ന കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ജ​​നാ​​ധി​​പ​​ത്യ മ​​ലി​​നീ​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ചാ​​ണ്. പ്ര​​തി​​പ​​ക്ഷ​​ത്തെ കാ​​ണാ​​താ​​യ​​തോ​​ടെ​​യാ​​ണ് രാ​​ജ്യ​​ത്തു പ​​ല​​യി​​ട​​ത്തും ക​​ർ​​ഷ​​ക​​ർ​​ക്കും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ആ​​ശ​​മാ​​ർ​​ക്കു​​മൊ​​ക്കെ സ​​മ​​ര​​ത്തി​​നി​​റ​​ങ്ങേ​​ണ്ടി​​വ​​ന്ന​​ത്.…

Read More

ആ​ഗോ​ള​താ​പ​നം: പൊ​ള്ളു​ന്ന സ​ത്യ​ങ്ങ​ൾ

ഭൂ​മി​ക്കു തീ​പി​ടി​ക്കു​ന്ന കാ​ല​ത്ത് ബ്ര​സീ​ലി​ലെ ബെ​ലേ​മി​ൽ ആ​മ​സോ​ൺ കാ​ടു​ക​ളു​ടെ വാ​തി​ൽ​ക്ക​ലാ​ണ് ഇ​ത്ത​വ​ണ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​ക്കാ​യി ലോ​കം ഒ​ന്നി​ച്ച​ത്. പ​ക്ഷേ, ഒ​രു ദു​ർ​നി​മി​ത്തം​പോ​ലെ, സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്ന​ലെ സ​മ്മേ​ള​ന​വേ​ദി​ക്കു തീ​പി​ടി​ച്ചു. അ​തു യാ​ദൃ​ച്ഛി​ക​മാ​ണെ​ങ്കി​ലും, ആ​ഗോ​ള​താ​പ​ന​ത്തെ ചെ​റു​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കു തീ​പി​ടി​ക്കു​ക​യും ഒ​ടു​വി​ൽ ഒ​ന്നും വേ​വി​ച്ചെ​ടു​ക്കാ​നാ​വാ​തെ ല​ക്ഷ്യ​ങ്ങ​ളി​ലേ​റെ​യും ചാ​ര​മാ​കു​ക​യും ചെ​യ്യു​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റി. താ​പ​നി​ല വ​ർ​ധ​ന 1.5 ഡി​ഗ്രി സെ​ൽ​ഷ​സി​ൽ താ​ഴെ പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ങ്കി​ൽ കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യേ തീ​രൂ. അ​തി​നാ​ണ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ കീ​ഴി​ൽ 197 രാ​ജ്യ​ങ്ങ​ൾ സി​ഒ​പി (കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് പാ​ർ​ട്ടീ​സ്) സ​മ്മേ​നം ന​ട​ത്തു​ന്ന​ത്. 30-ാമ​ത്തെ സ​മ്മേ​ള​ന​മാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്. തീ​രു​മാ​ന​ങ്ങ​ളി​ൽ പ്ര​ത്യാ​ശ​യു​ണ്ട്; പ​ക്ഷേ, ആ​ത്മാ​ർ​ഥ​ത​യും ന​ട​പ്പാ​ക്കാ​നു​ള്ള പ​ണ​വും സ​ന്പ​ന്ന​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ കാ​ര്യ​മാ​യ സ​ഹ​ക​ര​ണ​വു​മി​ല്ലാ​തെ സ​മ്മേ​ള​നം തീ​ർ​ന്നു​പോ​യി. സ​ഹ​ജീ​വി​ക​ളോ​ട് സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നു മ​ടി​ക്കു​ന്ന മ​നു​ഷ്യ​ൻ പ്ര​കൃ​തി​യോ​ടും സ​ഹ​ക​രി​ക്കാ​ത്ത​ത് സ്വാ​ഭാ​വി​ക​മാ​യൊ​രു മാ​ന​സി​കാ​വ​സ്ഥ​യു​ടെ പ​രി​ണാ​മ​മാ​യി​രി​ക്കാം എ​ന്നു​കൂ​ടി സ​ന്ദ​ർ​ഭ​വ​ശാ​ൽ നി​രീ​ക്ഷി​ക്ക​ട്ടെ. കാ​ര്യ​ങ്ങ​ൾ എ​ളു​പ്പം മ​ന​സി​ലാ​കാ​ൻ, അ​സ​ർ​ബൈ​ജാ​നി​ൽ ന​ട​ന്ന 29-ാമ​തു കോ​ൺ​ഫ​റ​ൻ​സി​ൽ…

Read More

രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ ബി​​​​ല്ലും പ​​​​റ​​​​ക്കി​​​​ല്ല

  ബി​ല്ലു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് രാ​ഷ്‌​ട്ര​പ​തി​ക്കും ഗ​വ​ര്‍​ണ​ര്‍​ക്കും സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ത​ള്ളി​യി​രി​ക്കു​ന്നു. അ​തേ​സ​മ​യം, അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ബി​ല്ല് പി​ടി​ച്ചു​വ​യ്ക്കാ​നു​ള്ള വി​വേ​ച​നാ​ധി​കാ​രം ഇ​ല്ലെ​ന്നും അ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ കോ​ട​തി​ക്ക് ഇ​ട​പെ​ടാ​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ങ്കി​​​​ൽ കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടു കാ​​​​ര്യ​​​​മു​​​​ണ്ടോ എ​​​​ന്ന​​​​ത് കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണേ​​​​ണ്ട​​​​താ​​​​ണ്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 200-ാം അ​​​​നുഛേ​​​​ദ പ്ര​​​​കാ​​​​രം ബി​​​​ല്ലു​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ത്തു​​​​ന്പോ​​​​ൾ ഗ​​​​വ​​​​ര്‍ണ​​​​റു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണ് എ​​​​ന്ന രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ 14 ചോ​​​​ദ്യ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ റ​​​​ഫ​​​​റ​​​​ൻ​​​​സി​​​​നാ​​​​ണ് അ​​​​ഞ്ചം​​​​ഗ ബെ​​​​ഞ്ചി​​​​ന്‍റെ ഏ​​​​ക​​​​ക​​​​ണ്ഠേ​​​​ന​​​​യു​​​​ള്ള മ​​​​റു​​​​പ​​​​ടി. പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​മ​​​​ല്ല, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് കോ​​​​ട​​​​തി ന​​​​ട​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ബി​​​​ല്ലു​​​​ക​​​​ൾ ഒ​​​​പ്പി​​​​ടാ​​​​തെ അ​​​​ന​​​​ന്ത​​​​മാ​​​​യി നീ​​​​ട്ടി​​​​വ​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ മു​​​​ൾ​​​​മു​​​​ന​​​​യി​​​​ൽ നി​​​​ർ​​​​ത്തു​​​​ന്ന ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യം ഏ​​​​റെ വി​​​​മ​​​​ർ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ, ത​​​​മി​​​​ഴ്നാ​​​​ട് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഡോ. ​​​​ആ​​​​ർ.​​​എ​​​​ൻ. ര​​​​വി ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചി​​​​രു​​​​ന്ന ബി​​​​ല്ലു​​​​ക​​​​ളെ​​​​ല്ലാം പാ​​​​സാ​​​​യ​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ക​​​​യും ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കു വീ​​​​റ്റോ അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലെ​​​​ന്നു മു​​​​ന്ന​​​​റി​​​​യി​​​​പ്പു കൊ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത…

Read More

ഇ​നി​യെ​ങ്കി​ലും ശ​ര​ണ​പാ​ത സു​ഗ​മ​മാ​ക്കൂ

  ഈ ​വ​ർ​ഷ​ത്തെ തീ​ർ​ഥാ​ട​നം തു​ട​ങ്ങി​യ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ ശ​ബ​രി​മ​ല ഭ​ക്ത​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു​ക​വി​ഞ്ഞു. അ​തോ​ടെ സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും ഏ​ർ​പ്പെ​ടു​ത്തി​യ എ​ല്ലാ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും താ​റു​മാ​റാ​യി. വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് തു​ട​ങ്ങി​യ​പ്പോ​ഴേ ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്ന​ത് വ​രാ​നി​രി​ക്കു​ന്ന തി​ര​ക്കി​ന്‍റെ സൂ​ച​ന​യാ​യി​രു​ന്നു. എ​ന്നാ​ൽ, ദേ​വ​സ്വം ബോ​ർ​ഡി​നും സ​ർ​ക്കാ​രി​നും ഇ​തു തി​രി​ച്ച​റി​യാ​നോ വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നോ ക​ഴി​ഞ്ഞി​ല്ല. തീ​ർ​ഥാ​ട​ക​ർ​ക്കു​ണ്ടാ​യ വി​വ​ര​ണാ​തീ​ത​മാ​യ ദു​രി​ത​മാ​യി​രു​ന്നു ഫ​ലം. തി​ര​ക്കി​ൽ​പ്പെ​ട്ട് പ​ല​ർ​ക്കും ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി. പ​ല​രും കു​ഴ​ഞ്ഞു​വീ​ണു. കു​ട്ടി​ക​ൾ കൂ​ട്ടം​തെ​റ്റി. പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ​പോ​ലും വേ​ണ്ട​ത്ര കി​ട്ടാ​തെ തീ​ർ​ഥാ​ട​ക​ർ വ​ല​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ​ത​ന്നെ ഈ ​കാ​ന​ന​ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​ലി​യ ഭ​ക്ത​ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ നി​ല​യ്ക്ക​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് നി​റ​ഞ്ഞു​ക​വി​ഞ്ഞു. തി​ര​ക്കു​മൂ​ലം ന​ട​പ്പ​ന്ത​ലി​ൽ​നി​ന്ന് തീ​ർ​ഥാ​ട​ക​രെ പ​തി​നെ​ട്ടാം​പ​ടി വ​ഴി ക​ട​ത്തി​വി​ടാ​ൻ താ​മ​സ​മു​ണ്ടാ​യി. എ​ട്ടു മു​ത​ൽ പ​ത്തു മ​ണി​ക്കൂ​ർ വ​രെ​യാ​ണ് അ​യ്യ​പ്പ​ന്മാ​ർ​ക്ക് കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്ന​ത്. മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ തി​രു​വി​താം​കൂ​ർ…

Read More

ബാ​റി​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മം; ന​ടി​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ജാ​മ്യം

കൊ​ച്ചി: മ​ര​ട് ക​ണ്ണാ​ടി​ക്കാ​ടി​ലെ ബാ​റി​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ര​ണ്ട് പേ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ക​ണ്ണാ​ടി​ക്കാ​ട് ജെ.​വി.​കെ പാ​ര്‍​ക്ക് എ​ന്ന ബാ​റി​ലാ​യി​രു​ന്നു അ​തി​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി അ​ലീ​ന, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷ​ഹി​ന്‍ ഷാ, ​അ​ല്‍ അ​മീ​ന്‍ എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വ​ടി​വാ​ള്‍ കൊ​ണ്ടു​വ​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വൈ​ഷ്ണ​വും ഇ​വ​രോ​ടൊ​പ്പ​മെ​ത്തി​യ മ​റ്റൊ​രാ​ളു​മാ​ണ് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത്. അ​ഞ്ചം​ഗ സം​ഘം മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ബാ​റി​ലെ​ത്തി​യ മ​റ്റൊ​രാ​ളു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി. ബാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നെത്തുട​ര്‍​ന്നാ​യി​രു​ന്നു സം​ഘ​ര്‍​ഷം തു​ട​ങ്ങി​യ​ത്. പു​റ​ത്തു പോ​യ അ​ലീ​ന​യും സു​ഹൃ​ത്തു​ക്ക​ളും തി​രി​കെ വ​ടി​വാ​ളു​മാ​യെ​ത്തി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. കാ​റി​ല്‍​നി​ന്ന് വ​ടി​വാ​ളു​മെ​ടു​ത്ത് സം​ഘം ബാ​റി​ലേ​ക്ക് വ​രു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ബാ​ര്‍ ഉ​ട​മ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

Read More