ബാല്യകാലത്തിന്റെ ഏറ്റവും സുഖമുള്ള ഓര്‍മയാണ് ഓണം. അത് നീലാഴി തീരം സാക്ഷിയായി കണ്ണീരില്‍ കുതിര്‍ന്നാണെങ്കിലോ? കടല്‍പോലെ ആഞ്ഞടിക്കുന്ന വേര്‍പാടിലും ആ കുഞ്ഞുമനസ്സിന്റെ പുഞ്ചിരി കാണാന്‍ കൊതിക്കുന്ന ഒരമ്മ. സമൃദ്ധിയുടെ കാഴ്ചകളൊരുക്കുന്ന പതിവ് ഓണപ്പാട്ടുകള്‍ക്ക് ഇടവേള നല്‍കുകയാണ് നീലാഴി തീരത്ത് സംഗീത ആല്‍ബം. നൂറ വരിക്കോടന്റെ രചനയില്‍ കലേഷ് പനമ്പയില്‍ സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലക്ഷ്മി കെ. അനിലാണ്. ഇല്ലായ്മയിലും ചേര്‍ത്തു നിര്‍ത്തലിന്റെ ആഘോഷമാണ് ഓണമെന്ന് വീണ്ടും നമ്മെ ഓര്‍മപ്പെടുത്തുകയാണ് നീലാഴി തീരത്ത്. പ്രശസ്ത സംവിധായകന് പ്രിയനന്ദനനാണ് പ്രൊജക്ട് ഡിസൈനര്‍. നോവും സുഖമുണര്‍ത്തുന്ന പാട്ടിന് ദൃശ്യഭാഷയൊരുക്കിയിരിക്കുന്നത് സബിന്‍ കാട്ടുങ്ങളലാണ്. ആഞ്ചലിന് വി. സോജന്, സിജി പ്രദീപ്, ഫെബി, കുഞ്ഞുമോള്‍, പ്രിന്‍സ് കണ്ണാറ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ഐവാസ് വിഷ്വല്‍ മാജിക് നിര്‍മിച്ചിരിക്കുന്ന നീലാഴി തീരത്തിന്റെ ഛായാഗ്രഹണം ഗൗതം ബാബുവാണ്. ചിത്രസംയോജനം: ഏകലവ്യന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: സഞ്ജയ്പാല്, കലാസംവിധാനം: സുരേഷ്…
Read MoreCategory: All News
എല്ലാം ഉപേക്ഷിച്ചു നാടു വിട്ടാലോ എന്നുവരെ ആലോചിച്ചു ! ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സീമ ജി നായര്‍ പറയുന്നതിങ്ങനെ…
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സീമ ജി നായര്‍. നാടക രംഗത്തുനിന്നുമാണ് സീമയുടെ വരവ്. പതിനേഴാം വയസില്‍ നാടക വേദിയില്‍ അഭിനയം തുടങ്ങിയ സീമ ആയിരത്തിലേറെ അരങ്ങുകളില്‍ നാടകമവതരിപ്പിച്ചു. ചേറപ്പായി കഥകളിലൂടെ സീരിയല്‍ രംഗത്തേക്കും പാവം ക്രൂരന് എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ചെറുതും വലുതുമായി ധാരാളം വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അതിരുകള്‍ ഇല്ലാത്ത സ്നേഹത്തിന്റെ പേരിലാണ് സീമ ജി നായരെ ഇപ്പോള്‍ മലയാളികള്‍ നെഞ്ചേറ്റുന്നത്. സഹ പ്രവര്‍ത്തക ആയിരുന്ന നടി ശരണ്യയുടെ ചികിത്സക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി യപ്പോള്‍ മുതലാണ് സീമയെ മലയാളികള്‍ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇന്ന് നിരവധി രോഗികളെ സഹായിച്ചു കൊണ്ട് ആതുര സേവന രംഗത്ത് സീമ സജീവമാണ്. അഭിനയ ജീവിതത്തില്‍ 35 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ജീവിതത്തേയും കരിയറിനെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ഒരുമിച്ച് കൊണ്ടു…
Read Moreവീട്ടില്‍ പൂട്ടിയിട്ട് ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ശ്രമം ! ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി ക്രിസ്ത്യന്‍ യുവതി…
ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് ഇസ്ലാമിലേക്ക് മതംമാറ്റാന്‍ ശ്രമിച്ചെന്ന പരാതിയുമായി ക്രിസ്ത്യന്‍ യുവതി. ഇവരുടെ പരാതിയില്‍ പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം തുടങ്ങി. ഭര്‍ത്താവ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം മൊഴി രേഖപ്പെടുത്താനെത്തിയ പോലീസിനോടാണ് യുവതി മതപരിവര്‍ത്തന ശ്രമങ്ങള്‍ വെളിപ്പെടുത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം വീട്ടിലേക്കു പോയ ഭാര്യ മടങ്ങിവന്നിട്ടില്ലെന്നും വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്കി. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ടു വന്നതാണെന്നും ഇനി തിരിച്ചുപോവാന്‍ താത്പര്യമില്ലെന്നുമാണ് യുവതി പോലീസിനെ അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി. യുവതിയുടെ മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളതെന്നും ഇതു പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഭര്‍ത്താവ് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നാണ് യുവതി വെളിപ്പെടുത്തിയത്. ആരോടും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇസ്ലാമിലേക്കു…
Read MorePrime 12 Cam Chat Sites In 2022
You can entry this online social app from nearly any location since you can install it in your smartphone. Two is perfect for anybody, from the novice to the seasoned social animal. If you could have some particular pursuits and want to join with like-minded of us, then Chatrandom is the simplest site for you. When you get hold of it, you’ll come to know that it’s more like a social media platform with random chat options as properly. Let’s now see the additional benefits of anonymous conversation with anyone.…
Read Moreവിവാഹമോചനം നേടിയ 18 പുരുഷന്മാരുടെ അര്‍മാദം ! സംഘത്തിലുള്ളത് ഒരു ദിവസം മുതല്‍ 30 വര്‍ഷം വരെ വിവാഹജീവിതം നയിച്ചവര്‍;ക്ഷണക്കത്ത് വൈറല്‍…
വിവാഹവും വിവാഹമോചനവും സമൂഹത്തില്‍ സാധാരണമാണെങ്കിലും ചില വിവാഹങ്ങളും വിവാഹമോചനങ്ങളും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. നീണ്ട വിവാഹമോചന പോരാട്ടങ്ങള്‍ക്ക് ശേഷം പങ്കാളിയില്‍ നിന്നും വിവാഹമോചനം നേടിയ 18 പുരുഷന്മാര് സംഘടിപ്പിക്കുന്ന ആഘോഷമാണ് വിഷയം. വിവാഹമോചനത്തിന് ശേഷം തങ്ങളുടെ ജീവിതം അവസാനിച്ചിട്ടില്ലെന്നും അവര്‍ക്ക് ‘ശിഷ്ടജീവിതം മികച്ച രീതിയില്‍ തുടരാന്‍’ കഴിയുമെന്നും ആളുകളെ ‘പ്രചോദിപ്പിക്കും’ എന്നും സംഘാടകര്‍ പറയുന്നു ഇതിനോട് പ്രതികരിക്കാന്‍ വനിതാ കമ്മീഷനെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍, എന്തെങ്കിലും പ്രസ്താവന നടത്തുന്നതിന് മുമ്പ് വിഷയം ചര്‍ച്ച ചെയ്യട്ടെ എന്നായിരുന്നു പാനല്‍ അംഗങ്ങള്‍ പറഞ്ഞത്. സാമ്പത്തികം, സാമൂഹികം, കുടുംബം, മാനസികം എന്നിങ്ങനെ പല മേഖലകളിലും പോരാടി ഒരാള്‍ക്ക് ഈ ‘സ്വാതന്ത്ര്യം’ ലഭിക്കുമ്പോള്‍ അത് ആഘോഷിക്കേണ്ടതുണ്ടെന്ന് സംഘാടകര്‍ വാദിക്കുന്നു. വിവാഹമോചന കേസുകളില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പുരുഷന്മാര്ക്കായി ഹെല്‍പ്പ് ലൈന്‍ നടത്തുന്ന ഭോപ്പാലിലെ ഭായ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന…
Read Moreആത്മഹത്യയ്ക്കെതിരേ കുറിപ്പിട്ട യുവ വസ്ത്രാലങ്കാര വിദഗ്ധ ആത്മഹത്യ ചെയ്തു ! മരണകാരണം വിശദമായി അന്വേഷിക്കാന്‍ പോലീസ്…
പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധയും എഴുത്തുകാരിയുമായ തൂരിഗൈ കബില(29)ന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. പ്രശസ്ത തമിഴ് ഗാനരചയിതാവ് കബിലന്റെ മകളാണ് തൂരിഗൈ. യുവതിയെ അരുമ്പാക്കത്തെ വീട്ടില്‍ ശനിയാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളുമായി വഴക്കിട്ടതായി സൂചനയുണ്ട്. മറ്റെന്തെങ്കിലും കാരണങ്ങള്‍ മരണത്തിലേക്കു നയിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാവിലെ വീട്ടുകാരാണു സ്വന്തം മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. എംബിഎ ബിരുദധാരിയായ തൂരിഗെ ഒട്ടേറെ സിനിമകള്‍ക്കു വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. യുവ നടന്മാരുടെ ഫാഷന്‍ കണ്‍സള്‍ട്ടന്റുമാണ്. ആത്മഹത്യയിലേക്കു നയിച്ച കാരണത്തെ കുറിച്ചാണ് അരുമ്പാക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. വനിതകള്‍ക്കായി ഡിജിറ്റല്‍ മാഗസിന് നടത്തിയിരുന്ന ദൂരിഗയുടെ മരണത്തില്‍ ഞെട്ടിയിരിക്കുയാണു തമിഴ് സിനിമാ ലോകം. 2020 ഡിസംബറില്‍ ആത്മഹത്യ ചെയ്യുന്നതിനെതിരെയും…
Read MoreCam Sites Overview, Discover The Most Effective Camsites For You!
This is a digital area the place you’re going to pay by the minute to be alone with the mannequin. Each cam model goes to have her personal sex present, so that’s what you ought to be making your determination based on. Looking for one thing kinky, uncommon or off-the-beaten-track? I really began to have a good month and plenty of regulars but My recommendation is to maintain the momentum going. We focus on making content material that works to one’s benefit. You can select the performer you like extra…
Read MoreCam Sites Overview, Discover The Most Effective Camsites For You!
This is a digital area the place you’re going to pay by the minute to be alone with the mannequin. Each cam model goes to have her personal sex present, so that’s what you ought to be making your determination based on. Looking for one thing kinky, uncommon or off-the-beaten-track? I really began to have a good month and plenty of regulars but My recommendation is to maintain the momentum going. We focus on making content material that works to one’s benefit. You can select the performer you like extra…
Read MoreCam Sites Overview, Discover The Most Effective Camsites For You!
This is a digital area the place you’re going to pay by the minute to be alone with the mannequin. Each cam model goes to have her personal sex present, so that’s what you ought to be making your determination based on. Looking for one thing kinky, uncommon or off-the-beaten-track? I really began to have a good month and plenty of regulars but My recommendation is to maintain the momentum going. We focus on making content material that works to one’s benefit. You can select the performer you like extra…
Read MoreChat Blink Evaluations And Fraud And Scam Tales Is Chatblink Legit And Safe? Chatblinkcom Evaluation Learn Kingdom Manga Chapters
You don’t must spend a lot of time, on account of the registration may presumably be completed in lower than a minute. Blink cameras don’t report continuously, however they do allow the consumer to view the reside feed every time they need. Wireclub has a client rating of 1.sixty six stars from 26 critiques indicating that nearly all prospects are usually dissatisfied with their purchases. Consumers complaining about Wireclub most incessantly mention chat room problems. Furthermore, it lets users discover companions beneath completely different courses thereby exhibiting methods to develop…
Read More