Online predators want to talk to youngsters and learn more about them, and perhaps observe their Instagram or SnapChat accounts so they can observe them online. This app or any app that enables kids to talk to strangers isn’t secure. As a responsible mother or father, you have to shield your youngsters from Ome TV. There are many Ome TV options that oldsters should know. Needs to evaluate the security of your connection before proceeding. As talked about, you have to carefully observe the platform’s terms of use to ensure…
Read MoreCategory: All News
This Is Of Puerto Rican Mail Order Bride
So, you probably can marry such a girl solely with the consent of the family. When Luis and María first crossed paths on a dating site, they did not know that their relationship would at some point be the stuff of legends. But that’s precisely what occurred, as the two Puerto Ricans fell madly in love with each other and determined to get married. Their pores and skin has a gorgeous chocolate tone, and their curly hair bounces up and down when a Puerto Rican woman dances or even walks.…
Read MoreThis Is The Way You Resolve Your Broken Raw Food Diet For Dogs
Ingredients embody apples, carrots, sweet potatoes, and butternut squash, while Instinct Frozen Raw Bites leaves out grains, corn, wheat, soy, synthetic colours, and preservatives. The chilly strain processing helps stop contamination while retaining uncooked meat status. Simply enter your dog’s age and weight and exercise levels, and the quantity of uncooked food needed day by day might be calculated for you. I really have 2 Havanese which are on freeze dried diets-including treats. Natures Menu supply a incredible number of different raw canine foods (as well as non-raw options, too).…
Read Moreസ്ത്രീത്വത്തെ അപമാനിച്ചു ! മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയ്ക്കെതിരേ കേസെടുത്തു…
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക നല്കിയ പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയ്ക്കെതിരേ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ നടനെ ചോദ്യം ചെയ്യും. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിലെ ആരോപണം. ശ്രീനാഥ് നായകനാകുന്ന ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബുധനാഴ്ച എറണാകുളത്ത് സ്വകാര്യ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ചോദ്യം ഇഷ്ടപ്പെടാത്തത് മൂലം കാമറ ഓഫാക്കാന്‍ ആവശ്യപ്പെട്ട നടന് മോശമായി സംസാരിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടും ശ്രീനാഥ് സഹകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. മരട് പൊലീസിലും വനിത കമ്മീഷനിലുമാണ് യുവതി പരാതി നല്‍കിയത്. അതിനിടെ ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി ഇന്ന് റിലീസിനെത്തും. കറിയ ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കുക വൈകിട്ട് ആറ് മണിക്കായിരിക്കും.
Read Moreഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തത് 59 കെഎസ്ആര്‍ടിസി ബസുകള്‍ ! നിരവധി ജീവനക്കാര്‍ക്ക് പരിക്ക്; കണക്കുകള്‍ ഇങ്ങനെ…
പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ വ്യാപക അക്രമം. പോപ്പുലര്‍ ഫ്രണ്ടുകാരുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കല്ലേറില്‍ 11 ജീവനക്കാര്‍ക്ക് പരിക്കേറ്റു. 59 ബസുകള്‍ക്ക് കേടുപാടുകളുണ്ടായി. ഇതില്‍ ഒരെണ്ണം ലോഫ്ളോര്‍ എസി ബസും ഒരെണ്ണം കെ-സ്വിഫ്റ്റ് ബസുമാണ്. പോലീസ് സംരക്ഷണം നല്കിയാല് കെഎസ്ആര്‍ടിസി പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസുകള്‍ തകര്‍ത്തതിലൂടെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 2432 ബസുകള്‍ സര്‍വീസ് നടത്തി. മൊത്തം സര്‍വീസിന്റെ 62 ശതമാനം ബസുകളും നിരത്തിലിറങ്ങിയതായി മാനേജ്മെന്റ് അവകാശപ്പെട്ടു. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും…
Read Moreഅവസരത്തിനു വേണ്ടി വഴങ്ങിക്കൊടുത്തിട്ട് അത് പറഞ്ഞു നടക്കുന്നതില്‍ എന്ത് മര്യാദയാണുള്ളത് ! തുറന്നു ചോദിച്ച് മീര വാസുദേവ്…
മലയാളം മിനിസ്ക്രീന്‍ പ്രേമികളുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. പ്രശസ്ത നടി മീര വാസുദേവാണ് ഈ സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്ലസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെ മലയാളത്തിലെത്തിയ മീര വാസുദേവ് ഇപ്പോള്‍ കുടുംബവിളക്കിലെ സുമിത്രയായി തിളങ്ങുകയാണ്. മീര ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു മീരാ വാസുദേവിന്റെ വെളിപ്പെടുത്തല്‍. അഭിമുഖത്തില്‍ മീ ടു ആരോപണങ്ങളെ കുറിച്ച് ആയിരുന്നു മീരാ വാസുദേവ് തുറന്ന പറഞ്ഞത്. അവസരം കിട്ടുന്നത് വരെ മാത്രം സിനിമ രംഗത്തുള്ള പലര്‍ക്കും എല്ലാ തരത്തിലും വഴങ്ങി കൊടുത്ത ശേഷം പിന്നീട് അത് ഒരാളുടെ മാത്രം തെറ്റായി പറഞ്ഞു നടക്കുന്നത് ശരിയല്ല എന്നായിരുന്നു മീരാ വാസുദേവിന്റെ തുറന്നു പറച്ചില്. അതേ സമയം എന്തൊക്കെ വന്നാലും സ്വന്തം നിലപാടില്‍ ഉറച്ചു നില്ക്കാന്…
Read Moreഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ഗൂഢാലോചന ! പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്…
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കി കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്കറെ തോയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഇസ്ലാമിക ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി, സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെട്ടെന്നും എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു. വിവരങ്ങള്‍ രഹസ്യമായി കൈമാറാന്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിച്ചത്. റെയ്ഡില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.…
Read Moreവന്ധ്യംകരണത്തിലുണ്ടായ പിഴവിനെത്തുടര്‍ന്ന് ഗര്‍ഭിണിയായാല്‍ ഇനി നഷ്ടപരിഹാരമില്ല ! ഉത്തരവ് റദ്ദാക്കി സുപ്രീംകോടതിയുടെ ഇടപെടല്‍…
വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും യുവതി ഗര്‍ഭിണിയാകുകയും കുട്ടി ജനിക്കുകയും ചെയ്ത സംഭവത്തില്‍ ആശുപത്രി അധികൃതര്‍ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ലുധിയാനയിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ സ്ത്രീയുടെ ഭര്‍ത്താവ് മന്‍ജിത് സിങ് നല്കിയ പരാതിയിലാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ ആശുപത്രി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് വന്ധ്യംകരണം 100 ശതമാനം വിജയകരമാകണമെന്നില്ലെന്നും സ്വാഭാവിക കാരണങ്ങള്‍ കൊണ്ട് പിന്നീടും ഗര്‍ഭിണിയാകാനുള്ള സാധ്യതയുണ്ടെന്നും ഇതിനെ ചികിത്സാപ്പിഴവായി കാണാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.
Read Moreപോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധം ! നിയമലംഘനം നടത്തിയവര്‍ക്ക് പണികൊടുക്കാന്‍ ഹൈക്കോടതി…
പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ നേരത്തെ കോടതി നിരോധിച്ചതാണെന്നും ഇതു ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യമാണെന്ന് ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാരും മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പിഎഫ്ഐ നേതാക്കള്‍ക്കെതിരേ സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുകയാണെന്ന് ബെഞ്ച് അറിയിച്ചു. ഏഴു ദിവസം മുമ്പ് നോട്ടീസ് നല്കാതെയുള്ള ഹര്‍ത്താലുകളും സമാനമായ സമരങ്ങളും നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലില്‍ സ്വകാര്യ, പൊതു സ്വത്ത് നശിപ്പിക്കുന്നതു തടയാന്‍ പോലീസ് നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പൊതു ഗതാഗത സംവിധാനങ്ങള്‍ക്കു പോലീസ് മതിയായ സുരക്ഷ ഒരുക്കണം. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമ വിരുദ്ധമാണെന്ന കാര്യം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് കോടതി 29ന് വീണ്ടും…
Read Moreമല്ലികയുടെ നിര്‍ബന്ധത്തിനു വഴങ്ങി കൈയ്യെത്തും ദൂരത്ത് സിനിമയില്‍ നായകനാകാനായി ഫാസിലിന്റെ അടുത്തെത്തി പൃഥിരാജ് ! എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്…
നടന് സുകുമാരനും കുടുംബവും മലയാളികള്‍ക്ക് എന്നും ഇഷ്ടമുള്ള ഒരു വിഷയമാണ്. സുകുമാരന്റെ ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥിരാജും അവരുടെ ഭാര്യമാരുമെല്ലാം സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളാണ്. നടന് സംവിധായകന് നിര്‍മ്മാതാവ് തുടങ്ങി വിവിധ മേഖലകളില്‍ ശോഭിച്ച് നില്‍ക്കുയാണ് പൃഥ്വിരാജ് ഇപ്പോള്‍. അച്ഛന്റേയും അമ്മയുടേയും സിനിമ പാരമ്പര്യമാണ് പൃഥ്വിരാജിനെ സിനിമയില്‍ എത്തിച്ചത്. എന്നിരുന്നാലും ഇരുപതിലേറെ വര്‍ഷങ്ങളായി അയാള്‍ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നത് സ്വന്തം കഴിവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മാത്രമാണ്. രാജസേനന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരന് അവന് ഉണ്ടൊരു രാജകുമാരി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത് എങ്കിലും രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2002ല്‍ തിയേറ്ററുകളില്‍ എത്തിയ നന്ദനം എന്ന ചിത്രത്തിലൂടെ അണ് പൃഥ്വിരാജ് എന്ന നടനെ പ്രേക്ഷകര്‍ അറിഞ്ഞ് തുടങ്ങിയത്. അതേ സമയം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് പ്രമുഖ സംവിധായകന് ഫാസില്‍ ഒരുക്കിയ കയ്യെത്തും ദൂരത്ത് എന്ന സിനിമയില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ്…
Read More