Ruthless Ukraine Girls Methods Exploited

Russia’s ministry of defence confirmed that one hundred ten Russian citizens, including seventy two Russian seamen, had returned from Kyiv-controlled territory “as a results of negotiations” in a press release published to its official Telegram channel. “Mothers and daughters had been in captivity and their family members have been ready for them,” he wrote, including that 12 civilians have been among the many ladies freed. Thirty-seven girls who had been captured after Russian forces took over Mariupol’s besieged steel plant in May have been also released. Note that Zhilstroi-1 is…

Read More

Working For Mygirlfund

After solely two months, new clients have been up 21.09% and their primary purpose of registration was up 15.42%. Compared to their ultimate year’s performance, new clients had been up 131.49% with a 121.66% enhance in registration. They have been on the lookout for further particular person signups, and Coalition delivered. ❤ I’ve seen slightly bit of trash talking on one other blog about how optimistic all these evaluations are. It looks like if you’re curious, it might not be so tough in spite of everything to hop on over…

Read More

Seeking A Chatavenue Evaluation Online? Learn This!

Chat Avenue works just about like some other nameless chat website. You don’t have to enroll to start using the platform. All you need to do is choose a chat room to affix, log in as a guest, and begin interacting with the other chat members. You also can send direct messages to anybody who catches your fancy. Omegle is likely thought-about one of the in style on-line chatting platforms on this itemizing. I found out that there are over 400,000 energetic members weekly. Although the web site doesn’t verify…

Read More

ല​ഹ​രി​യു​പ​യോ​ഗി​ച്ച ശേ​ഷം ആ​കാ​ശ​പ്പാ​ത​യു​ടെ മേ​ല്‍​ക്കൂ​ര​യി​ല്‍ വ​ലി​ഞ്ഞു ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി യു​വാ​വ് ! വീ​ഡി​യോ വൈ​റ​ല്‍…

ആ​കാ​ശ​പ്പാ​ത​യു​ടെ മേ​ല്‍​ക്കൂ​ര​യി​ല്‍ വ​ലി​ഞ്ഞു ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി യു​വാ​വ്. ഇ​യാ​ളെ ഒ​ടു​വി​ല്‍ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. മും​ബൈ നാ​നാ ചൗ​ക്കി​ല്‍ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു 24-കാ​ര​ന്റെ പ​രാ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. ഇ​യാ​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മേ​ല്‍​ക്കൂ​ര​യ്ക്ക് മു​ക​ളി​ല്‍ യു​വാ​വ് ക​യ​റി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളോ​ട് താ​ഴെ​യി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ള്‍ വ​ഴ​ങ്ങി​യി​ല്ല. തു​ട​ര്‍​ന്ന് പോ​ലീ​സു​കാ​രി​ല്‍ ഒ​രാ​ള്‍ യു​വാ​വി​നെ പി​ടി​കൂ​ടു​ക​യും ബ​ലം പ്ര​യോ​ഗി​ച്ചു കീ​ഴ്പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ര​ണ്ടു​മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കു​ഷ്യ​ന്‍ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ര​ക്ഷാ​സേ​ന ത​യ്യാ​റാ​ക്കി നി​ര്‍​ത്തി​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു.

Read More

Chatropolis & 1003+ Extra Sites Like Chatropolis Com

The websites often lead to live sex cams or sex finding websites. It was 1994 when Chatropolis first launched, so the location has been round for over two decades. In this time, it has grown and expanded to include the most well-liked chat rooms. Many individuals draw back from chat rooms, though they’re a incredible place to get to know random nameless folks and have some fun. Users of the website sometimes share pictures of themselves but also share gifs, pics, and content material from other places at occasions. There…

Read More

ന​മ്മു​ടെ ഓ​ഫീ​സ​ര്‍ സു​ഹൃ​ത്തി​നു വാ​യു​ഗു​ളി​ക മേ​ടി​ക്കാ​ന്‍ പോ​യ വ​ഴി​ക്കാ​വാം ഈ ​അ​പ​ക​ടം ഉ​ണ്ടാ​യ​ത് ! കു​റി​പ്പ് വൈ​റ​ലാ​കു​ന്നു…

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്ത് വ​ഫ ഫി​റോ​സി​നും എ​തി​രാ​യ ന​ര​ഹ​ത്യ​ക്കു​റ്റം ഒ​ഴി​വാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ചൂ​ടു​പി​ടി​ച്ച ച​ര്‍​ച്ച​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഡോ. ​അ​നു​ജ ജോ​സ​ഫ്. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ സു​ഹൃ​ത്ത് വ​ഫ ഫി​റോ​സി​ന് വാ​യു​ഗു​ളി​ക മേ​ടി​ക്കാ​ന്‍ പോ​യ വ​ഴി​ക്കാ​വും ഈ ​അ​പ​ക​ടം ഉ​ണ്ടാ​യ​ത് എ​ന്ന് പ​രി​ഹ​സി​ക്കു​ക​യാ​ണ് ഡോ. ​അ​നു​ജ. ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ് ഡോ.​അ​നു​ജ​യു​ടെ പ​രി​ഹാ​സം. ഡോ. ​അ​നു​ജ​യു​ടെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം… ‘വ​ഫ​യ്ക്ക് വാ​യു​കോ​പം, റാ​മി​ന് നെ​ഞ്ച​രി​ച്ചി​ല്‍, എ​ല്ലാ​റ്റി​നും ഉ​ത്ത​ര​വാ​ദി മ​ര​ണ​മ​ട​ഞ്ഞ ബ​ഷീ​റും എ​ന്ന പോ​ലാ​യി പോ​യി ന​ട​പ​ടി​ക​ള്‍. ഈ ​നി​യ​മ​ത്തി​ന്റെ ഒ​ക്കെ ഒ​രു കാ​ര്യം. തെ​ളി​വു​ണ്ടോ, ഉ​ണ്ടേ​ല്‍ മാ​ത്രം, അ​ല്ലെ​ങ്കി​ല്‍ ശെ​രി​കേ​ട് എ​ന്നും ‘ശെ​രി ‘മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കും. 2019ല്‍ ​തി​രു​വ​ന​ന്ത​പു​ര​ത്തു K. M. ബ​ഷീ​ര്‍ എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ന്റെ മോ​ട്ടോ​ര്‍ വാ​ഹ​ന​ത്തി​ല്‍…

Read More

‘ഗോമാതാ ഉലത്ത്’ എന്ന പേരില്‍ പാചക വീഡിയോ ! രഹ്ന ഫാത്തിമ കുരുക്കില്‍; കേസ് സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി…

‘ഗോമാതാ ഉലത്ത്’ എന്ന പേരില്‍ പാചക വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത രഹന ഫാത്തിമയ്‌ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സ്റ്റേ ചെയ്യണമെന്ന രഹന ഫാത്തിമയുടെ ആവശ്യം ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് നിരസിക്കുകയായിരുന്നു. ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി യൂട്യൂബ് ചാനല്‍ വഴി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാട്ടി എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹന ഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചുംബനസമര, ശബരിമല വിഷയങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചയാളാണ് രഹ്ന. ശബരിമല വിവാദത്തിനു പിന്നാലെ ഇവരെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. തുടര്‍ന്ന് വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് വീണ രഹനയും ഭര്‍ത്താവ് മനോജ് ശ്രീധറും തമ്മില്‍ പിരിയുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്ക്…

Read More

ഇ​തു​പോ​ല​ത്തെ ഞ​ര​മ്പു രോ​ഗി​ക​ള്‍ എ​ല്ലാ പാ​ര്‍​ട്ടി​ക​ളി​ലു​മു​ണ്ട് ! കു​ന്ന​പ്പ​ള്ളി​യ്‌​ക്കെ​തി​രേ മു​ര​ളീ​ധ​ര​ന്‍ രം​ഗ​ത്ത്; എ​ല്‍​ദോ​സി​ന് ഉ​പാ​ദി​ക​ളോ​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച് കോ​ട​തി…

ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ല്‍ ഒ​ളി​വി​ല്‍​പ്പോ​യ എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. ഇ​തു​പോ​ല​ത്തെ ഞ​ര​മ്പു​രോ​ഗി​ക​ള്‍ എ​ല്ലാ പാ​ര്‍​ട്ടി​യി​ലു​മു​ണ്ട്. പാ​ര്‍​ട്ടി​യു​ടെ ന​ട​പ​ടി വൈ​കി​യെ​ന്നാ​ണ് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. അ​ധ്യാ​പി​ക ന​ല്‍​കി​യി​ട്ടു​ള്ള പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​ച്ചേ​ര്‍​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍​പ്പോ​യ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി കെ​പി​സി​സി​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും. അ​നു​വ​ദി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ എം​എ​ല്‍​എ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യാ​ലും പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നാ​ണ് ആ​ലോ​ച​ന. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​ന് പു​റ​മേ ഒ​ളി​വി​ല്‍ പോ​യ​ത് പാ​ര്‍​ട്ടി​ക്ക് വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ല്‍. അ​തേ​സ​മ​യം എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം അഡീ.സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു. ബ​ലാ​ത്സം​ഗ​പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ബ്ലാ​ക്ക് മെ​യി​ലിം​ഗി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും എ​ല്‍​ദോ​സി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദ​മു​ന്ന​യി​ച്ചി​രു​ന്നു. പ​രാ​തി​ക​ള്‍ സ്ഥി​ര​മാ​യി ഉ​ന്ന​യി​ക്കു​ന്ന വ്യ​ക്തി​യാ​ണ് പ​രാ​തി​ക്കാ​രി​യെ​ന്നും…

Read More

മയക്കുമരുന്ന് ലോബിയുടെ മുഖ്യകണ്ണിക്ക് പ്രായം ഇരുപത്തിനാല്;  മുന്തിയ ഹോട്ടലുകളിൽ തങ്ങി വിൽപന; വരാപ്പുഴയിൽ  പിടിച്ചെടുത്ത 25 ഗ്രാം എംഡിഎംഎയുടെ വിലകേട്ടാൽ കണ്ണ്തള്ളും..

മ​യ​ക്കു​മ​രു​ന്ന് വേ​ട്ടവ​രാ​പ്പു​ഴ: വ​രാ​പ്പു​ഴ​യി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ചേ​രാ​ന​ല്ലൂ​ർ സ്വ​ദേ​ശി​യും നി​ല​വി​ൽ വ​യ​നാ​ട് ക​മ്പ​ള​ക്കാ​ടു താ​മ​സ​ക്കാ​ര​നു​മാ​യ സി​ബി ജോ​യ് (24) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും 25 ഗ്രാം ​എം​ഡി​എം​എ എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ആ​ന്‍റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി വ​രാ​പ്പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നീ​ഷ് മോ​ഹ​നും സം​ഘ​വും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​ര​വേ വ​രാ​പ്പു​ഴ പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നു​മാ​ണ് സി​ബി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. മൊ​ത്ത​വ്യാ​പാ​ര വി​പ​ണി​യി​ൽ ര​ണ്ടു ല​ക്ഷ​ത്തി​ൽ​പ​രം വി​ല​മ​തി​ക്കു​ന്ന​താ​ണ് പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന ശൃം​ഖ​ല​യി​ലെ മു​ഖ്യ ക​ണ്ണി​യാ​ണ് സി​ബി. ഇ​യാ​ൾ കാ​സ​ർ​ഗോ​ഡ് നി​ന്നു​മാ​ണ് എം​ഡി​എം​എ എ​ത്തി​ച്ചി​രു​ന്ന​ത്. ഓ​യോ റൂം​സ് കേ​ന്ദ്രീ​ക​രി​ച്ചും മു​ന്തി​യ ഹോ​ട്ട​ൽ മു​റി​ക​ളി​ലും മ​റ്റും താ​മ​സി​ച്ചാ​ണ് ഇ​യാ​ൾ വി​ല്പ​ന​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചി​രു​ന്ന​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​തി എ​ക്സൈ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ജി​ല്ല​യി​ലെ മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക​ളെ കു​റി​ച്ചു​ള്ള…

Read More

Top 26+ Grownup Chat Rooms: Free Intercourse Chat Sites

We here have stored a consideration of every little thing that you wanted to conduct a successful dialog. Meeting up new folks and being pals with them is easy now, you probably can change photos, share your favourite videos, instantly. There are plenty of ways to search out and meet strangers, but YesIChat could presumably be considered one of your most suitable option. There are plenty of relationship websites on the market on web right now however you can’t simply depend on any with out giving it a strive for…

Read More