ആർബിഐ എന്താണു പറയുന്നതെന്നു കേൾക്കൂ

മും​ബൈ: വ്യാ​ജവാ​ർ​ത്ത​ക​ൾ​ക്കും പ്ര​ച​ര​ണ​ങ്ങ​ൾ​ക്കും ത​ട്ടി​പ്പി​നും ഇ​ര​യാ​വാ​തെ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തു​ട​ക്കം കു​റി​ക്കു​ന്നു. “ആ​ർ​ബി​ഐ എ​ന്താ​ണു പ​റ​യു​ന്ന​തെ​ന്നു കേ​ൾ​ക്കൂ’ എ​ന്ന പ​ദ്ധ​തി​വ​ഴി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​സ്എം​എ​സു​ക​ളി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റി​സ​ർ​വ് ബാ​ങ്ക് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. എ​സ്എം​എ​സു​ക​ളി​ലൂ​ടെ​യും ഇ-​മെ​യി​ലു​ക​ളി​ലൂ​ടെ​യും ഫോ​ൺ കോ​ളി​ലൂ​ടെ​യും പ​ണം ല​ഭി​ച്ചു​വെ​ന്നോ സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യെ​ന്നോ ചൂ​ണ്ടി​ക്കാ​ട്ടി തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന പ്ര​വ​ണ​ത കൂ​ടിവ​രു​ന്നു​ണ്ട്. അ​ത്ത​രം വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ഴാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ർ​ബി​ഐ എ​സ്എം​എ​സു​ക​ൾ അ​യ​യ്ക്കു​ക. ആ​ർ​ബി​ഐ​സേ എ​ന്ന ഐ​ഡി​യി​ൽ​നി​ന്നാ​വും ഈ ​എ​സ്എം​എ​സു​ക​ൾ ല​ഭ്യ​മാ​കു​ന്ന​ത്. കൂ​ടാ​തെ ജ​ന​ങ്ങ​ൾ​ക്ക് 8691960000 എ​ന്ന ന​ന്പ​രി​ലേ​ക്ക് മി​സ്ഡ് കോ​ൾ ന​ല്കി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യും.

Read More

ഓഹരികൾ താണു

മും​ബൈ: ക​യ​റി​യും ഇ​റ​ങ്ങി​യും ചാ​ഞ്ചാ​ടി​യ ഓ​ഹ​രി​വി​പ​ണി ഒ​ടു​വി​ൽ ഗ​ണ്യ​മാ​യ ന​ഷ്ട​ത്തി​ൽ ക്ലോ​സ് ചെ​യ്തു.സെ​ൻ​സെ​ക്സ് 151.95 പോ​യി​ന്‍റ് താ​ണ് 33,218.81ൽ ​അ​വ​സാ​നി​ച്ചു. നി​ഫ്റ്റി 47 പോ​യി​ന്‍റ് താ​ഴ്ച​യി​ൽ 10,303.15 ലാ​ണു ക്ലോ​സ് ചെ​യ്ത​ത്. ഓ​ഹ​രി​വി​ല​ക​ൾ അ​മി​ത ഉ​യ​ര​ത്തി​ലാ​ണെ​ന്ന തി​രി​ച്ച​റി​വി​ലാ​ണു നി​ക്ഷേ​പ​ക​ർ എ​ന്നു ക​ന്പോ​ള​വി​ശ​ക​ല​ന​ക്കാ​ർ പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച വി​ദേ​ശി​ക​ൾ 461 കോ​ടി​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി​യ​പ്പോ​ൾ സ്വ​ദേ​ശി​സ്ഥാ​പ​ന​ങ്ങ​ൾ 2046 കോ​ടി​യു​ടെ വി​ല്പ​ന ന​ട​ത്തി. ഭാ​ര​തി എ​യ​ർ​ടെ​ലി​ലെ ഒ​രു നി​ക്ഷേ​പ​സ്ഥാ​പ​നം അ​ഞ്ചു ശ​ത​മാ​നം ഓ​ഹ​രി വി​റ്റ​ത് വി​ല കു​ത്ത​നെ ഇ​ടി​യാ​ൻ കാ​ര​ണ​മാ​യി.വി​ദേ​ശ​ത്ത് ക്രൂ​ഡ് ഓ​യി​ൽ വി​ല താ​ണു. ബ്രെ​ന്‍റ് ഇ​നം വീ​പ്പ​യ്ക്ക് 63.40 ഡോ​ള​റി​ലേ​ക്കു കു​റ​ഞ്ഞു.

Read More

എന്തിനായിരുന്നു നോട്ട് നിരോധനം?

ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി പ​​​​റ​​​​ഞ്ഞ​​​​ത് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി 2016 ന​​​​വം​​​​ബ​​​​ർ എ​​​​ട്ട് രാ​​​​ത്രി എ​​​​ട്ടി​​​​നു രാ​​​​ജ്യ​​​​ത്തോ​​​​ടു​​​​ള്ള ടി​​​​വി പ്ര​​​​ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത്: “അ​​​​ഴി​​​​മ​​​​തി​​​​യു​​​​ടെ​​​​യും ക​​​​ള്ള​​​​പ്പ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും പി​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ 500 രൂ​​​​പ​​​​യു​​​​ടെ​​​​യും 1000 രൂ​​​​പ​​​​യു​​​​ടെ​​​​യും ക​​​​റ​​​​ൻ​​​​സി ഇ​​​​ന്ന് അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യോ​​​​ടെ നൈ​​​​യാ​​​​മി​​​​ക ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്നു. ഈ ​​​​ന​​​​ട​​​​പ​​​​ടി അ​​​​ഴി​​​​മ​​​​തി​​​​ക്കും ക​​​​ള്ള​​​​പ്പ​​​​ണ​​​​ത്തി​​​​നും ക​​​​ള്ള​​​​നോ​​​​ട്ടി​​​​നു​​​​മെ​​​​തി​​​​രാ​​​​യ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു ക​​​​രു​​​​ത്തു പ​​​​ക​​​​രും. അ​​​​ഴി​​​​മ​​​​തി​​​​ക്കും ക​​​​ള്ള​​​​പ്പ​​​​ണ​​​​ത്തി​​​​നും ക​​​​ള്ള​​​​നോ​​​​ട്ടി​​​​നു​​​​മെ​​​​തി​​​​രാ​​​​യ മ​​​​ഹാ​​​​യ​​​​ജ്ഞ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രാ​​​​ൻ ഓ​​​​രോ പൗ​​​​ര​​​​നും അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. നി​​​​ങ്ങ​​​​ൾ ഇ​​​​തി​​​​നു ന​​​​ൽ​​​​കു​​​​ന്ന സ​​​​ഹാ​​​​യ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചി​​​​രി​​​​ക്കും ഇ​​​​തി​​​​ന്‍റെ വി​​​​ജ​​​​യം.’ അ​​​​ദ്ദേ​​​​ഹം ഇ​​​​തു​​​​കൂ​​​​ടി പ​​​​റ​​​​ഞ്ഞു: പ്ര​​​​ചാ​​​​ര​​​​ത്തി​​​​ലു​​​​ള്ള പ​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ള​​​​വി​​​​ന്‍റെ തോ​​​​തി​​​​ലാ​​​​ണ് അ​​​​ഴി​​​​മ​​​​തി​​​​യും. കൂ​​​​ടു​​​​ത​​​​ൽ പ​​​​ണം പ്ര​​​​ചാ​​​​ര​​​​ത്തി​​​​ലു​​​​ള്ള​​​​തു ക​​​​ള്ള​​​​പ്പ​​​​ണ​​​​വു​​​​മാ​​​​യും ആ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ട​​​​ത്തു​​​​മാ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഹ​​​​വാ​​​​ല വ്യാ​​​​പാ​​​​ര​​​​ത്തെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തും. ഈ ​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ ഒ​​​​രി​​​​ട​​​​ത്തു​​​​പോ​​​​ലും ക​​​​റ​​​​ൻ​​​​സി ഇ​​​​ല്ലാ​​​​ത്ത വ്യ​​​​വ​​​​സ്ഥി​​​​തി​​​​യെ​​​​യോ ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കു രാ​​​​ജ്യം മാ​​​​റേ​​​​ണ്ട​​​​തി​​​​നെ​​​​യോ പ​​​​റ്റി പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ജ​​​​യ്റ്റ്‌ലി പ​​​​റ​​​​ഞ്ഞ​​​​ത് പ​​​​ത്തു​​​​ മാ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ്…

Read More

ആധാറുമായി ബന്ധിപ്പിച്ചത് 40 ശതമാനം പാൻ മാത്രം

ന്യൂ​​ഡ​​ൽ​​ഹി: ആ​​ധാ​​റു​​മാ​​യി പാ​​ൻ (പെ​​ർ​​മ​​ന​​ന്‍റ് അ​​ക്കൗ​​ണ്ട് ന​​ന്പ​​ർ) ബ​​ന്ധി​​പ്പി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​തു​​വ​​രെ 13.28 കോ​​ടി പാ​​നു​​ക​​ൾ ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. ആ​​കെ ഇ​​ഷ്യു ചെ​​യ്ത പാ​​നു​​ക​​ളി​​ൽ 39.5 ശ​​ത​​മാ​​നം വ​​രു​​മി​​ത്. രാ​​ജ്യ​​ത്ത് ഇ​​തു​​വ​​രെ 33 കോ​​ടി പാ​​ൻ കാ​​ർ​​ഡു​​ക​​ൾ അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. നി​​കു​​തി അ​​ട​​യ്ക്കു​​ന്ന​​തി​​ന് ആ​​ധാ​​ർ-​​പാ​​ൻ ബ​​ന്ധ​​നം കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യി​​രു​​ന്നു. കൂ​​ടാ​​തെ പു​​തി​​യ പാ​​ൻ എ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കും ആ​​ധാ​​റു​​മാ​​യു​​ള്ള ബ​​ന്ധ​​നം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യി​​രു​​ന്നു.

Read More

ഇനി പേടിക്കാതെ അലങ്കാരമത്സ്യങ്ങളെ വളർത്താം, വിൽക്കാം

അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കേ​ന്ദ്ര‌സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​ വ​ച്ച മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത (അ​ക്വേ​റി​യം ആ​ൻ​ഡ് ഫി​ഷ് ടാ​ങ്ക് ആ​നി​മ​ൽ​സ് ഷോ​പ്പ്) നി​യ​മം 2017 പി​ൻ​വ​ലി​ച്ചു. കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വ​ച്ച 395-ാം ഗ​സ​റ്റാ​ണ് പി​ൻ​വ​ലി​ച്ച​തെ​ന്ന് ത​മി​ഴ്നാ​ട് കോ​ല​ത്തൂ​ർ ഫി​ഷ് ഫാ​ർ​മ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് (കോ​ഫ്കോ​സ്) എ​ൻ.​യു.​എ​സ്. വീ​ര​മൈ​ന്ദ​ൻ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ വൈ​കാ​തെ പു​റ​ത്തി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ല​ങ്കാ​രമ​ത്സ്യ​മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി​യു​യ​ർ​ത്തി മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലാ​യാ​ൽ കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, പ​ശ്ചി​മ​ബം​ഗാ​ൾ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ല​ങ്കാ​രമ​ത്സ്യ​ ക​ർ​ഷ​ക​രെ​യും വ്യാ​പാ​രി​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മാ​യി​രു​ന്നു. ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് (ഐ​സി​എ​ആ​ർ), വിവിധ സംസ്ഥാനങ്ങളിലെ ക​ർ​ഷ​ക​ർ, ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഫ്കോ​സി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ…

Read More

നേട്ടങ്ങൾ പിന്നിട്ട് സൂചികകൾ

ഓഹരി അവലോകനം / സോണിയ ഭാനു മും​ബൈ: നി​ക്ഷേ​പ​ക​രാ​യി തു​ട​ര​ണോ ? അ​തോ ഉ​യ​ർ​ന്ന ത​ല​ത്തി​ൽ ലാ​ഭ​മെ​ടു​ത്ത് സു​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്ക് തി​രി​യ​ണോ ? വ​ലി​യോ​രു വി​ഭാ​ഗം ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ​യും മ​ന​സ് ചാ​ഞ്ചാ​ടു​ക​യാ​ണ്. വ്യ​ക്ത​മാ​യ ചി​ത്രം വി​പ​ണി​യി​ൽ ഇ​നി​യും തെ​ളി​ഞ്ഞി​ട്ടി​ല്ല. ബോം​ബെ സെ​ൻ​സെ​ക്സ് തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​ന​ത്തി​ലു​ടെ ക​ഴി​ഞ്ഞ വാ​രം 528 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ നി​ഫ്റ്റി സൂ​ചി​ക 129 പോ​യി​ന്‍റ് പ്ര​തി​വാ​ര നേ​ട്ട​ത്തി​ലാ​ണ്. ബി ​എ​സ് ഇ ​സൂ​ചി​ക ഒ​രു മാ​സ​ത്തി​നി​ട​യി​ൽ 2188 പോ​യി​ന്‍റും ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ 7059 പോ​യി​ന്‍റും ഉ​യ​ർ​ന്നു. നി​ഫ്റ്റി ഒ​രു മാ​സം കൊ​ണ്ട് 593 പോ​യി​ന്‍റും പി​ന്നി​ട്ട ഒ​രു വ​ർ​ഷ​ത്തി​ൽ 2266 പോ​യി​ന്‍റും നേ​ട്ട​ത്തി​ലാ​ണ്. സ​ർ​വ​കാ​ല റിക്കാ​ർ​ഡ് ക്ലോ​സി​ംഗി​ൽ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റ് നീ​ങ്ങു​ന്പോ​ൾ പ്ര​ദേ​ശി​ക നി​ക്ഷേ​പ​ക​ർ പു​തി​യ ബാ​ധ്യ​ത​ക​ൾ​ക്ക് ഉ​ത്സാ​ഹി​ച്ചു. അ​തേ സ​മ​യം ഫ​ണ്ടു​ക​ൾ നി​ക്ഷേ​പ​ത്തോ​ത് കു​റ​ച്ച് ഉ​യ​ർ​ന്ന റേ​ഞ്ചി​ൽ ലാ​ഭ​മെ​ടു​പ്പി​ന് പ​ല അ​വ​സ​ര​ത്തി​ലും മു​ൻ തു​ക്കം…

Read More

ഇന്ത്യയും ചൈനയും വ്യാപാര യുദ്ധത്തിൽ

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷം വ്യാ​പാ​രമേ​ഖ​ല​യി​ലേ​ക്കും ക​ട​ന്നു. ഇ​ന്ത്യ​യും ചൈ​ന​യും ഡോ​ക ലാ​യി​ൽ മു​ഖാ​മു​ഖം നി​ന്ന​ശേ​ഷം ചൈ​ന​യി​ൽനി​ന്നു​ള്ള പ​ല ഇ​ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി​ക്കു നി​യ​ന്ത്ര​ണ​വും പി​ഴ​ച്ചു​ങ്ക​വും ചു​മ​ത്തി. ഇ​ന്ത്യ -ചൈ​ന വ്യാ​പാ​രം പ്രാ​യോ​ഗി​ക​മാ​യി ചൈ​ന ഇ​ന്ത്യ​യി​ലേ​ക്കു വ​ലി​യ അ​ള​വി​ൽ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി അ​യ​യ്ക്കു​ന്ന​തി​ൽ ഒ​തു​ങ്ങു​ന്നു. 2016-17-ൽ ​ചൈ​ന ഇ​ന്ത്യ​യി​ലേ​ക്ക് 6128 കോ​ടി ഡോ​ള​റി​ന്‍റെ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്തു. ഇ​ന്ത്യ​യി​ൽ​നി​ന്നു വാ​ങ്ങി​യ​താ​ക​ട്ടെ 1020 കോ​ടി ഡോ​ള​റി​ന്‍റെ സാ​ധ​ന​ങ്ങ​ൾ മാ​ത്രം. വ്യാ​പാ​ര ബ​ന്ധ​ത്തി​ലെ ഈ ​അ​സ​ന്തു​ല​നം കു​റ​യ്ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​ക്കു പി​ന്നി​ലു​ണ്ട്. ചി​ല കാ​ര്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലെ വ്യ​വ​സാ​യ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന ഉ​ന്ന​വും ഉ​ണ്ട്. ചൈ​ന പ​ക്ഷേ ഇ​ന്ത്യ​യു​ടെ ഭീ​ഷ​ണി​ക​ൾ ഗൗ​നി​ക്കു​ന്ന​തേ ഇ​ല്ലെ​ന്ന​താ​ണു സ​ത്യം. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​തു ചൈ​ന​യു​ടെ മൊ​ത്തം ക​യ​റ്റു​മ​തി​യു​ടെ ര​ണ്ടു ശ​ത​മാ​ന​മേ വ​രൂ. ഇ​റ​ക്കു​മ​തി​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ ചൈ​നീ​സ് ഉ​ത്​പ​ന്ന​ങ്ങ​ൾ 1. ക​ളി​പ്പാ​ട്ട​ങ്ങ​ൾ: ഇ​വ​യ്ക്കു മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ചു. പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ഇ​തോ​ടെ…

Read More

എ​​​സ്ബി​​​ഐ ഭ​​​വ​​​ന-​​​വാ​​​ഹ​​​ന വാ​​​യ്പ​​​ക​​​ൾ​​​ക്കു പ​​​ലി​​​ശ കു​​​റ​​​ച്ചു

മും​​​ബൈ: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​സ്ബി​​​ഐ) ഭ​​​വ​​​ന വാ​​​യ്പ​​​യ്ക്കും കാ​​​ർ വാ​​​യ്പ​​​യ്ക്കും പ​​​ലി​​​ശ നാ​​​മ​​​മാ​​​ത്ര​​​മാ​​​യി കു​​​റ​​​ച്ചു. 0.05 ശ​​​ത​​​മാ​​​നം (ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ 20-ൽ ​​​ഒ​​​ന്ന്) ആ​​​ണ് കു​​​റ​​​വ്. ഇ​​​തു ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി. ഇ​​​തോ​​​ടെ ഭ​​​വ​​​ന​​​വാ​​​യ്പ​​​യു​​​ടെ താ​​​ഴ്ന്ന സ്‌​​​ലാ​​​ബ് 8.3 ശ​​​ത​​​മാ​​​ന​​​മാ​​​യി. ഇ​​​തു​​​വ​​​രെ 8.35 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ര​​​ക്കാ​​​ണി​​​ത്. 30 ല​​​ക്ഷം രൂ​​​പ​​​വ​​​രെ​​​യു​​​ള്ള വാ​​​യ്പ​​​ക​​​ൾ​​​ക്കാ​​​ണി​​​ത്. ഇ​​​ത്ത​​​രം വാ​​​യ്പ​​​ക​​​ൾ​​​ക്കു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​വാ​​​സ് യോ​​​ജ​​​ന​​​യി​​​ൽ​​​നി​​​ന്ന് 2.67 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ പ​​​ലി​​​ശ സ​​​ബ്സി​​​ഡി​​​യും കി​​​ട്ടും. എ​​​സ്ബി​​​ഐ കാ​​​ർ ലോ​​​ൺ പ​​​ലി​​​ശ 8.75-9.25 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 8.7-9.2 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു കു​​​റ​​​ച്ചു. സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കു പ​​​ലി​​​ശ കാ​​​ൽ​​​ശ​​​ത​​​മാ​​​നം കു​​​റ​​​ച്ച​​​തി​​​നു തൊ​​​ട്ടു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഭ​​​വ​​​ന-​​​വാ​​​ഹ​​​ന വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശ 0.05 ശ​​​ത​​​മാ​​​നം കു​​​റ​​​ച്ച​​​ത്.

Read More

മു​കേ​ഷ് അം​ബാ​നി ഏ​ഷ്യാ ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും സമ്പന്ന​ൻ

മും​ബൈ: എ​ഷ്യ​യി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​നെ​ന്ന ഖ്യാ​തി റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി​ക്കു സ്വ​ന്തം. ചൈ​നീ​സ് വ്യ​വ​സാ​യി ഹു​യി കാ ​യാ​നെ ക​ട​ത്തി​വെ​ട്ടി​യാ​ണ് അം​ബാ​നി​യു​ടെ കു​തി​പ്പ്. 4210 കോ​ടി ഡോ​ള​ർ(2.71 ല​ക്ഷം കോ​ടി ഇ​ന്ത്യ​ൻ രൂ​പ) ആ​ണ് നി​ല​വി​ൽ അം​ബാ​നി​യു​ടെ ആ​സ്തി. ഫോ​ബ്സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള ഏ​റ്റ​വും പു​തി​യ പ​ട്ടി​ക​യ​നു​സ​രി​ച്ച് അം​ബാ​നി​യു​ടെ വ്യ​ക്തി​ഗ​ത സ്വ​ത്ത് 466 മി​ല്യ​ണ്‍ ഡോ​ള​റാ​യി ഉ​യ​ർ​ന്നു. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഓ​ഹ​രി​മൂ​ല്യ​ത്തി​ൽ ബു​ധ​നാ​ഴ്ച 1.22 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അം​ബാ​നി​യു​ടെ വ്യ​ക്തി​ഗ​ത സ്വ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യ​ത്. അ​തേ​സ​മ​യം, എ​വ​ർ​ഗ്രാ​ൻ​ഡെ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഹൂ​യി കാ ​യാ​നി​ന്‍റെ ആ​സ്തി 1.28 ശ​ത​കോ​ടി കു​റ​ഞ്ഞ് 40.6 ശ​ത​കോ​ടി ഡോ​ള​റി​ലെ​ത്തി. ആ​ഗോ​ള സ​ന്പ​ന്ന​ൻ​മാ​രു​ടെ പ​ട്ടി​ക​യി​ൽ 14-ാം സ്ഥാ​ന​ത്താ​ണ് മു​കേ​ഷ് അം​ബാ​നി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ന്പ​നി​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 7,209 കോ​ടി​യു​ടെ മൊ​ത്ത​ലാ​ഭം ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ 8,109 കോ​ടി​യാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.  

Read More

ജി​എ​സ്ടി​യി​ൽ ഒ​റ്റ റി​ട്ടേ​ണ്‍ ‌ഏ​ർ​പ്പെ​ടു​ത്തണം: ടാ​ക്സ് പ്രാ​ക്ടീ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​എ​​​സ്ടി​​​യി​​​ൽ ഒ​​​റ്റ റി​​​ട്ടേ​​​ണ്‍ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ടാ​​​ക്സ് പ്രാ​​​ക്ടീ​​​ഷ​​​ണേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നി​​​ല​​​വി​​​ലെ ജി​​​എ​​​സ്ടി റി​​​ട്ടേ​​​ണ്‍ സം​​​വി​​​ധാ​​​നം സ​​​ങ്കീ​​​ർ​​​ണ​​​വും അ​​​ശാ​​​സ്ത്രീ​​​യ​​​വു​​​മാ​​​ണ്. ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി നാ​​​ലു​​​മാ​​​സ​​​മാ​​​യി​​​ട്ടും തു​​​ട​​​ർ​​​ച്ച​​​യാ​​​യി വെ​​​ബ്സൈ​​​റ്റ് ത​​​ക​​​രാ​​​റു​​​ണ്ടാ​​​കു​​​ന്ന​​​തും സ​​​ങ്കീ​​​ർ​​​ണ​​​വും അ​​​ശാ​​​സ്ത്രീ​​​യ​​​വു​​​മാ​​​യ റി​​​ട്ടേ​​​ണ്‍ ഫോ​​​മും കാ​​​ര​​​ണം റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പ​​​ണം സ്തം​​​ഭ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തോ​​​ടെ ടാ​​​ക്സ് പ്രാ​​​ക്ടീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം​​​പോ​​​ലും ത​​​ക​​​രാ​​​റി​​​ലാ​​​യി. ഗു​​​വാ​​​ഹ​​​ത്തി​​​യി​​​ൽ ചേ​​​രു​​​ന്ന ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ൽ ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ന്ന് ടാ​​​ക്സ് ഓ​​​ഫീ​​​സു​​​ക​​​ൾ അ​​​ട​​​ച്ച് സ​​​മ​​​രം ചെ​​​യ്യു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​ഗ​​​ണേ​​​ശ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​ൻ. അ​​​നി​​​ൽ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.

Read More