ഇൻഫോസിസിന്‍റെ പ്രധാന പ്രവർത്തനങ്ങളെല്ലാം ഇനി ബംഗളൂരുവിൽ

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സോ​ഫ്റ്റ്‌​വേ​ർ ക​മ്പ​നി​യാ​യ ഇ​ൻ​ഫോ​സി​സി​ന്‍റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു. അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​ൻ സി​റ്റി​യാ​യ പാ​ലോ ആ​ൾ​ട്ടോ​യി​ലാ​യി​രു​ന്നു ഇ​ൻ​ഫോ​സി​സി​ന്‍റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ന​ട​ന്നി​രു​ന്നത്. വി​ശാ​ൽ സി​ക്ക സി​ഇ​ഒ ആ​യി​രു​ന്ന സ​മ​യ​ത്ത് സി​ലി​ക്ക​ൺ​വാ​ലി​യി​ലു​ള്ള ഈ ​ഓ​ഫീ​സാ​യി​രു​ന്നു കേ​ന്ദ്ര ഓ​ഫീ​സ്. സി​ഇ​ഒ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള ഓ​ഫീ​സാ​യ​തി​നാ​ലാ​ണ് സി​ലി​ക്ക​ൺ​വാ​ലി​യി​ലേ​ക്ക് കേ​ന്ദ്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​റ്റി​യ​ത്.

വി​ശാ​ൽ സി​ക്ക സ്ഥാ​ന​മൊ​ഴി​ഞ്ഞ​പ്പോ​ൾ ന​ന്ദ​ൻ നി​ലേ​ക​നി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്കെ​ത്തി. അ​ദ്ദേ​ഹം ബം​ഗ​ളൂ​രു​വി​ൽ​ത്ത​ന്നെ​യാ​യ​തി​നാ​ലാ​ണ് കേ​ന്ദ്ര ഓ​ഫീ​സ് ഇ​വി​ടെ​ത്ത​ന്നെ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

സി​ലി​ക്ക​ൺ​വാ​ലി​യി​ൽ ഏ​റ്റ​വു​മ​ധി​കം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ഓ​ഫീ​സു​ക​ളി​ലൊ​ന്നാ​ണ് ഇ​ൻ​ഫോ​സി​സി​ന്‍റേ​ത്. മെ​ഷീ​ൻ ലേ​ണിം​ഗ്, കൃ​ത്രി​മ​ബു​ദ്ധി, ഡീ​പ് ലേ​ണിം​ഗ്, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി, ഓ​ട്ടോ​മേ​റ്റ​ഡ് റി​യാ​ലി​റ്റി, സെ​ൽ​ഫ് ഡ്രൈ​വിം​ഗ് കാ​റു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ​യു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ ന​ന്ദ​ൻ നി​ലേ​ക​നി പ​റ​ഞ്ഞു.

Related posts