ഏ​രി​യാ സെ​ക്ര​ട്ട​റി പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ മരിച്ചനിലയിൽ; കാ​ര​ണം വ്യ​ക്ത​മാ​കാ​തെ സി​പി​എം കേ​ന്ദ്ര​ങ്ങ​ളും

പ​ത്ത​നം​തി​ട്ട: സി​പി​എം പ​ത്ത​നം​തി​ട്ട ഏ​രി​യാ സെ​ക്ര​ട്ട​റി പി.​ആ​ര്‍. പ്ര​ദീ​പി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ള്‍ പാ​ര്‍​ട്ടി കേ​ന്ദ്ര​ങ്ങ​ളെ ഞെ​ട്ടി​ച്ചു. ക​ര്‍​ഷ​ക​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും ഇ​ല​ന്തൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റുമാ​യി​രു​ന്ന പു​ളി​ച്ചാ​ന​യി​ല്‍ പി.​ആ​ര്‍. പ്ര​ദീ​പ് (46) നെ ​ഇ​ന്ന​ലെ ഉച്ച​ക​ഴി​ഞ്ഞ് ഇ​ല​ന്തൂ​ര്‍ വ​ലി​യ​വ​ട്ട​ത്തെ സി​പി​എം ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ചു​റു​ചു​റു​ക്കോ​ടെ സം​ഘ​ട​നാ​രം​ഗ​ത്തു നി​ല​നി​ന്നി​രു​ന്ന പ്ര​ദീ​പ് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ത​നി​ക്ക് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ള്ള വി​വ​രം അ​ദ്ദേ​ഹം മു​തി​ര്‍​ന്ന നേ​താ​ക്ക​ളോ​ട​ട​ക്കം അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. മി​ക​ച്ച ഒ​രു ക​ര്‍​ഷ​ക​ന്‍ കൂ​ടി​യാ​യി​രു​ന്ന പ്ര​ദീ​പി​ന് ആ ​മേ​ഖ​ല​യി​ലും ന​ഷ്ടം നേ​രി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച കാ​ര​ണ​മെ​ന്തെ​ന്നു നേ​താ​ക്ക​ള്‍​ക്കും വ്യ​ക്ത​മ​ല്ല. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യോ പ്ര​ശ്‌​ന​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ല്‍ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന് മു​തി​ര്‍​ന്ന സി​പി​എം നേ​താ​ക്ക​ള്‍ അ​ട​ക്കം നേ​ര​ത്തെ പ്ര​ദീ​പി​നെ ഉ​പ​ദേ​ശി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടി​ന് ഓ​മ​ല്ലൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ക്കൊ​ടി​യേ​റ്റ് ദി​വ​സം കാ​വി​ക്കൊ​ടി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍…

Read More

മെ​ഡി​ക്ക​ല്‍ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ്; കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളെ​ന്നു പോ​ലീ​സ്

അ​ടൂ​ര്‍: വെ​ല്ലൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എം​ബി​ബി​എ​സി​ന് അ​ഡ്മി​ഷ​ന്‍ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ക​ന്യാ​കു​മാ​രി​യി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന റെ​യ്‌​നാ​ള്‍​ഡ് ടി. ​ജേ​ക്ക​ബാ​ണ് (പ്രെ​യ്‌​സ്‌​മോ​ന്‍) അ​റ​സ്റ്റി​ലാ​യ​ത്. ബീ​ഹാ​റി​ലെ പാ​റ്റ്‌​ന​യി​ലെ മേ​ല്‍​വി​ലാ​സ​ത്തി​ലാ​ണ് ഇ​യാ​ള്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ സ്റ്റീ​ഫ​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സ്. വെ​ല്ലൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എം​ബി​ബി​എ​ശ് സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത ഇ​യാ​ള്‍ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ മ​റ്റു നാ​ലു പേ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും 60 ല​ക്ഷ​ത്തോ​ളം രൂ​പ കൈ​ക്ക​ലാ​ക്കു​ക​യും സീ​റ്റ് ത​ര​പ്പെ​ടു​ത്തി ന​ല്‍​കാ​തെ വ​ഞ്ചി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​റി​ഞ്ഞ് പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍ പോ​യി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കേ​സി​ലെ പ്ര​തി​ക​ള്‍ വി​വി​ധ കാ​ല​ങ്ങ​ളി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പ​വും മ​റ്റും പ​ല​യി​ട​ത്തും വാ​ട​ക​വീ​ടു​ക​ളി​ലും മ​റ്റും മാ​റി​ത്താ​മ​സി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ള്‍​ക്കെ​തി​രേ പ​ന്ത​ളം, പാ​ലാ,…

Read More

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വം സിപിഎം മേ​ള​യാ​യി മാ​റു​ന്നുവെന്ന് കെഎ​സ്‌യു

അ​മ്പ​ല​പ്പു​ഴ: ഏ​ക​ത്വ എ​ന്ന പേ​രി​ൽ അ​മ്പ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വം സി​പി​എം മേ​ള​യാ​യി മാ​റു​ന്നു. കെ​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രെ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ. നാ​ളെ മു​ത​ൽ 9 വ​രെ അ​മ്പ​ല​പ്പു​ഴ ഗ​വ.​കോ​ളേ​ജ് പ്ര​ധാ​ന വേ​ദി​യാ​യ ക​ലോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പ് മു​ഴു​വ​നും സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ​എ​ച്ച്.​സ​ലാം എം​എ​ൽ​എ ചെ​യ​ർ​മാ​നാ​യ സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 5 ദി​വ​സ​ങ്ങ​ളി​ലാ​യി ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യെ​ല്ലാം നോ​ക്കു​കു​ത്തി​ക​ളാ​ണ്. ആ​തി​ഥേ​യത്വം വഹിക്കുന്ന ഗ​വ: കോ​ളേ​ജി​ലെ കെ​എ​സ്.​യു​വിന്‍റെ യൂ​ണി​യ​ൻ ചെ​യ​ർ​മാ​നെ​പ്പോ​ലും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​കോ​ളേ​ജി​നു മു​ന്നി​ൽ കെ​എ​സ്‌യു പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ കെ​ട്ടി​യി​രു​ന്ന കൊ​ടി തോ​ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ശി​പ്പി​ച്ചി​രു​ന്നു. സി​പി​എ​മ്മി​ന് ല​ക്ഷ​ങ്ങ​ൾ അ​ഴി​മ​തി കാ​ണി​ക്കാ​നു​ള്ള വേ​ദി​യാ​ക്കി ക​ലോ​ത്സ​വ​ത്തെ മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് കെ​എസ് യുവിന്‍റെ ആ​രോ​പ​ണം.

Read More

യു​വാ​വി​നെ ആ​ക്ര​മിച്ച് മുങ്ങിയ കു​പ്ര​സി​ദ്ധ ഗു​ണ്ട ശങ്കർ അറസ്റ്റിൽ’; പല്ലൻ വിഷ്ണുവിനെയും അമ്പാടിയേയും നേരത്തെ അകത്താക്കി പോലീസ്

കാ​യം​കു​ളം: കൃ​ഷ്ണ​പു​ര​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റി​ൽ. കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ൽ മു​റി​യി​ൽ അ​നൂ​പ് ഭ​വ​ന​ത്തി​ൽ ശ​ങ്ക​ർ എ​ന്ന് വി​ളി​ക്കു​ന്ന അ​നൂ​പി​നെ (24) യാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 19 ന് ​രാ​ത്രി കൃ​ഷ്ണ​പു​രം ശീ​ലാ​ന്ത​റ കി​ഴ​ക്ക​തി​ൽ അ​ഖി​ൽ രാ​ജി​നെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യും മൂ​ക്കി​ന് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട​യും പ​ന്ത്ര​ണ്ടോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ അ​മ്പാ​ടി, പ​ല്ല​ൻ വി​ഷ്ണു എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ സം​ഭ​വ​ത്തി​ന് ശേ​ഷം ബംഗളൂരൂ​വിലും മ​റ്റും ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ആ​ല​പ്പു​ഴ ജി​ല്ല​യി​ൽനി​ന്നും നാ​ടുക​ട​ത്തി​യി​രു​ന്നു. കൂ​ടാ​തെ കാ​പ്പാ ഉ​ത്ത​ര​വ് ലം​ഘി​ച്ച് കാ​യം​കു​ളം പോ​ലീ​സ്…

Read More

ലോക്കൽ നേതാവിന്‍റെ പീഡനം; വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ സി​പി​എം നേതാവിനെ​തി​രേ അ​ന്വേ​ഷ​ണം

കോ​ഴ​ഞ്ചേ​രി: വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യേ തു​ട​ര്‍​ന്ന് സി​പി​എം ഏ​രി​യാ​ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രേ പാ​ര്‍​ട്ടി​ത​ല അ​ന്വേ​ഷ​ണം.കോ​ഴ​ഞ്ചേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യ പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രേ​യാ​ണ് പാ​ര്‍​ട്ടി അ​നു​ഭാ​വി​യാ​യ വീ​ട്ട​മ്മ സി​പി​എം സം​സ്ഥാ​ന, ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​ത്. പി​ന്നീ​ട് ചി​ല സം​സ്ഥാ​ന നേ​താ​ക്ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ചും പ​രാ​തി അ​റി​യി​ച്ചു. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന ഏ​രി​യ​ക​മ്മി​റ്റി യോ​ഗ​മാ​ണ് പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു കോ​യി​ക്ക​ലേ​ത്ത്, ആ​ര്‍. അ​ജ​യ​കു​മാ​ര്‍, മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി വി.​ജി. ശ്രീ​ലേ​ഖ എ​ന്നി​വ​രാ​ണ് ക​മ്മീ​ഷ​നി​ലെ അം​ഗ​ങ്ങ​ള്‍. അ​ജ​യ​കു​മാ​റാ​ണ് ക​മ്മീ​ഷ​ന്‍റെ ക​ണ്‍​വീ​ന​ര്‍. മ​നഃ​പൂ​ര്‍​വം കെ​ട്ടി​ച്ച​മ​ച്ച പീ​ഡ​ന​ക​ഥ​യാ​ണ് ത​നി​ക്കെ​തി​രേ ഉ​യ​രു​ന്ന​തെ​ന്നും ഇ​തി​നു പി​ന്നി​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണെ​ന്നു​മാ​ണ് ആ​രോ​പ​ണ വി​ധേ​യ​ന്‍ പാ​ര്‍​ട്ടി ക​മ്മി​റ്റി​യി​ല്‍ പ​റ​ഞ്ഞ​ത്.

Read More

സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യ​ത്തി​നു കാ​ക്കാ​തെ മി​നി യാ​ത്ര​യാ​യി; മ​ര​ണം അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്

മങ്കൊ​മ്പ്: ഗു​രു​ത​ര ക​ര​ൾ രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ യ്ക്കാ​യി സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം കാ​ത്തി​രു​ന്ന യു​വ​തി വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സയി​ലി​രി​ക്കെ മ​രി​ച്ചു. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് പൊ​ങ്ങ എ​ഴു​പ​തി​ൽ​ചി​റ അ​ന്ന​മ്മ തോ​മ​സാ (മി​നി-42) ണ് ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വി​ഷു ദി​ന​ത്തി​ൽ ചി​കി​ത്സയു​ടെ ഭാ​ഗ​മാ​യി വി​വി​ധ ടെ​സ്റ്റു​ക​ൾ​ക്കാ​യി ആ​ല​പ്പു​ഴ​യി​ൽ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ മെഡിക്കൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളാ​യ കു​ഞ്ഞു​മോ​നും അ​മ്മി​ണി​യും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. മാ​താ​പി​താ​ക്ക​ളു​ടെ മാ​ത്രം സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്ന മി​നി​യു​ടെ വാ​ർ​ത്ത ക​ഴി​ഞ്ഞ 30ന് ​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലാ​യി​രു​ന്ന യു​വ​തി അ​ടു​ത്തത​വ​ണ ചി​കി​ത്സയ്ക്കാ​യെ​ത്തു​മ്പോ​ൾ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നാ​യി വി​ഷു ദി​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ആ​ല​പ്പു​ഴ​യി​ൽ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ടം സം​ഭ​വി​ച്ച​ത്. കൈ​ത​വ​ന ജം​ഗ്ഷ​നു സ​മീ​പം ഇ​വ​ർ…

Read More

ചിറ്റൂരിൽ യുവാവിനെ കൊലപ്പെടുത്തിയത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; പിടിയിലായ വി​ജി​ത്ത് പറഞ്ഞതിങ്ങനെ…

തു​റ​വൂ​ർ: ച​ന്തി​രൂ​ർ സ്വ​ദേ​ശി പാ​റ്റു വീ​ട്ടി​ൽ ജോ​സി​ന്‍റെ മ​ക​ൻ ഫെ​ലി​ക്സ് ജോ​സ് (28) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​റ്റു ര​ണ്ടു പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​തം. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പോ​ത്ത​ന​ക്ക​ട​വ് വി​ജി​ത്ത് (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റു ര​ണ്ടു പേ​ർ കേ​ര​ളം വി​ട്ട​താ​യി സൂ​ച​ന​യു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ടൈ​ൽ​സ് പ​ണി​ക്കാ​ര​നാ​യ ഫെ​ലി​ക്സ് മൂ​ന്നാ​റി​ലെ ജോ​ലി ക​ഴി​ഞ്ഞ് വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ടി​നു സ​മീ​പം എ​ത്തി. സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഇ​ള​യ പാ​ട​ത്തി​നു സ​മീ​പം ഒ​രു​മി​ച്ച് മ​ദ്യ​പി​ച്ച ശേ​ഷം ഫെ​ലി​ക്സു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി. ഫെ​ലി​ക്സിന്‍റെ മു​ഖ​ത്ത് ഹോ​ളോ ബ്രി​ക്സി​ന് ഇ​ടി​ച്ചും ത​ല​യ്ക്കു പു​റ​കി​ൽ ഹെ​ൽ​മ​റ്റി​ന് അ​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 18 കാ​ര​നാ​യ യു​വാ​വ് അ​ട​ക്കം നാ​ലു​പേ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 18 കാ​ര​ൻ ഫെ​ലി​ക്സി​നെ മ​ർദിക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ…

Read More

ശരീരമാസകലം പൊള്ളല്‍, ടോയ്‌ലറ്റില്‍ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും..! ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ച നി​ല​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വ​യോ​ധി​ക വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. പി​ര​ള​ശേ​രി ഒ​ലേ​പ്പു​റ​ത്ത് മേ​ല​ത്തേ​തി​ൽ രാ​ജു​വി​ല്ല​യി​ൽ പ​രേ​ത​നാ​യ രാ​ജു വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ആ​ലീ​സ് വ​ർ​ഗീ​സി​നെ (68)യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് വീ​ട്ടി​ലെ ടോ​യ്ല​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​വ​ർ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ടോ​യ്ല​റ്റി​ൽ ഒ​ഴി​ഞ്ഞ മ​ണ്ണെ​ണ്ണ​ക്കു​പ്പി​യും ക​ണ്ടെ​ത്തി.​അ​ത്മ​ഹ​ത്യ​യാ​കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​ക​ള​യു​ന്നി​ല്ല. രാ​വി​ലെ തോ​ന​യ്ക്കാ​ട്ടു​ള്ള മ​ക​ൾ ജീ​ന ഫോ​ൺ വി​ളി​ച്ച​പ്പോ​ൾ എ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന്‌ അ​യ​ൽ​വാ​സി​ക​ളാ​ണ് വീ​ടി​നു​ള്ളി​ൽ മു​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചെ​ങ്ങ​ന്നൂ​ർ എ​സ്.​ഐ എം .​സി അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു .

Read More

കായംകുളം കായലിലെ അപകടം; മൂ​ന്നാ​മ​ത്തെ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിൽ

ഹ​രി​പ്പാ​ട് :കാ​യം​കു​ളം കാ​യ​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചി​ങ്ങോ​ലി അ​മ്പാ​ടി നി​വാ​സി​ൽ കൃ​ഷ്ണ​കാ​ന്തി​ന്‍റെ മ​ക​ൻ ഗൗ​തം കൃ​ഷ്ണ(14)​യുടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ആ​റു​മ​ണി​യോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.ര​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ഹാ​ദേ​വി​കാ​ട് പാ​രൂ​ർ പ​റ​മ്പി​ൽ പ​രേ​ത​നാ​യ പ്ര​ദീ​പ്കു​മാ​റി​നന്‍റെ മ​ക​ൻ ദേ​വ​പ്ര​ദീ​പ് (14), ചി​ങ്ങോ​ലി ല​ക്ഷ്മി നാ​രാ​യ​ണ​ത്തി​ൽ അ​ശ്വ​നി മോ​ഹ​ന​നന്‍റെ മ​ക​ൻ വി​ഷ്ണു നാ​രാ​യ​ണ​ൻ (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​ ചൂ​ള​ത്തെ​രു​വി​ന് പ​ടി​ഞ്ഞാ​റ് കാ​യം​കു​ളം കാ​യ​ലി​ൽ എ​ന്‍​ടി​പി​സി​ക്ക് സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. കാ​യം​കു​ളം ചൂ​ള​തെ​രു​വി​ൽ എ​ൻടി​പിസിയു​ടെ സോ​ളാ​ർ പാ​ന​ൽ കാ​ണാ​ൻ എ​ത്തി​യ​താ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍. പി​ന്നീ​ട് കാ​യ​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കാ​യം​കു​ള​ത്തുനി​ന്ന് എ​ത്തി​യ അ​ഗ്നിരക്ഷാസേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ രാ​ത്രി 9 30 ഓ​ടെ​യാ​ണ് ര​ണ്ട് പേ​രു​ടെ​യും മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. ഗൗ​ത​മി​നാ​യി ഏ​റെ വൈ​കി​യും തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ…

Read More

അവർ സുരക്ഷിതരായി..! പതിനെട്ടുകാരി മകളോടൊപ്പം കടത്തിണ്ണയിൽ അന്തിയു റങ്ങിയ കുടുംബത്തിന് വീട് നൽകി കരുണ 

ചെ​ങ്ങ​ന്നൂ​ർ: വാ​ട​ക ന​ൽ​കാ​ൻ വ​ക​യി​ല്ലാ​തെ വീ​ട് വി​ട്ട​തി​നെത്തുട​ർ​ന്ന് ഉ​ത്സ​വപ്പറ​മ്പു​ക​ളി​ലും ക​ട​ത്തി​ണ്ണ​ക​ളും ശ​ര​ണ​മാ​ക്കി​യ കു​ടും​ബ​ത്തി​ന് ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി തു​ണ​യാ​കു​ന്നു. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി വാ​ട​ക​വീ​ടു​ക​ളി​ൽ താ​മ​സി​ച്ചു വ​രു​ന്ന തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി പി.​ആ​ർ. സ​ന്തോ​ഷ് (48), ഭാ​ര്യ ഷീ​ല (43), പ​തി​നെ​ട്ടു​കാ​രി​യാ​യ മ​ക​ൾ, പ​തി​മൂ​ന്നു​കാ​ര​നാ​യ മ​ക​ൻ എ​ന്നി​വ​ർ​ക്ക് ഒ​ന്നി​ച്ചു പാ​ർ​ക്കാ​നാണ് ക​രു​ണ വീ​ടൊ​രു​ക്കു​ന്ന​ത്. ടൈ​ൽ​സ് പ​ണി​ക്കാ​ര​നാ​യി​രു​ന്ന സ​ന്തോ​ഷി​നു പ്ര​മേ​ഹം മൂ​ർ​ച്ഛി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​രു​കാ​ലുക​ളി​ലും വ്ര​ണ​മാ​യ​തി​നാ​ൽ ജോ​ലി​ക്കു പോ​കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. നാ​ലു മ​ക്ക​ളി​ൽ മൂ​ത്ത​മ​ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു. ര​ണ്ടാ​മ​ത്തെ മ​ക​ൾ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. വാ​ട​ക കു​ടി​ശി​ക​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് മു​ള​ക്കു​ഴ​യി​ലെ വാ​ട​ക​വീ​ട്ടി​ൽനി​ന്ന് ഒ​രുമാ​സം മു​ൻ​പ് ഇ​റ​ങ്ങേ​ണ്ടി വ​ന്ന​തി​നെത്തുട​ർ​ന്ന് മ​റ്റു മ​ക്ക​ൾ​ക്കൊ​പ്പം ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലു​മാ​ണ് ഇ​വ​ർ അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്. സ​ന്തോ​ഷി​ന്‍റെ അ​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ പ​ത്ത​നാ​പു​രം ഗാ​ന്ധിഭ​വ​ൻ ഇ​വ​രെ ഏ​റ്റെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​ന്തോ​ഷി​ന്‍റെ രോ​ഗാ​വ​സ്ഥ മൂ​ല​വും കു​ട്ടി​ക​ളോ​ടൊ​പ്പം താ​മ​സി​ക്കേ​ണ്ട​തി​നാ​ലും ഇ​വ​ർ…

Read More