ഭ​ക്ഷ​ണം റെ​ഡി​യാ​ക്കി വ​ച്ചോ​ളൂ…​ഞ​ങ്ങ​ള്‍ റൂ​മി​ലേ​ക്ക് വ​രു​ക​യാ ! ദു​ബാ​യി​ല്‍ വെ​ച്ചു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി സൂ​ര്യ ജെ ​മേ​നോ​ന്‍

മോ​ഡ​ല്‍, ന​ടി എ​ന്നീ നി​ല​ക​ളി​ലൊ​ക്കെ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന താ​ര​മാ​ണ് സൂ​ര്യ ജെ ​മേ​നോ​ന്‍. ജ​ന​പ്രി​യ റി​യാ​ലി​റ്റി​ഷോ ബി​ഗ്‌​ബോ​സി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സൂ​ര്യ​യെ മ​ല​യാ​ളി​ക​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​ത്. ബി​ഗ്‌​ബോ​സ് മ​ല​യാ​ളം മൂ​ന്നാം സീ​സ​ണി​ല്‍ ആ​യി​രു​ന്നു സൂ​ര്യ ജെ ​മേ​നോ​ന്‍ മ​ല്‍​സ​രാ​ര്‍​ത്ഥി ആ​യി എ​ത്തി​യ​ത്. ഈ ​സീ​സ​ണി​ന്റെ അ​വ​സാ​നം വ​രെ​യും താ​രം ഹൗ​സി​നു​ള്ളി​ല്‍ പി​ടി​ച്ച് നി​ന്നി​രു​ന്നു. അ​ടു​ത്തി​ടെ ഫ്ള​വേ​ഴ​സ് ചാ​ന​ലി​ലെ ഒ​രു കോ​ടി എ​ന്ന ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത് താ​രം പ​റ​ഞ്ഞ് കാ​ര്യ​ങ്ങ​ള്‍ ആ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. അ​ത്ര സു​ഖ​ക​രം ആ​യി​രു​ന്നി​ല്ല താ​ന്‍ ക​ട​ന്ന് വ​ന്ന ജീ​വി​തം എ​ന്നും പ​ല പ്ര​തി​സ​ന്ധി​ക​ള്‍ വ​ന്ന​പ്പോ​ഴും ത​ള​ര്‍​ന്ന് പോ​യി​ട്ടു​ണ്ട് എ​ന്നു​മാ​ണ് ന​ടി ഒ​രു​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​പ്പോ​ള്‍ പ​റ​ഞ്ഞ​ത്. താ​ന്‍ ജോ​ലി​ക്കാ​യി ദു​ബാ​യി​ല്‍ പോ​യ​പ്പോ​ള്‍ ഉ​ണ്ടാ​യ ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വ​വും സൂ​ര്യ ജെ ​മേ​നോ​ന്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. സൂ​ര്യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ആ​ര്‍​ജെ ആ​യി​ട്ടാ​ണ് ദു​ബാ​യി​ല്‍ ജോ​ലി​ക്ക് പോ​യ​ത്, ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം…

Read More

സു​ഹാ​ന​യെ മ​ഷൂ​റ​യു​ടെ വേ​ല​ക്കാ​രി​യെ​ന്നും ബൈ​സെ​ക്ഷ്വ​ലെ​ന്നും ആ​ക്ഷേ​പി​ച്ച് സ്ത്രീ ! ​അ​വ​രു​ടെ വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി വ്‌​ളോ​ഗ​ര്‍…

ബ​ഷീ​ര്‍ ബ​ഷി​യും കു​ടും​ബ​വും മ​ല​യാ​ളി​ക​ള്‍​ക്ക് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ സു​പ​രി​ചി​ത​രാ​ണ്. പ​ല​പ്പോ​ഴും മോ​ശം ക​മ​ന്റു​ക​ളെ നേ​രി​ടേ​ണ്ടി വ​രു​ന്ന​വ​ര്‍ കൂ​ടി​യാ​ണ് ഇ​വ​ര്‍. ഇ​പ്പോ​ഴി​താ ബ​ഷീ​ര്‍ ബ​ഷി​യു​ടെ കു​ടും​ബ​ത്തി​ന് എ​തി​രെ മോ​ശ​മാ​യി ക​മ​ന്റ് പ​റ​ഞ്ഞ് റി​യാ​ക്ഷ​ന്‍ വീ​ഡി​യോ ചെ​യ്തി​രി​ക്കു​ക​യാ​ണ് ഒ​രു യൂ​ട്യൂ​ബ​റാ​യ സ്ത്രീ. ​എ​ന്നാ​ല്‍ ഇ​വ​രു​ടെ വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി ഖാ​യി​സ് എ​ന്ന വ്‌​ളോ​ഗ​ര്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ക​ളം​മാ​റി. ഇ​റ്റ്‌​സ് മി ​ഖാ​യി​സ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഇ​യാ​ളു​ടെ പ്ര​തി​ക​ര​ണ വീ​ഡി​യോ പു​റ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും സ്ഥി​ര​മാ​യി പ്ര​തി​ക​ര​ണ വീ​ഡി​യോ ചെ​യ്യു​ന്ന ആ​ളാ​ണ് ഖാ​യി​സ്. ബ​ഹു​ഭാ​ര്യ​ത്വ​ത്തി​ന് എ​തി​രെ ആ​ണെ​ങ്കി​ലും, അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രോ​ട് വി​യോ​ജി​ക്കി​ല്ല എ​ന്ന് ഖാ​യി​സ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ബ​ഷീ​ര്‍ ബ​ഷി​യു​ടെ ര​ണ്ട് ഭാ​ര്യ​മാ​രെ എ​രു​മ​ക​ള്‍ എ​ന്നും, ക​ഴു​ത​ക​ള്‍ എ​ന്നും എ​ല്ലാം വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച​ത് വ​ലി​യ തെ​റ്റാ​ണെ​ന്നും ഖാ​യി​സ് പ​റ​യു​ന്നു. ബ​ഷി​ക്ക് ര​ണ്ട് ഭാ​ര്യ​മാ​രു​ള്ള​തി​നെ ചൊ​ല്ലി പ​ല​രും ഇ​ഷ്ട​ങ്ങ​ളും അ​നി​ഷ്ട​ങ്ങ​ളും അ​റി​യി​ച്ചി​ട്ടു​ണ്ട്. ബ​ഷീ​റി​നും ര​ണ്ട് ഭാ​ര്യ​മാ​ര്‍​ക്കും അ​ത്…

Read More

മന്ത്രം ജപിക്കുന്നതിനിടയിൽ യുവതിയെ കടന്നുപിടിച്ചു, ‘വയനാടൻ തങ്ങൾ’ പിടിയിൽ! തങ്ങളെ തൊട്ടാൽ വിവരമറിയുമെന്ന് മയ്യിൽ സ്വദേശിയായ രാഷ്ട്രീയ നേതാവ്

തലശേരി: കണ്ണൂർ തലശേരി നഗരമധ്യത്തിലെ ലോഡ്ജിൽ പോലീസ് നടത്തിയ റെയ്ഡിൽ വ്യാജ ചികിത്സ നടത്തി വന്ന വയനാടൻ തങ്ങൾ പിടിയിൽ. ചികിത്സക്കിടയിൽ യുവതിയെ കടന്നു പിടിച്ച സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ലോഡ്ജിൽ തലശേരി പോലീസ് മിന്നൽ റെയ്ഡ് നടത്തിയത്. തങ്ങളെ തൊട്ടാൽ വിവരമറിയുമെന്ന് മയ്യിൽ സ്വദേശിയായ ഒരു രാഷ്ട്രീയ നേതാവ് ഇതിനിടയിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. നേതാവിന്‍റെ ഭീഷണിക്ക് അർഹമായ മറുപടി നൽകിയ പോലീസ് “തങ്ങളെ’ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ലോഗൻസ് റോഡിലെ സ്വകാര്യ ലോഡ്ജിൽനിന്നാണ് വയനാട് സ്വദേശിയായ അമ്പതുകാരനെ ടൗൺ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. മുറിയിൽനിന്ന് അറബി അക്ഷരങ്ങളെഴുതിയ തേങ്ങ, മുട്ട, ഭസ്മം, അമ്പത് രൂപയും ഒരു രൂപയുടെ നാണയവുമടങ്ങിയ നിരവധി ചെറിയ കെട്ടുകൾ, അലോപ്പതി, ആയുർവേദ മരുന്നുകളും ഹൃദ്രോഗ ചികിത്സ സംബന്ധിച്ച നിരവധി രേഖകളും പോലീസ് കണ്ടെടുത്തു. രണ്ട് വർഷമായി ഇയാൾ ലോഡ്ജ് കേന്ദ്രീകരിച്ച്…

Read More

വി​ദ്യാ​ര്‍​ഥി​ക​ള്‍ സീ​റ്റി​ലി​രി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ണ്ണൂ​രി​ല്‍ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ! യാ​ത്ര​ക്കാ​ര്‍ പെ​രു​വ​ഴി​യി​ല്‍…

ക​ണ്‍​സെ​ഷ​നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ സീ​റ്റി​ലി​രി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ത​ല​ശ്ശേ​രി – ക​ണ്ണൂ​ര്‍ റൂ​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക്. ഇ​തോ​ടെ യാ​ത്ര​ക്കാ​ര്‍ പെ​രു​വ​ഴി​യി​ലാ​യി. രാ​വി​ലെ 10 മ​ണി​യോ​ടു കൂ​ടി​യാ​ണ് ക​ണ്ണൂ​ര്‍ – ത​ല​ശ്ശേ​രി റൂ​ട്ടി​ല്‍ ഓ​ടു​ന്ന ബ​സു​ക​ള്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്. മു​പ്പ​തി​ലേ​റെ കു​ട്ടി​ക​ള്‍ ഒ​രേ ബ​സി​ല്‍ ത​ന്നെ ക​യ​റു​ന്നു. കു​ട്ടി​ക​ളെ നി​റ​ച്ച​ത് കാ​ര​ണം മ​റ്റു യാ​ത്ര​ക്കാ​ര്‍​ക്ക് ക​യ​റാ​ന്‍ പ​റ്റു​ന്നി​ല്ല. അ​ത് സാ​മ്പ​ത്തി​ക നി​ല​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു എ​ന്നാ​ണ് ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പ് ത​ല​ശ്ശേ​രി​യി​ല്‍ ഏ​താ​നും വി​ദ്യാ​ര്‍​ഥി​ക​ളെ മ​ഴ​യ​ത്ത് നി​ര്‍​ത്തി എ​ന്ന​തി​ന്റെ പേ​രി​ല്‍ സി​ഗ്മ എ​ന്ന ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും ന​ട​പ​ടി ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ പ്ര​തി​കാ​ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ സ​മ​രം എ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളും വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളും ആ​രോ​പി​ക്കു​ന്ന​ത്. യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​മാ​യി വൈ​കു​ന്നേ​ര​ത്തോ​ടെ ച​ര്‍​ച്ച ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Read More

ലോ​ട്ട​റി​യെ​ടു​ത്ത​ത് ഒ​രു മ​ണി​ക്ക് ! ര​ണ്ടു മ​ണി​യ്ക്ക് ജ​പ്തി നോ​ട്ടീ​സ് തേ​ടി​യെ​ത്തി; മൂ​ന്ന​ര​യ്ക്ക് ഭാ​ഗ്യ​ദേ​വ​ത വി​രു​ന്നെ​ത്തി​യ​തോ​ടെ പൂ​ക്കു​ഞ്ഞ് രാ​ജാ​വ്…

ട്വി​സ്റ്റു​ക​ള്‍ സി​നി​മ​യി​ല്‍ പ​തി​വാ​ണെ​ങ്കി​ലും അ​തി​നെ വെ​ല്ലു​ന്ന ട്വി​സ്റ്റു​ക​ളാ​ണ് മൈ​നാ​ഗ​പ്പ​ള്ളി ഷാ​ന​വാ​സ് മ​ന്‍​സി​ലി​ല്‍ പൂ​ക്കു​ഞ്ഞി​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ക്ഷ​യ ലോ​ട്ട​റി ഒ​ന്നാം സ​മ്മാ​നം തേ​ടി​യ​ത്തി​ന്റെ അ​മ്പ​ര​പ്പി​ലും ആ​ശ്വാ​സ​ത്തി​ലു​മാ​ണ് പൂ​ക്കു​ഞ്ഞ്. ഇ​നി കാ​ര്യ​ത്തി​ലേ​ക്ക് വ​രാം…​ബാ​ങ്കി​ല്‍ നി​ന്നും ജ​പ്തി നോ​ട്ടീ​സ് എ​ത്തി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഭാ​ഗ്യ​ദേ​വ​ത ലോ​ട്ട​റി​യു​ടെ രൂ​പ​ത്തി​ല്‍ പൂ​ക്കു​ഞ്ഞി​ന്റെ വീ​ട്ടി​ലേ​ക്ക് ക​യ​റി വ​ന്ന​ത്. മ​ത്സ്യ​വി​ല്‍​പ​ന ന​ട​ത്തു​ന്ന പൂ​ക്കു​ഞ്ഞ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കാ​ണ് അ​ക്ഷ​യ എ​കെ 570 ലോ​ട്ട​റി എ​ടു​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ക്കാ​ന്‍ പോ​കു​ന്ന സ്വ​പ്ന​തു​ല്യ​മാ​യ കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് യാ​തൊ​രു ധാ​ര​ണ​യും ആ ​സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല. മീ​ന്‍ വി​റ്റ് വ​രു​ന്ന വ​ഴി​യി​ലാ​ണ് മൈ​നാ​ഗ​പ്പ​ള്ളി പ്ലാ​മൂ​ട്ടി​ല്‍ ച​ന്ത​യി​ല്‍ ചെ​റി​യ​ത​ട്ടി​ല്‍ ലോ​ട്ട​റി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന വ​യോ​ധി​ക​ന്റെ ക​യ്യി​ല്‍ നി​ന്ന് ലോ​ട്ട​റി വാ​ങ്ങു​ന്ന​ത്. ലോ​ട്ട​റി​യു​മാ​യി വീ​ട്ടി​ലെ​ത്തി അ​ല്‍​പം ക​ഴി​ഞ്ഞ് ര​ണ്ട് മ​ണി​യോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി കോ​ര്‍​പ്പ​റേ​ഷ​ന്‍ ബാ​ങ്ക് കു​റ്റി​വ​ട്ടം ശാ​ഖ​യി​ല്‍…

Read More

ഷാ​ഫി​യെ വ​ഴി​തെ​റ്റി​ച്ച​ത് മ​ദ്യം ! ന​ര​ബ​ലി ചെ​യ്യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും കൊ​ല്ല​പ്പെ​ട്ട സ്ത്രീ​ക​ളെ അ​റി​യാ​മെ​ന്നും ഭാ​ര്യ ന​ബീ​സ…

ഇ​ല​ന്തൂ​ര്‍ ന​ര​ബ​ലി കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഷാ​ഫി​യെ വ​ഴി​തെ​റ്റി​ച്ച​ത് മ​ദ്യ​മെ​ന്ന് ഭാ​ര്യ ന​ബീ​സ. ഇ​യാ​ള്‍ നി​ര​പ​രാ​ധി​യാ​ണെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും ഷാ​ഫി​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക പി​ന്‍​ബ​ലം ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ന​ബീ​സ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ന​ര​ബ​ലി ചെ​യ്യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല. കൊ​ല്ല​പ്പെ​ട്ട ര​ണ്ട് സ്ത്രീ​ക​ളെ​യും അ​റി​യാം. പ​ത്മ​യെ കാ​ണാ​താ​യി എ​ന്ന് പ​റ​യു​ന്ന ദി​വ​സം ഹോ​ട്ട​ലി​ല്‍ വ​ന്നി​രു​ന്ന​താ​യും ന​ബീ​സ പ​റ​ഞ്ഞു. ത​ന്റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഷാ​ഫി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ത​ന്റെ ഫേ​സ്ബു​ക്ക് ബു​ക്ക് ഉ​പ​യോ​ഗി​ച്ച​ത് ഷാ​ഫി. ഷാ​ഫി​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് പോ​ലും സ്വ​ന്ത​മാ​യി ഇ​ല്ല. മ​ദ്യ​പി​ച്ച് ത​ന്നെ​യും ഉ​പ​ദ്ര​വി​ക്കാ​റു​ണ്ട്. റോ​സ്ലി​യെ​യും പ​ത്മ​യെ​യും അ​റി​യാം. ഇ​വ​ര്‍ ഹോ​ട്ട​ലി​ന് അ​ടു​ത്തു​ള്ള ലോ​ഡ്ജി​ല്‍ വ​രാ​റു​ണ്ട്. ന​ര​ബ​ലി ചെ​യ്യു​മെ​ന്ന് വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല. വീ​ട്ടി​ല്‍ പ​ണം കൊ​ണ്ടു വ​ന്നി​ട്ടി​ല്ലെ​ന്നും ന​ബീ​സ പ​റ​യു​ന്നു. എ​ന്നാ​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. പ​ത്ത് വ​ര്‍​ഷ​ത്തി​നി​ടെ 15 കേ​സു​ക​ളി​ല്‍ ഷാ​ഫി പ്ര​തി​യാ​യെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലീ​സ്…

Read More

പ്ല​സ് ടു​വി​ല്‍ തു​ട​ങ്ങി​യ പ്ര​ണ​യം വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്തി​ട്ടും നി​ര്‍​ത്തി​യി​ല്ല ! കാ​മു​ക​ന്റെ ത​നി​നി​റം തി​ര​ച്ച​റി​ഞ്ഞ​ത് വി​വാ​ഹ​ശേ​ഷം; ന​വ​വ​ധു​വി​ന്റെ മ​ര​ണം ഭ​ര്‍​തൃ​പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന്…

ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി ഭ​ര്‍​ത്താ​വെ​ന്ന് സൂ​ച​ന. തൊ​ടു​പു​ഴ കു​ന്നം കൊ​ല്ല​പ്പ​ള്ളി മാ​ത്യൂ​സ് കെ.​സാ​ബു​വി​ന്റെ ഭാ​ര്യ അ​നു​ഷ ജോ​ര്‍​ജ് (24) ആ​ണ് ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. ഓ​ഗ​സ്റ്റ് 18നാ​യി​രു​ന്നു അ​നു​ഷ​യു​ടെ​യും മാ​ത്യൂ​സി​ന്റെ​യും വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടു മാ​സം തി​ക​യും മു​ന്നേ അ​നു​ഷ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. തൊ​ടു​പു​ഴ​യി​ല്‍ പ്ല​സ് ടു ​പ​ഠി​ക്കു​മ്പോ​ഴാ​ണ് പ്ര​ണ​യം തു​ട​ങ്ങു​ന്ന​ത്. ഭ​ര്‍​ത്താ​വു​മാ​യു​ള്ള ഭി​ന്ന​ത​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് അ​നു​ഷ​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​തു. പ്ര​ണ​യ വി​വാ​ഹ​ത്തെ അ​നു​ഷ​യു​ടെ വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്തി​രു​ന്നു​വെ​ങ്കി​ലും മാ​ത്യൂ​സി​നെ മാ​ത്ര​മേ വി​വാ​ഹം ക​ഴി​ക്കൂ എ​ന്ന് അ​നു​ഷ ക​ട്ടാ​യം പ​റ​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​ര്‍ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നി​ട്ടു കൂ​ടി അ​നു​ഷ​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​മാ​ണ് പൊ​ലീ​സ് തി​ര​യു​ന്ന​ത്. അ​തേ​സ​മ​യം പെ​ണ്‍​കു​ട്ടി വി​ഷാ​ദ​രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നു ഭ​ര്‍​ത്താ​വി​ന്റെ ബ​ന്ധു​ക്ക​ള്‍ മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. ഡി​വൈ​എ​സ്പി മ​ധു ആ​ര്‍.​ബാ​ബു​വി​നാ​ണ്…

Read More

Fast Flirting Review 2022 Upd ️ Are You Sure Its One Hundred Pc Legit Or Scam? Lawrenceburg, In

At S&R Motors we moreover supply many Lender options to make your buy simple. S&R Motors provides packages to accommodate all credit score scores and profiles. Its content material has enough high quality owners to have a chat with and day sooner. I take pleasure in flirting, and this additionally internet web site provides myself together with centers for such a pleasure. He is keen about supporting anyone that needs his assist. Appreciate it in the course of glorious help and top-notch efficiency. I should declare that this service will…

Read More

Omegle: Discuss To Strangers!

Have you been questioning how to meet folks of your age then there’s nothing to fret about. Our platform lets you meet adults from all round the world. Most of those websites don’t cater to meeting up for a romp or a date. However, if you do determine that the particular person you’ve been hitting it off with online is value a visit into the actual world, be positive to meet in a public setting first. This inconceivable subject is dealt easily by online chat rooms. In a variety of…

Read More

Grownup Dating Site Reviews Best Hook Up Sites

You may also need a legitimate photo ID and a transparent picture of your self holding your ID subsequent to your face. This is used as a verification process if you first create your account and is required for account approval. The registration course of consists of offering an e-mail handle and a nickname that you wish to use on the site. After that, you’ll be greeted by a webpage where you’ll have the ability to claim 50 free credits for purchases on the location, then boom, you’re a member!…

Read More