കൈ​വെ​ട്ട് കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കി​യാ​ല്‍ 10 ല​ക്ഷം രൂ​പ ! സം​ഭ​വം ന​ട​ന്നി​ട്ട് 13 വ​ര്‍​ഷം…

തൊ​ടു​പു​ഴ കൈ​വെ​ട്ട് കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് വ​ന്‍​പാ​രി​തോ​ഷി​കം. 10 ല​ക്ഷം രൂ​പ​യാ​ണ് എ​ന്‍​ഐ​യു​ടെ പ്ര​ഖ്യാ​പ​നം. കേ​സി​ലെ ഒ​ന്നാം​പ്ര​തി എ​റ​ണാ​കു​ളം ഓ​ട​ക്ക​ലി സ്വ​ദേ​ശി സ​വാ​ദി​നെ കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്കാ​ണ് എ​ന്‍​ഐ​എ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​ശേ​ഷം ഇ​തു​വ​രെ ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. 2010ലാ​ണ് തൊ​ടു​പു​ഴ ന്യൂ​മ​ന്‍ കോ​ളേ​ജ് അ​ധ്യാ​പ​ക​നാ​യ പ്രൊ​ഫ​സ​ര്‍ ടി ​ജെ ജോ​സ​ഫ്‌​ന്റെ കൈ​വെ​ട്ടു​ന്ന​ത്. പ്ര​വാ​ച​ക​നി​ന്ദ ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 11 പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​യ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് എ​ട്ടു വ​ര്‍​ഷം വീ​തം ക​ഠി​ന ത​ട​വും മൂ​ന്ന് പ്ര​തി​ക​ള്‍​ക്ക് ര​ണ്ടു വ​ര്‍​ഷം വീ​തം ക​ഠി​ന ത​ട​വും നേ​ര​ത്തെ ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ജ​മാ​ല്‍, മു​ഹ​മ്മ​ദ് സോ​ബി​ന്‍, ഷെ​ജീ​ര്‍, കാ​ഫി​ന്‍, അ​ന്‍​വ​ര്‍ സാ​ദി​ഖ്, ഷം​സു​ദ്ദീ​ന്‍, ഷാ​ന​വാ​സ്, പ​രീ​ത്, യൂ​ന​സ് അ​ലി, ജാ​ഫ​ര്‍, കെ ​കെ അ​ലി, റി​യാ​സ്, അ​ബ്ദു​ള്‍ ല​ത്തീ​ഫ് എ​ന്നി​വ​രാ​ണ്…

Read More

2047ഓ​ടെ ഇ​സ്ലാ​മി​ക ഭ​ര​ണം ല​ക്ഷ്യം ! പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രാ​യ എ​ന്‍​ഐ​എ​യു​ടെ കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍…

നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ(​പി​എ​ഫ്ഐ)​യ്ക്കെ​തി​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍.​ഐ.​എ)​യു​ടെ കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ കാ​ര്യ​ങ്ങ​ള്‍. 2047ഓ​ടെ ഇ​ന്ത്യ​യി​ല്‍ ഇ​സ്ലാ​മി​ക ഭ​ര​ണ​കൂ​ട​മു​ണ്ടാ​ക്കു​ക​യാ​ണ് പി​എ​ഫ്ഐ​യു​ടെ ല​ക്ഷ്യം. ഇ​തി​നാ​യി രാ​ജ്യ​ത്ത്് ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​വും വ​ര്‍​ഗീ​യ, വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളും അ​സ്വ​സ്ഥ​ത​ക​ളും വ​ള​ര്‍​ത്താ​ന്‍ പി​എ​ഫ്ഐ ശ്ര​മി​ച്ചു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പി​ത ശ​ത്രു​ക്ക​ളു​ടെ നാ​ശം ല​ക്ഷ്യ​മി​ട്ട് സ​ര്‍​വീ​സ് ടീം​സ്, കി​ല്ല​ര്‍ സ്‌​ക്വാ​ഡ്സ് എ​ന്നീ പേ​രു​ക​ളി​ല്‍ ര​ഹ​സ്യ സം​ഘ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യെ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. ബം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക എ​ന്‍.​ഐ.​എ കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​നാ​യ പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് എ​ന്‍​ഐ​എ ഈ ​റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലാ​യ് 26ന് ​ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ സു​ല്ലി​യ താ​ലൂ​ക്കി​ലെ ബെ​ല്ലാ​ര​യി​ലാ​ണ് പ്ര​വീ​ണ്‍ കൊ​ല്ല​പ്പെ​ട്ട​ത്. ആ​ളു​ക​ള്‍ നോ​ക്കി​നി​ല്‍​ക്കേ​യാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​നെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​നി​ടെ…

Read More

എ​ങ്ങ​നെ 2047ല്‍ ​ഭ​ര​ണം പി​ടി​ക്കാം…​എ​ങ്ങ​നെ എ​ളു​പ്പ​ത്തി​ല്‍ ബോം​ബു​ണ്ടാ​ക്കാം ! പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളി​ല്‍ പ​റ​യു​ന്ന​ത്…

രാ​ജ്യ​വ്യാ​പ​ക​മാ​യി പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ല്‍ അ​തി സ​ങ്കീ​ര്‍​ണ​മാ​യ പ​ല​തെ​ളി​വു​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. റെ​യ്ഡു​ക​ളി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​നി​ന്നാ​യി പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ പ​ങ്കു​വെ​ച്ച​ത്. ഖാ​ദ്ര​യി​ലെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​വാ​യ അ​ഹ​മ്മ​ദ് ബേ​ഗ് ന​ദ്വി​യി​ല്‍​നി​ന്നും തീ​വ്ര​സ്വ​ഭാ​വ​മു​ള്ള ഒ​രു ബു​ക്ക്‌​ലെ​റ്റും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. സ്‌​ഫോ​ട​ക വ​സ്തു നി​ര്‍​മി​ക്കാ​നു​ള്ള ഹ്ര​സ്വ​കാ​ല കോ​ഴ്‌​സ് എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ഈ ​ബു​ക്ക്‌​ലെ​റ്റി​ലെ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് വൈ​സ് പ്ര​സി​ഡ​ന്റി​ല്‍​നി​ന്നാ​ണ് സി.​ഡി.​ക​ളും മ​റ്റു​ല​ഘു​ലേ​ഖ​ക​ളും ക​ണ്ടെ​ടു​ത്ത​ത്. മി​ഷ​ന്‍ 2047 പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന സി.​ഡി.​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​നു​പു​റ​മേ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ.​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ള്‍ അ​ട​ങ്ങി​യ പെ​ന്‍​ഡ്രൈ​വു​ക​ളും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​താ​യും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ വ്യ​ക്ത​മാ​ക്കി. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന് രാ​ജ്യ​ത്തെ 17 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​വി​ട​ങ്ങ​ളി​ലാ​യി 1300-ലേ​റെ ക്രി​മി​ന​ല്‍ കേ​സു​ക​ളാ​ണ് സം​ഘ​ട​ന​യ്‌​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. പോ​ലീ​സും എ​ന്‍.​ഐ.​എ​യും അ​ട​ക്കം ര​ജി​സ്റ്റ​ര്‍…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പെ​ട്ടു ! അ​ഞ്ചു കോ​ടി ആ​റ് ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ഹൈ​ക്കോ​ട​തി​യി​ല്‍…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​നി​ടെ ബ​സു​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും നേ​രെ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ഹൈ​ക്കോ​ട​തി​യി​ല്‍. അ​ഞ്ചു കോ​ടി ആ​റു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ആ​വ​ശ്യം. ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച​വ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ര്‍​ത്താ​ലി​ല്‍ 58 ബ​സ്സു​ക​ള്‍ ത​ക​ര്‍​ത്തെ​ന്നും 10 ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ത്താ​ല്‍ അ​ക്ര​മ​ങ്ങ​ള്‍​ക്ക് എ​തി​രെ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ല്‍ ക​ക്ഷി ചേ​രാ​നാ​യി കെ​എ​സ്ആ​ര്‍​ടി​സി അ​പേ​ക്ഷ ന​ല്‍​കി. ബ​സ്സു​ക​ള്‍​ക്ക് ഉ​ണ്ടാ​യ കേ​ടു​പാ​ടി​ന് 9,71,115 രൂ​പ​യും ഷെ​ഡ്യൂ​ളു​ക​ള്‍ ക്യാ​ന്‍​സ​ല്‍ ചെ​യ്ത​തി​ലൂ​ടെ മൂ​ന്നു​കോ​ടി രൂ​പ​യു​ടെ ന​ഷ്ട​വും ഉ​ണ്ടാ​യ​താ​യി കെ​എ​സ്ആ​ര്‍​ടി​സി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ന​ഷ്ടം അ​ക്ര​മി​ക​ളി​ല്‍ നി​ന്ന് ഈ​ടാ​ക്ക​ണെ​ന്ന് നേ​ര​ത്തെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രു​ടെ ചി​കി​ത്സാ​ചെ​ല​വും കേ​ടാ​യ ബ​സു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തു​വ​രെ ട്രി​പ്പു​ക​ള്‍ മു​ട​ങ്ങി​യ​തി​ന്റെ ന​ഷ്ട​വും ഇ​വ​രി​ല്‍​നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ! പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ എ​ന്‍​ഐ​എ

കൊ​ച്ചി: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ എ​ന്‍​ഐ​എ ഇ​ന്ന് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കും. 11 പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ന്‍​ഐ​എ​യു​ടെ നീ​ക്കം.അ​റ​സ്റ്റി​ലാ​യ​വ​ര്‍ നി​ല​വി​ല്‍ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലാ​ണ് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ല്‍ ചി​ല​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ഡ​ല്‍​ഹി​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് വി​വ​രം. അ​റ​സ്റ്റി​ന് പി​ന്നാ​ലെ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ ക​ലൂ​രി​ലെ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. ഒ​രു​പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ന്റെ നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് പ്ര​തി​ക​ള്‍ ഹി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഹാ​ജ​രാ​ക്കി​യ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​തി​ക​ളി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്നും എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ലെ ര​ണ്ടാം…

Read More

ന​ന്ദി പ്രി​ന്‍​സീ ഒ​രാ​യി​രം ന​ന്ദി ! ഹ​ര്‍​ത്താ​ലി​നോ​ടു സ​ഹ​ക​രി​ച്ച പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും പോ​ലീ​സി​നും ന​ന്ദി പ​റ​ഞ്ഞ് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട്…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​നോ​ടു സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ച്ച് സം​ഘ​ട​ന. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ന​ന്ദി അ​റി​യി​ച്ച​ത്. ‘ഹ​ര്‍​ത്താ​ല്‍ വ​ന്‍ വി​ജ​യ​മാ​ക്കി​യ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും പോ​ലീ​സ്, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍​ക്കും ന​ന്ദി’ യെ​ന്ന് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ദേ​ശീ​യ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ളെ അ​ന്യാ​യ​മാ​യി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ഭീ​ക​ര​നി​യ​മം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​നം ചെ​യ്ത​തെ​ന്നാ​ണ് പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ വാ​ദം. ‘ദേ​ശീ​യ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ളെ അ​ന്യാ​യ​മാ​യി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ഭീ​ക​ര​നി​യ​മം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ന്ന് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ വ​ന്‍ വി​ജ​യ​മാ​ക്കി​യ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും പോ​ലീ​സ് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍​ക്കും ന​ന്ദി’, പി​എ​ഫ്എ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ എ​ന്‍​ഐ​എ അ​റ​സ്റ്റ്…

Read More

ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ ത​ക​ര്‍​ത്ത​ത് 59 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ! നി​ര​വ​ധി ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്ക്; ക​ണ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കു നേ​രെ വ്യാ​പ​ക അ​ക്ര​മം. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ല്ലേ​റി​ല്‍ 11 ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 59 ബ​സു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. ഇ​തി​ല്‍ ഒ​രെ​ണ്ണം ലോ​ഫ്‌​ളോ​ര്‍ എ​സി ബ​സും ഒ​രെ​ണ്ണം കെ-​സ്വി​ഫ്റ്റ് ബ​സു​മാ​ണ്. പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി പ​ര​മാ​വ​ധി സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്റ​ണി രാ​ജു വ്യ​ക്ത​മാ​ക്കി. ബ​സു​ക​ള്‍ ത​ക​ര്‍​ത്ത​തി​ലൂ​ടെ 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2432 ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി. മൊ​ത്തം സ​ര്‍​വീ​സി​ന്റെ 62 ശ​ത​മാ​നം ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യ​താ​യി മാ​നേ​ജ്‌​മെ​ന്റ് അ​വ​കാ​ശ​പ്പെ​ട്ടു. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും…

Read More

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വിവാദ പോസ്റ്റ് ഷെയര്‍ ചെയ്തു ! പോലീസുകാരിയ്‌ക്കെതിരേ നടപടി…

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന്റെ വിദ്വേഷകരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസുകാരിക്കെതിരേ വകുപ്പുതല നടപടിക്ക് ശിപാര്‍ശ. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ റംല ഇസ്മയിലിനെതിരേയാണ് വകുപ്പുതല നടപടിയ്ക്ക് കോട്ടയം എസ്.പി കെ. കാര്‍ത്തിക് മധ്യമേഖല ഡി.ഐ.ജിക്ക് ശിപാര്‍ശ നല്‍കിയത്. ജൂലൈ അഞ്ചിനാണ് സംഭവം നടന്നത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പോലീസിനും കോടതിക്കും എതിരേ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ഈ പോസ്റ്റാണ് റംല ഷെയര്‍ ചെയ്തത്. ഇതിനെതിരേ ബി.ജെ.പി.നേതാക്കള്‍ ഉള്‍പ്പെടെ പരാതിപ്പെട്ടതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇതോടെ റംല ഉടന്‍ പോസ്റ്റ് നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. തന്റെ ഭര്‍ത്താവാണ് ഫേസ്ബുക്ക് കൈകാര്യം…

Read More

മു​മ്പും വി​ളി​ച്ചി​ട്ടു​ണ്ട്…​കൊ​ച്ചു​കു​ട്ടി​യെ എ​ന്തി​നി​ങ്ങ​നെ ഉ​പ​ദ്ര​വി​ക്കു​ന്നു ! വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യ​ത്തെ ന്യാ​യീ​ക​രി​ച്ച് കു​ട്ടി​യു​ടെ പി​താ​വ്…

ആ​ല​പ്പു​ഴ​യി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് റാ​ലി​ക്കി​ടെ ആ​ണ്‍​കു​ട്ടി വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​നെ ന്യാ​യീ​ക​രി​ച്ച് പി​താ​വ്. ഇ​ത് പു​തി​യ മു​ദ്രാ​വാ​ക്യ​മൊ​ന്നു​മ​ല്ലെ​ന്നും എ​ന്‍.​ആ​ര്‍.​സി, സി.​എ.​എ പ്ര​തി​ഷേ​ധ​ത്തി​ലും ഇ​തേ മു​ദ്രാ​വാ​ക്യം അ​വ​ന്‍ വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും പി​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. കു​ട്ടി​യു​ടെ പി​താ​വി​നെ കൊ​ച്ചി​യി​ല്‍​നി​ന്ന് പോ​ലീ​സ് ശ​നി​യാ​ഴ്ച രാ​വി​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പി​ന്നാ​ലെ​യാ​യി​രു​ന്നു മാ​ധ്യ​മ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണം. കു​ട്ടി​യു​ടെ പി​താ​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…’​ഇ​പ്പോ​ള്‍ വി​വാ​ദ​മാ​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല. എ​ന്‍.​ആ​ര്‍.​സി, സി.​എ.​എ റാ​ലി​ക്കി​ടെ പ​ഠി​ച്ച മു​ദ്രാ​വാ​ക്യ​മാ​ണ​ത്. ആ​രും പ​ഠി​പ്പി​ച്ച​ത​ല്ല. അ​തി​ല്‍ ഏ​തെ​ങ്കി​ലും മ​ത​ത്തേ കു​റി​ച്ചോ മ​റ്റോ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. സം​ഘ​പ​രി​വാ​റി​നെ മാ​ത്ര​മാ​ണ് വി​മ​ര്‍​ശി​ച്ച​ത്. എ​ന്തി​നാ​ണ് ചെ​റി​യ കു​ട്ടി​യെ ഇ​ങ്ങ​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ? വി​വാ​ദ​ങ്ങ​ളി​ല്‍ ഒ​രു ക​ഴ​മ്പു​മി​ല്ല. എ​ന്താ​ണ് ഉ​ദ്ദേ​ശ്യ​മെ​ന്നും അ​റി​യി​ല്ല. താ​ന്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ നേ​താ​വൊ​ന്നു​മ​ല്ലെ​ന്നും എ​ന്തെ​ങ്കി​ലും പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ പ​ങ്കെ​ടു​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യാ​റു​ള്ള​ത്’ കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് റാ​ലി​ക്കി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സം​ഭ​വം വ്യാ​പ​ക…

Read More

കേ​ര​ള​ത്തി​ലെ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍​ക്ക് വ​ന്‍​തോ​തി​ല്‍ വി​ദേ​ശ​ത്തു നി​ന്നു സാ​മ്പ​ത്തി​ക സ​ഹാ​യം ! അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍…

കേ​ര​ള​ത്തി​ലെ തീ​വ്ര​വാ​ദ സം​ഘ​ട​ക​ള്‍​ക്ക് വ​ന്‍​തോ​തി​ല്‍ വി​ദേ​ശ​ത്തു നി​ന്നു സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം വി​പു​ല​മാ​ക്കി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന എ​സ്ഡി​പി​ഐ റാ​ലി​യി​ലെ വി​ദ്വേ​ഷ​ക​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളും, അ​തെ തു​ട​ര്‍​ന്നു​ണ്ടാ​യ അ​റ​സ്റ്റി​നെ ചെ​റു​ക്കാ​ന്‍ എ​സ്‌​സി​പി​ഐ​ക്കാ​ര്‍ ന​ട​ത്തി​യ ശ്ര​മ​വും കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ഗൗ​ര​വ​മാ​യി ക​ണ​ക്കി​ലെ​ടു​ത്തി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്റെ പ​ല ഭാ​ഗ​ത്താ​യി ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ആ​ളു​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും, അ​വ​ര്‍​ക്ക വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഉ​ള്‍​പ്പൈ​ടെ ല​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ട് പേ​ര്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ പി​ടി​യി​ലാ​യി​രു​ന്നു. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് പ​ണ​മെ​ത്തു​ന്ന വ​ഴി​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും അ​ട​ക്കാ​നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശ്ര​മി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല​ത്ത് എ​സ്ഡി​പി​ഐ-​പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പോ​ലു​ള്ള​വ​ര്‍ ന​ട​ത്തു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ പ്ര​തി​ക​ളാ​കു​ന്ന​വ​രെ സം​ര​ക്ഷി​ക്കാ​നും നി​യ​മ​സ​ഹാ​യം ന​ല്‍​കാ​നും ഇ​ന്ത്യ​ക്ക് പു​റ​ത്ത് നി​ന്ന് പ​ണ​മെ​ത്തു​ന്ന​താ​യി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.…

Read More