ഇ​ന്ത്യ​ൻ അ​രി യു​എ​സി​ൽ കൊ​ണ്ടു​വ​ന്നു ത​ള്ള​രു​തെ​ന്ന് ട്രം​പ്

വാ​​​ഷിം​​​ഗ്ട​​​ൺ: ഇ​​​ന്ത്യ​​​ൻ അ​​​രി യു​​​എ​​​സി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നു ത​​​ള്ള​​​രു​​​തെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. തീ​​രു​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ശ്ന​​​ത്തെ നേ​​​രി​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ആ​​​ശ്വാ​​​സ പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ വൈ​​​റ്റ് ഹൗ​​​സി​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത ച​​​ട​​​ങ്ങി​​​ലാ​​​യി​​​രു​​​ന്നു പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ. യു​​​എ​​​സി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 1200 കോ​​ടി ഡോ​​​ള​​​റി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​കസ​​​ഹാ​​​യ​​​മാ​​​ണ് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ തു​​​ക യു​​​എ​​​സി​​​ന്‍റെ വ്യാ​​​പാ​​​ര പ​​​ങ്കാ​​​ളി​​​ക​​​ളി​​​ൽ​​നി​​​ന്നും ശേ​​​ഖ​​​രി​​​ച്ച തീ​​രു​​വ വ​​​രു​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ണ്ടെ​​​ത്തും. വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​രു​​​ടെമേ​​​ൽ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ട്രം​​​പി​​​ന്‍റെ വാ​​​ദം. ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​ര, പ്ര​​​തി​​​രോ​​​ധ ,സ​​​ഹ​​​ക​​​ര​​​ണം ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​ദി​​​മി​​​ർ പു​​​ടി​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ട്രം​​​പി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ. അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ത്യ-​​​യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര ച​​​ർ​​​ച്ച​​​ക​​​ൾ ഈ ​​​മാ​​​സം തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

Read More

ഇന്തോനേഷ്യയിൽ തീപിടിത്തം; 20 മരണം

ജ​ക്കാ​ർ​ത്ത: ​ഇ​ന്തോ​നേ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ർ​ത്ത​യി​ലെ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 20 പേ​ർ മ​രി​ച്ചു. ഖ​ന​ന, കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു ഡ്രോ​ണു​ക​ൾ ന​ല്കു​ന്ന ടെ​റാ ഡ്രോ​ൺ എ​ന്ന ജാ​പ്പ​നീ​സ് ക​ന്പ​നി​യു​ടെ ഇ​ന്തോ​നേ​ഷ്യ​ൻ ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന ഏ​ഴു നി​ല​ക്കെ​ട്ടി​ട​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണു ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഒ​ന്നാം നി​ല​യി​ൽ ആ​രം​ഭി​ച്ച തീ​പി​ടി​ത്തം അ​തി​വേ​ഗം മ​റ്റു നി​ല​ക​ളി​ലേ​ക്കു വ്യാ​പി​ച്ചു. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ​ക്ക് ഏ​ണി​ക​ൾ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞു. തീ ​അ​ണ​ച്ചു​വെ​ന്നാ​ണ് ഇ​ന്തോ​നേ​ഷ്യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. തു​ട​ർ​പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

Read More

അ​തി​ജീ​വി​ത​യ്ക്കും തെ​ളി​വു​ക​ൾ​ക്കു​മൊ​പ്പം

വെ​ള്ളി​ത്തി​ര​യ്ക്കു പി​ന്നി​ലെ ക​റു​ത്ത തി​ര​ക​ളി​ലേ​ക്കു വെ​ളി​ച്ചം വീ​ശി​യ​തും ഒ​ന്പ​തു വ​ർ​ഷ​ത്തി​ന​ടു​ത്ത് സ​ജീ​വ​മാ​യി​രു​ന്ന​തു​മാ​യ ന​ടി ആ​ക്ര​മ​ണ​ക്കേ​സി​ൽ ഒ​ന്നു​മു​ത​ൽ ആ​റു വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ, അ​തി​നേ​ക്കാ​ൾ ശ്ര​ദ്ധേ​യ​മാ​യ​ത് എ​ട്ടാം പ്ര​തി​യാ​യി​രു​ന്ന ന​ട​ൻ ദി​ലീ​പ് കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ടു എ​ന്ന​താ​ണ്. ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നാ​ണു കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. നീ​തി ല​ഭി​ച്ചി​ല്ലെ​ന്നു ക​രു​തു​ന്ന​വ​ർ​ക്ക് മേ​ൽ​കോ​ട​തി​യെ സ​മീ​പി​ക്കാം. അ​ത് അ​വ​രു​ടെ അ​വ​കാ​ശ​മാ​ണ്. പ​ക്ഷേ, കു​റ്റ​ക്കാ​രെ ശി​ക്ഷി​ച്ച അ​തേ കോ​ട​തി, തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ ഒ​രാ​ളെ വെ​റു​തെ വി​ടു​ന്പോ​ൾ അ​സ്വ​സ്ഥ​രാ​യി​ട്ടു കാ​ര്യ​മി​ല്ല. പൊ​തു​ബോ​ധം കു​റ്റ​ക്കാ​രാ​യി വി​ധി​ച്ച​വ​രെ തെ​ളി​വി​ല്ലാ​തെ ശി​ക്ഷി​ക്കു​ക​യ​ല്ല കോ​ട​തി​യു​ടെ നീ​തി​ബോ​ധം. 2017 ഫെ​ബ്രു​വ​രി 17ന് ​അ​ങ്ക​മാ​ലി അ​ത്താ​ണി​ക്കു സ​മീ​പം യു​വ​ന​ടി​യു​ടെ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച് ന​ഗ്‌​ന​വീ​ഡി​യോ പ​ക​ർ​ത്തി​യെ​ന്നാ​ണു കേ​സ്. ത​ന്നെ​യും മ​റ്റൊ​രു ന​ടി​യെ​യും ചേ​ർ​ത്ത് അ​തി​ജീ​വി​ത ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് ന​ട​ൻ ദി​ലീ​പ് സം​ശ​യി​ച്ചെ​ന്നും ഈ ​ബ​ന്ധം ആ​ദ്യ​ഭാ​ര്യ​യെ അ​റി​യി​ച്ച​തോ​ടെ വി​വാ​ഹ​ബ​ന്ധം ത​ക​ർ​ന്നെ​ന്നും തു​ട​ർ​ന്ന് ദി​ലീ​പ്…

Read More

ഇ​ടി​യു​ന്ന മ​ണ്ണ്, അ​ട​യു​ന്ന ആ​കാ​ശം

പ​റ​ഞ്ഞു​വ​രു​ന്പോ​ൾ ജീ​വി​തം വി​ക​സി​ത​ഭാ​ര​ത​ത്തി​ലാ​ണ്. പ​ക്ഷേ, കീ​റ​ക്ക​ട​ലാ​സി​ന്‍റെ വി​ല​പോ​ലു​മി​ല്ലാ​ത്ത ടി​ക്ക​റ്റു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലി​രി​ക്കു​ന്ന​വ​രും ആ​യു​സി​ന്‍റെ ബ​ലം​കൊ​ണ്ടു​മാ​ത്രം ഹൈ​വേ​ യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രു​മൊ​ക്കെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത് കാ​ള​വ​ണ്ടി​യു​ഗ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്കും മാ​സ​ങ്ങ​ൾ​ക്കും മു​ന്പ് വാ​ങ്ങി​യ ടി​ക്ക​റ്റു​മാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തു​ന്പോ​ഴാ​ണ് യാ​ത്ര​ക്കാ​രോ​ട് ഉ​ളു​പ്പി​ല്ലാ​തെ വി​മാ​ന​ക്ക​ന്പ​നി​ക​ൾ പ​റ​യു​ന്ന​ത്, വി​മാ​നം റ​ദ്ദാ​ക്കി​യെ​ന്ന്. അ​മേ​രി​ക്ക​യി​ലേ​തി​നേ​ക്കാ​ൾ മി​ക​ച്ച വ​ഴി​ക​ളെ​ന്ന പ​ര​സ്യം കേ​ട്ടു കു​തി​ച്ച​വ​രാ​ണ് ദേ​ശീ​യ​പാ​ത​യി​ലെ പാ​താ​ള​വി​ള്ള​ലി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ചെ​യ്യു​ന്ന പ​ണി​ക്ക് ഉ​റ​പ്പും ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലെ​ങ്കി​ൽ ചോ​ദി​ക്കാ​നും പ​റ​യാ​നു​മൊ​രു സ​ർ​ക്കാ​രു​ണ്ടെ​ന്നു വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്കും ദേ​ശീ​യ​പാ​ത​ക്ക​രാ​റു​കാ​ർ​ക്കും തോ​ന്നി​യി​രു​ന്നെ​ങ്കി​ൽ ര​ണ്ടാ​മ​തൊ​രു വി​മാ​നം റ​ദ്ദാ​ക്കി​ല്ലാ​യി​രു​ന്നു, ര​ണ്ടാ​മ​തൊ​രു വ​ഴി ഇ​ടി​ഞ്ഞു​താ​ഴി​ല്ലാ​യി​രു​ന്നു. ഇ​ടി​യു​ന്ന മ​ണ്ണി​നും അ​ട​യു​ന്ന ആ​കാ​ശ​ത്തി​നും മ​ധ്യേ ജ​നം തി​ര​യു​ന്ന​ത് സ​ർ​ക്കാ​രി​നെ​യാ​ണ്. ഭൂ​മി​യി​ൽ​നി​ന്നു തു​ട​ങ്ങാം. ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞുതാ​ഴ്ന്ന പ​ര​ന്പ​ര​യി​ൽ ഏ​റ്റ​വും പു​തി​യ​ത് കൊ​ല്ലം ജി​ല്ല​യി​ലെ മൈ​ല​ക്കാ​ടാ​ണ്. 30 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ പാ​ര്‍​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞ് സ​ർ​വീ​സ് റോ​ഡി​ലേ​ക്കു താ​ഴ്ന്ന് വ​ലി​യ ഗ​ർ​ത്ത​മു​ണ്ടാ​യി. സ്കൂ​ൾ വാ​ൻ അ​ട​ക്കം റോ​ഡി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ആ​ളു​ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വി​ണ്ടു​കീ​റി​യ…

Read More

അം​​​​​ബേ​​​​​ദ്ക​​​​​റെ വാ​​​​​യി​​​​​ക്കാം, ദു​​​​​ർ​​​​​വ്യാ​​​​​ഖ്യാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്ലാ​​​​​തെ

      ഡോ. ​​​​​​ബി.​​​​​​ആ​​​​​​ർ. അം​​​​​​ബേ​​​​​​ദ്ക​​​​​​ർ അ​​​​​​ന്ത​​​​​​രി​​​​​​ച്ചി​​​​​​ട്ട് ഇ​​​​​​ന്ന് 69 വ​​​​​​ർ​​​​​​ഷം. വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മോ വി​​​​​​രു​​​​​​ദ്ധ​​​​​​മോ ആ​​​​​​യ ചി​​​​​​ന്താ​​​​​​ധാ​​​​​​ര​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​രാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ട്ടും ഗാ​​​​​​ന്ധി​​​​​​ജി​​​​​​യെ​​​​​​യും നെ​​​​​​ഹ്റു​​​​​​വി​​​​​​നെ​​​​​​യും അം​​​​​​ബേ​​​​​​ദ്ക​​​​​​റെ​​​​​​യും സ്വ​​​​​​ത​​​​​​ന്ത്ര ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​ർ മാ​​​​​​നി​​​​​​ക്കു​​​​​​ക​​​​​​യും വാ​​​​​​യി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ അ​​​​​​നീ​​​​​​തി​​​​​​യാ​​​​​​യ ഉ​​​​​​ച്ച​​​​​​നീ​​​​​​ച​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ വേ​​​​​​രു​​​​​​ക​​​​​​ളെ തെ​​​​​​ര​​​​​​ഞ്ഞ​​​​​​തി​​​​​​നാ​​​​​​ലും അ​​​​​​തി​​​​​​ന്‍റെ സ​​​​​​വ​​​​​​ർ​​​​​​ണ ​​​​​​മ​​​​​​ത​​​​​​ബ​​​​​​ന്ധ​​​​​​ത്തെ നി​​​​​​ഷ്ക​​​​​​രു​​​​​​ണം ആ​​​​​​ക്ര​​​​​​മി​​​​​​ച്ച​​​​​​തി​​​​​​നാ​​​​​​ലും കൂ​​​​​​ടു​​​​​​ത​​​​​​ൽ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ലും ഇ​​​​​​തി​​​​​​ൽ അം​​​​​​ബേ​​​​​​ദ്ക​​​​​​റു​​​​​​ടെ ര​​​​​​ച​​​​​​ന​​​​​​ക​​​​​​ളാ​​​​​​ണ് ബു​​​​​ദ്ധി​​​​​ക്കു കൂ​​​​​​ടു​​​​​​ത​​​​​​ൽ പ്ര​​​​​​കോ​​​​​​പ​​​​​​ന​​​​​​പ​​​​​​രം.   ഇ​​​​​​ന്നാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ എ​​​​​​ഴു​​​​​​താ​​​​​​ൻ പ​​​​​​റ്റാ​​​​​​ത്ത ആ ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ൽ ആ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തു​​​​​​ന്നു​​​​​​മു​​​​​​ണ്ട്. പ​​​​​​ല​​​​​​രും താ​​​​​​ന്താ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​വ​​​​​​ശ്യ​​​​​​ത്തി​​​​​​ന​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് അം​​​​​​ബേ​​​​​​ദ്ക​​​​​​ർ ര​​​​​​ച​​​​​​ന​​​​​​ക​​​​​​ളെ വ്യാ​​​​​​ഖ്യാ​​​​​​നി​​​​​​ക്കു​​​​​​ക​​​​​​യോ ചു​​​​​​രു​​​​​​ക്കു​​​​​​ക​​​​​​യോ ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള വാ​​​​​​യ​​​​​​ന​​​യ്​​​​​​ക്കാ​​​​​​ണ് പ്ര​​​​​​സ​​​​​​ക്തി. വ​​​​​​ർ​​​​​​ണ​​​​​​വെ​​​​​​റി​​​​​​യാ​​​​​​യാ​​​​​​ലും വ​​​​​​ർ​​​​​​ഗീ​​​​​​യ​​​​​​ത​​​​​​യാ​​​​​​യാ​​​​​​ലും തീ​​​​​​വ്ര​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യാ​​​​​​ലും അ​​​​​​വ​​​​​​യോ​​​​​ടു പ​​​​​​രോ​​​​​​ക്ഷ​​​​​​മാ​​​​​​യി​​​​​​പ്പോ​​​​​​ലും സ​​​​​​ന്ധി ചെ​​​​​​യ്യു​​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് അം​​​​​​ബേ​​​​​​ദ്ക​​​​​​റെ ഉ​​​​​​ച്ച​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​കി​​​​​​ല്ല. താ​​​​​​ഴ്ന്ന ജാ​​​​​​തി​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ ക്ലാ​​​​​​സി​​​​​​ന്‍റെ മൂ​​​​​​ല​​​​​​യി​​​​​​ൽ വി​​​​​​രി​​​​​​ച്ച ചാ​​​​​​ക്കി​​​​​​ലി​​​​​​രു​​​​​​ന്നു പ​​​​​​ഠി​​​​​​ച്ച, സ​​​​​​ഹ​​​​​​പാ​​​​​​ഠി​​​​​​ക​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന പാ​​​​​​ത്ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു വെ​​​​​​ള്ളം കു​​​​​​ടി​​​​​​ക്കാ​​​​​​ൻ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മി​​​​​​ല്ലാ​​​​​​തി​​​​​​രു​​​​​​ന്ന, ഉ​​​​​​ന്ന​​​​​​ത​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ട്ടും ജോ​​​​​​ലി​​​​​​ക്കു ത​​​​​​ട​​​​​​സ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന ആ​​​​​​ൾ, അ​​​​​​തേ…

Read More

ഐ​സി​എ​ല്‍ ഗ്രൂ​പ്പി​ന്‍റെ കോ​ര്‍​പ​റേ​റ്റ് ആ​സ്ഥാ​നം ദു​ബാ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

ദു​ബാ​യ്: ഐ​സി​എ​ല്‍ ഗ്രൂ​പ്പ് പു​തി​യ കോ​ര്‍​പ​റേ​റ്റ് ആ​സ്ഥാ​നം ദു​ബാ​യി​ലെ ഊ​ദ് മെ​ഹ്ത​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഓ​ഫീ​സ് കോ​ര്‍​ട്ട് കെ​ട്ടി​ട​ത്തി​ലെ വി​ശാ​ല​മാ​യ നി​ല​ക​ളി​ലാ​യി ഏ​ക​ദേ​ശം 10,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​ആ​സ്ഥാ​ന​മ​ന്ദി​രം ക​രീ​ബി​യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ ഗു​ഡ്‌​വി​ല്‍ അം​ബാ​സ​ഡ​റും ഐ​സി​എ​ല്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​ഡ്വ. കെ.​ജി. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2018ല്‍ ​ദു​ബാ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ഐ​സി​എ​ല്‍ ടൂ​ര്‍​സ് ആ​ന്‍​ഡ് ട്രാ​വ​ല്‍​സ് ഇ​പ്പോ​ള്‍ എ​ട്ടാം വ​ര്‍​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്. 200 ല​ധി​കം ജീ​വ​ന​ക്കാ​രു​ള്ള പു​തി​യ കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സി​ല്‍ ഐ​സി​എ​ല്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് സ​ര്‍​വീ​സ​സി​നു പു​റ​മെ ഐ​സി​എ​ല്‍ ഗോ​ള്‍​ഡ് ട്രേ​ഡിം​ഗ്, ഐ​സി​എ​ല്‍ റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ആ​ന്‍​ഡ് പ്രോ​പ്പ​ര്‍​ട്ടീ​സ്, ഐ​സി​എ​ല്‍ ലാ​മ ഡെ​സേ​ര്‍​ട്ട് സ​ഫാ​രി, ഐ​സി​എ​ല്‍ മ​റൈ​ന്‍ ടൂ​റി​സം, ഐ​സി​എ​ല്‍ ട്രാ​വ​ല്‍ ആ​ന്‍​ഡ് ടൂ​റി​സം, ഐ​സി​എ​ല്‍ ബാ​ങ്കിം​ഗ് ചാ​ന​ല്‍ പാ​ര്‍​ട്ണ​ര്‍ സേ​വ​ന​ങ്ങ​ള്‍, ഐ​സി​എ​ല്‍ ഹോ​സ്പി​റ്റാ​ലി​റ്റി വി​ഭാ​ഗം തു​ട​ങ്ങി​യ വി​വി​ധ ബി​സി​ന​സ് മേ​ഖ​ല​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​സാ​ധാ​ര​ണ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളുടെ പേരിൽ ചരിത്രത്തിൽ ഇടം പിടിക്കും; ദി​ലീ​പ് സമർപ്പിച്ചത് തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ൾ

കൊ​ച്ചി: അ​സാ​ധാ​ര​ണ​മാ​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളു​ടെ പേ​രി​ൽ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​താ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്. വി​ചാ​ര​ണ​യ്ക്കി​ടെ തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ളാ​ണു ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽ ഉ​ൾ​പ്പെ​ടെ ഫ​യ​ൽ ചെ​യ്ത​ത്. നീ​തി​ക്കാ​യി യു​വ​ന​ടി​യും പ​ല​ത​വ​ണ കോ​ട​തി​ക​ൾ ക​യ​റി​യി​റ​ങ്ങി. അ​ഞ്ചു​ത​വ​ണ വി​ചാ​ര​ണ നീ​ട്ടി​വ​ച്ചു. ജ​ഡ്ജി​യെ​ത്ത​ന്നെ മാ​റ്റ​ണ​മെ​ന്ന് അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ര​ണ്ടു പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പി​ന്മാ​റി. ദൃ​ശ്യ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​ക​ണ്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു. ദി​ലീ​പ് സമർപ്പിച്ചത് തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ൾ2017ൽ ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​ല ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ദി​ലീ​പ് ന​ല്‍​കി​യ​ത് 20 ഹ​ര്‍​ജി​ക​ളാ​ണ്. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വി​ദേ​ശ​ത്തു പോ​കാ​ന്‍ അ​നു​മ​തി വേ​ണം, ന​ടി​യെ ആ​ക്ര​മി​ച്ചു പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്ക​ണം, കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ര്‍​പ്പി​ച്ച മു​ഴു​വ​ന്‍ രേ​ഖ​ക​ളും ല​ഭി​ക്ക​ണം, മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത വ​രു​ന്ന​തു ത​ട​യ​ണം തു​ട​ങ്ങി നി​ര​വ​ധി ഹ​ർ​ജി​ക​ളാ​ണു കോ​ട​തി​യി​ലെ​ത്തി​യ​ത്. 2020ല്‍ ​വി​ചാ​ര​ണ തു​ട​ര​വേ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ലും ദി​ലീ​പ് ഹ​ര്‍​ജി…

Read More

കു​​​​​ട്ടി​​​​​ക​​​​​ളെ കാ​​​​​ണു​​​​​ന്നി​​​​​ല്ല,പി​​ള്ളേ​​രെ പി​​ടി​​ത്ത​​ക്കാ​​രെ​​​​​യും

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ കാ​​​​​ണാ​​​​​താ​​​​​യ പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ത്തി​​​​​ല​​​​​ധി​​​​​കം കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ അ​​​​​റു​​​​​നൂ​​​​​റി​​​​​ല​​​​​ധി​​​​​കം പേ​​​​​രെ ഇ​​​​​നി​​​​​യും ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന കേ​​​​​ന്ദ്ര വ​​​​​നി​​​​​ത-​​​​​ശി​​​​​ശു​​​​​ക്ഷേ​​​​​മ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ൽ ന​​​​​ടു​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്. 20 വ​​​​​ർ​​​​​ഷം മു​​​​​ന്പ് ആ​​​​​ല​​​​​പ്പു​​​​​ഴ​​​​​യി​​​​​ലെ വീ​​​​​ട്ടു​​​​​മു​​​​​റ്റ​​​​​ത്ത് കൂ​​​​​ട്ടു​​​​​കാ​​​​​രു​​​​​മൊ​​​​​ത്ത് ക്രി​​​​​ക്ക​​​​​റ്റ് ക​​​​​ളി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ കാ​​​​​ണാ​​​​​താ​​​​​യ ഏ​​​​​ഴു​​​​​വ​​​​​യ​​​​​സു​​​​​കാ​​​​​ര​​​​​ൻ രാ​​​​​ഹു​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ തീ​​​​​രാ​​​​​നൊ​​​​​ന്പ​​​​​ര​​​​​മാ​​​​​ണ്. പ​​​​​ക്ഷേ, അ​​​​​തു​​​​​പോ​​​​​ലെ 607 കു​​​​​ട്ടി​​​​​ക​​​​​ൾ കാ​​​​​ണാ​​​​​മ​​​​​റ​​​​​യ​​​​​ത്തു​​​​​ണ്ടെ​​​​​ന്ന് അ​​​​​റി​​​​​യു​​​​​ന്പോ​​​​​ൾ, നാം ​​​​​വേ​​​​​ദ​​​​​ന​​​​​യു​​​​​ടെ​​​​​യും ന​​​​​ടു​​​​​ക്ക​​​​​ത്തി​​​​​ന്‍റെ​​​​​യും വ​​​​​ഴി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു മാ​​​​​റി ജാ​​​​​ഗ്ര​​​​​ത​​​​​യി​​​​​ലാ​​​​​കു​​​​​ക​​​​​യും കേ​​​​​ന്ദ്ര-​​​​​സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ പു​​​​​തി​​​​​യ ഫ​​​​​യ​​​​​ൽ തു​​​​​റ​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണം. ക​​​​​ര​​​​​യു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ളെ പി​​​​​ടി​​​​​ക്കാ​​​​​ൻ പി​​ള്ളേ​​രെ പി​​ടി​​ത്ത​​ക്കാ​​ർ വ​​​​​രു​​​​​മെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്ന​​​​​ത് വെ​​​​​റു​​​​​തെ പേ​​​​​ടി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. പ​​​​ക്ഷേ, ഇ​​​​പ്പോ​​​​ൾ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ പേ​​​​ടി​​​​ച്ചു ക​​​​ര​​​​യു​​​​ക​​​​യാ​​​​ണ്. കു​​​​ട്ടി​​​​ക​​​​ളെ കാ​​​​ണു​​​​ന്നി​​​​ല്ല, പി​​ള്ളേ​​രെ പി​​ടി​​ത്ത​​ക്കാ​​രെ​​യും. ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചുവ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ രാ​​​​​ജ്യ​​​​​ത്തു​​​​​നി​​​​​ന്ന് കാ​​​​​ണാ​​​​​താ​​​​​യ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ൾ തേ​​​​​ടി കോ​​​​​ണ്‍​ഗ്ര​​​​​സ് എം​​​​​പി രേ​​​​​ണു​​​​​ക ചൗ​​​​​ധ​​​​​രി ഉ​​​​​ന്ന​​​​​യി​​​​​ച്ച ചോ​​​​​ദ്യ​​​​​ത്തി​​​​​നാ​​​​​ണ്, ല​​​​​ഭ്യ​​​​​മാ​​​​​യ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ കേ​​​​​ന്ദ്ര വ​​​​​നി​​​​​ത-​​​​​ശി​​​​​ശു​​​​​ക്ഷേ​​​​​മ സ​​​​​ഹ​​​​​മ​​​​​ന്ത്രി സാ​​​​​വി​​​​​ത്രി ഠാ​​​​​ക്കൂ​​​​​ർ രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​ത്. അ​​​​​ന്പ​​​​​ര​​​​​പ്പി​​​​​ക്കു​​​​​ന്ന ക​​​​​ണ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്.…

Read More

‘റ​ഷ്യ​ൻ ഇ​ന്ധ​നം അ​മേ​രി​ക്ക​യ്ക്ക് വാ​ങ്ങാം; എ​ന്തു​കൊ​ണ്ട് ഇ​ന്ത്യ​ക്ക് വി​ല​ക്ക്’: പു​ടി​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​മാ​യു​ള്ള ഇ​ന്ധ​ന ഇ​ട​പാ​ടി​ൽ അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ൻ. ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ​താ​യി​രു​ന്നു റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്. റ​ഷ്യ​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​യ്ക്ക് ഇ​ന്ധ​നം വാ​ങ്ങാ​മെ​ങ്ങി​ൽ എ​ന്തി​ന് ഇ​ന്ത്യ​യെ വി​ല​ക്ക​ണ​മെ​ന്നാ​ണ് പു​ടി​ൻ ചോ​ദി​ച്ച​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കു​ന്ന ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പു​ടി​ൻ അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച​ത്. “അ​മേ​രി​ക്ക ഇ​പ്പോ​ഴും സ്വ​ന്തം ആ​ണ​വ​നി​ല​യ​ങ്ങ​ൾ​ക്കാ​യി റ​ഷ്യ​യി​ൽ​നി​ന്നാ​ണ് ആ​ണ​വ​ഇ​ന്ധ​നം വാ​ങ്ങു​ന്ന​ത്. അ​തും ഇ​ന്ധ​ന​മാ​ണ്. റ​ഷ്യ​യു​ടെ ഇ​ന്ധ​നം വാ​ങ്ങാ​ൻ അ​മേ​രി​ക്ക​യ്ക്ക് അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ൽ, ഇ​ന്ത്യ​യെ എ​ന്തി​നു വി​ല​ക്കു​ന്നു? ഈ ​ചോ​ദ്യം പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ട്രം​പു​മാ​യി ഇ​തേ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ റ​ഷ്യ ത​യാ​റാ​ണ്.’ പു​ടി​ൻ പ​റ​ഞ്ഞു. സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ കാ​ലം മു​ത​ൽ ന്യൂ​ഡ​ൽ​ഹി​യും മോ​സ്കോ​യും ത​മ്മി​ൽ ശ​ക്ത​മാ​യ ബ​ന്ധ​മു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ആ​യു​ധ​സ്രോ​ത​സ് റ​ഷ്യ​യാ​ണ്. 2022 ഫെ​ബ്രു​വ​രി​യി​ൽ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം പാ​ശ്ചാ​ത്യ…

Read More

വ്യ​​ക്തി​​സ്വാ​​ത​​ന്ത്ര്യം ‘ആ​​പ്പി​’ലാ​​ക്ക​​രു​​ത്

വി​​​​​ൻ​​​​​സ്റ്റ​​​​​ൻ സ്മി​​​​​ത്ത്: ബി​​​​​ഗ് ബ്ര​​​​​ദ​​​​​ർ (വ​​​​​ല്യേ​​​​​ട്ട​​​​​ൻ) ഉ​​​​​ള്ള​​​​​താ​​​​​ണോ?ഒ’​​​​​ബ്രി​​​​​യൻ: ഉ​​​​​റ​​​​​പ്പാ​​​​​യി​​​​​ട്ടും ഉ​​​​​ണ്ട്.വി​​​​​ൻ​​​​​സ്റ്റ​​​​​ൻ സ്മി​​​​​ത്ത്: നി​​​​​ങ്ങ​​​​​ളെ​​​​​യോ എ​​​​​ന്നെ​​​​​യോ പോ​​​​​ലെ അ​​​​​ദ്ദേ​​​​​ഹം നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു​​​​​ണ്ടോ?ഒ’ബ്രി​​​​​യ​​​​​ൻ: നീ ​​​​​നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നി​​​​​ല്ല.(ജോ​​​​​ർ​​​​​ജ് ഓ​​​​​ർ​​​​​വെ​​​​​ലി​​​​​ന്‍റെ 1984 എ​​​​​ന്ന നോ​​​​​വ​​​​​ലി​​​​​ൽ​​​​​നി​​​​​ന്ന്) ഒ​​​രു പൗ​​​ര​​​ന് താ​​​ൻ ഉ​​​ണ്ടെ​​​ന്നു തോ​​​ന്നു​​​ന്ന​​​തി​​​ന്‍റെ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്ന് അ​​​യാ​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യാ​​​ണ്. മ​​​റ്റൊ​​​രാ​​​ൾ നി​​​രീ​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു​വെ​​ന്ന ബോ​​​ധം, ബി​​ജെ​​പി-​​കോ​​ൺ​​ഗ്ര​​സ്-​​ക​​മ്യൂ​​ണിസ്റ്റ് വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ ഏ​​തൊ​​രാ​​ളെ​​യും അ​​​ലോ​​​സ​​​ര​​​പ്പെ​​​ടു​​​ത്തും. നി​​​രീ​​​ക്ഷ​​​ക​​​ൻ, വ​​​ല്യേ​​​ട്ട​​​ൻ അ​​​ഥ​​​വാ സ​​ർ​​ക്കാ​​രാ​​ണെ​​ന്നു​​കൂ​​​ടി വ​​​രു​​​ന്പോ​​​ൾ താ​​​ൻ ഇ​​​ല്ലാ​​​താ​​​യ​​​തു​​​പോ​​​ലെ പൗ​​​ര​​​നു തോ​​​ന്നും. “നീ ​​​നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നി​​​ല്ല” എന്ന് പൗ​​​ര​​​നോ​​​ട് ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത​​​താ​​​ണ്. സൈ​​​ബ​​​ർ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ‘സ​​​ഞ്ചാ​​​ർ സാ​​​ഥി’ ആ​​​പ്പ് എ​​​ല്ലാ ഫോ​​​ണു​​​ക​​​ളി​​​ലും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്മാ​​​ർ​​​ട്ട് ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളോ​​​ട് നി​ർ​ദേ​ശി​ച്ച​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​​​ട​​​യാ​​​ക്കി​​​യ​ത്. നീ​​​ക്കം​​ചെ​​​യ്യാ​​​നോ നി​​​ഷ്ക്രി​​​യ​​​മാ​​​ക്കാ​​​നോ ക​​​ഴി​​​യാ​​​ത്ത​​​വി​​​ധം 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം ഫോ​​​ണി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ‍‍്യം. ഇ​തു​സം​ബ​ന്ധി​ച്ച ആ​ശ​ങ്ക ഇ​ന്ന​ലെ പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ചു. ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​തു ഫോ​​​ണി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​മെ​​​ന്നാ​ണ്…

Read More