കോവിഡ് കാലത്തെ കൊള്ളയ്ക്ക് പൂട്ടിട്ട് വിജിലൻസ്..! അ​ധി​കവി​ല ഈ​ടാ​ക്കി​യ​തി​ന് ന​ട​പ​ടി

ആ​ല​പ്പു​ഴ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​ധി​ക വി​ല ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ വി​ജി​ല​ൻ​സും രം​ഗ​ത്ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് ഓ​ഫീ​സി​ൽ നി​ന്നും ഇ​ന്ന​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ ക​ന​ക​ക്കു​ന്ന്, ക​രീ​ല​കു​ള​ങ്ങ​ര, പ​ത്തി​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ 5 ക​ട​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​രു ലി​റ്റ​ർ കു​ടി​വെ​ള്ള​ത്തി​ന് 13 രൂ​പ​യി​ൽ കൂ​ടു​ത​ൽ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​നും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​നുമെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. ഈ ​ക​ട​ക​ളി​ലെ നി​യ​മ ലം​ഘ​ന​ങ്ങ​ളി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് റെ​ക്സ് ബോ​ബി അ​ര​വി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം കാ​ർ​ത്തി​ക​പ്പ​ള്ളി റേ​ഷ​നി​ംഗ് ഇ​ൻ​സ്പെ​ക്ട​ർ സ​ലീ​ന, ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് ആ​ന്‍റ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യു​റോ​യി​ലെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മാ​രാ​യ ര​ജീ​ഷ് കു​മാ​ർ, രാ​ജേ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പീ​റ്റ​ർ അ​ല​ക്സാ​ണ്ട​ർ,അ​ജീ​ഷ് കു​മാ​ർ,…

Read More

മാധ്യമ പ്രവർത്തകർക്കെതിരേ പരാമർശവുമായി യു.പ്രതിഭ എംഎൽഎ; കെയുഡ​ബ്ല്യൂജെ ​സം​സ്ഥാ​ന ക​മ്മി​റ്റി​ പ്രതിഷേധിച്ചു

ആ​ല​പ്പു​ഴ : ഏ​തെ​ങ്കി​ലും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ പ​റ​യു​ന്ന​ത് സം​ഘ​ട​ന​യു​ടെ അ​ഭി​പ്രാ​യം എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത ന​ൽ​കു​ന്ന​ത്തി​ലും ന​ല്ല​ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ശ​രീ​രം വി​റ്റു ജീ​വി​ക്കു​ന്ന​താ​ണെന്ന് യു. ​പ്ര​തി​ഭ എം ​എ​ൽ എ. ​ഡി വൈ ​എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​രും എം ​എ​ൽ എ ​യു​മാ​യി ഉ​ണ്ടാ​യ ന​വ​മാ​ധ്യ​മ സം​വാ​ദം വാ​ർ​ത്ത​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫേ​സ് ബു​ക്ക് ലൈ​വ് ആ​യി​ട്ടാ​യി​രു​ന്നു അ​തി​രു ക​ട​ന്ന വാ​ക്ക് പ്ര​യോ​ഗം. ഏ​തെ​ങ്കി​ലും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ പ​റ​യു​ന്ന​ത് സം​ഘ​ട​ന​യു​ടെ അ​ഭി​പ്രാ​യം എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത ന​ൽ​കു​ന്ന​ത്തി​ലും ന​ല്ല​ത് ശ​രീ​രം വി​റ്റു ജീ​വി​ക്കു​ന്ന​താ​ണ്. നി​ങ്ങ​ളു​ടെ പ​രി​ലാ​ള​ന​യി​ൽ വ​ള​ർ​ന്ന ആ​ള​ല്ല ഞാ​ൻ. പ്ര​സ്ഥാ​നം ആ​ണ് എ​ന്നെ കൈ ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്. പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ പ്ര​ശ്ന​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കാ​ത്ത​തി​ന്‍റെ ദേ​ഷ്യം തീ​ർ​ക്കു​ക​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. ചി​ല​രു​ടെ ദീ​ർ​ഘ നി​ശ്വാ​സ​ങ്ങ​ൾ പോ​ലും വാ​ർ​ത്ത​യാ​കു​ന്നു. എം ​എ​ൽ എ ​ഓ​ഫീ​സ് പൂ​ട്ടി എം ​എ​ൽ എ…

Read More

ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഡെ​വി​ളി​ലേ​ക്ക് വിളിയെത്തി; കോ​ടയും വാ​റ്റു​ല്പ​ന്ന​ങ്ങ​ളു​മാ​യി മൂ​ന്നു​പേ​രെ പൊക്കി പോലീസ്

ആ​ല​പ്പു​ഴ: വ്യാ​ജ ചാ​രാ​യ നി​ർ​മാ​ണ​ത്തി​നി​ടെ 200 ലി​റ്റ​റോ​ളം കോ​ട​യും വാ​റ്റ് ഉ​ല്പ​ന്ന​ങ്ങ​ളു​മാ​യി മൂ​ന്നു​യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ പ​ഴ​വീ​ട് വ​ട​ക്കേ​വീ​ട്ടി​ൽ അ​ര​വി​ന്ദ്(20), പ​ഴ​വീ​ട് ചാ​ക്ക്പ​റ​ന്പ് അ​ന​ന്തു(22), കൈ​ത​വ​ന പ​ട്ടൂ​ർ വീ​ട്ടി​ൽ ജി​തി​ൻ​ലാ​ൽ എ​ന്നി​വ​രെ​യാ​ണ് സൗ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഡെ​വി​ളി​ലേ​ക്ക് വ​ന്ന ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​വ​രെ കൈ​ത​വ​ന ഭാ​ഗ​ത്തു​ള്ള മാ​ന്താ​ഴം കാ​ട്ടി​നു​ള്ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ബീ​വ​റേ​ജ​സ് ഷോ​റൂ​മു​ക​ള് പൂ​ട്ടി​യ​തി​ന്‍റെ മ​റ​വി​ലാ​ണ് ഇ​വ​ർ വ്യാ​ജ​ച്ചാ​രാ​യ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. സൗ​ത്ത് സി​ഐ എം.​കെ. രാ​ജേ​ഷ്, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ര​തീ​ഷ്ഗോ​പി, പ്രൊ​ബേ​ഷ​ണ​റി എ​സ്ഐ സു​നേ​ഖ് ജെ​യിം​സ്, എ​എ​സ്ഐ മോ​ഹ​ൻ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ റോ​ബി​ൻ​സ​ണ്‍, അ​രു​ണ്‍​കു​മാ​ർ, സി​ദ്ദീ​ഖ്, ദി​നു​ലാ​ൽ, അ​ബീ​ഷ് ഇ​ബ്രാ​ഹീം എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read More

എ​ത്ര നാ​ൾ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടോ അ​ത്ര​യും നാ​ൾ ഭ​ക്ഷ​ണം നൽകും; വി​ശ​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം തയാറാക്കി നൽകി എടത്വയിലെ ഹോട്ടൽ ഉടമയും സുഹൃത്തുക്കളും

എ​ട​ത്വ: കൊ​റോ​ണ ലോ​ക​ത്തു നാ​ശം വി​ത​ക്കു​ന്പോ​ൾ ഒ​രു നേ​ര​ത്തെ ആ​ഹാ​ര​ത്തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​നാ​യി സ്വ​ന്തം ഹോ​ട്ട​ൽ തു​റ​ന്നി​ട്ട് യു​വാ​ക്ക​ൾ. ത​ക​ഴി വ​ലി​യ​പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഈ​റ്റി​ല്ലം റെ​സ്റ്റോ​റ​ന്‍റി​ന്‍റെ ഉ​ട​മ​ക​ളാ​യ എ​ട​ത്വ സ്വ​ദേ​ശി ജ​സ്റ്റ​സ് സാ​മു​വേ​ൽ, ത​ല​വ​ടി സ്വ​ദേ​ശി ജോ​മോ​ൻ ച​ക്കാ​ല​യി​ൽ എ​ന്നി​വ​രാ​ണ് കോ​വി​ഡ്-19 ന്‍റെ കാ​ല​ത്ത് ഭ​ക്ഷ​ണം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ച്ച് ന​ൽ​കു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം സു​ഹൃ​ത്തു​ക​ളാ​യ ശ്രീ​ജി​ത്ത്, ശ്യാം​രാ​ജ്, ബി​ബി​ൻ മാ​ത്യു, ബി​ജു ജോ​ർ​ജ്, റ്റി​ബി​ൻ ത​ന്പി, ജി​ജോ ജോ​സ്, അ​നീ​ഷ് കു​മാ​ർ സി.​കെ., റോ​ബി​ൻ റ്റി. ​ഏ​ബ്ര​ഹാം, റോ​മി​യോ മാ​ത്യു, അ​ഭി​ജി​ത്ത് മോ​ഹ​ൻ, ശ്രീ​ജി​ൻ, ഗോ​പ​ൻ ഗോ​പാ​ല​ൻ, ബി​ജു തൈ​പ​റ​ന്പി​ൽ എ​ന്നി​വ​രും സ​ഹാ​യ​ത്തി​നാ​യി എ​ത്തി​യ​തോ​ടെ 70 മു​ത​ൽ 100 വ​രെ ഭ​ക്ഷ​ണ​പൊ​തി​ക​ളാ​ണ് ഒ​രു ദി​വ​സം ഇ​വ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. ആ​രും ഇ​ല്ലാ​തെ ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ക്കു​ന്ന​വ​ർ, പാ​വ​പ്പെ​ട്ട​വ​ർ, രോ​ഗി​ക​ൾ, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ,…

Read More

കൈ​ന​ക​രി​ക്കാ​ർ​ക്ക് വീ​ട്ടു സാ​ധ​ന​ങ്ങ​ൾ ഇ​നി വീ​ട്ടു​പ​ടി​ക്ക​ൽ ; ഫ്ളോ​ട്ടിം​ഗ് സൂ​പ്പ​ർ​ മാ​ർ​ക്ക​റ്റു​മാ​യി കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ

ആ​ല​പ്പു​ഴ: കൊ​റോ​ണ​ക്കാ​ല​ത്ത് വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണ​മൊ​രു​ക്കാ​ൻ അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കി​ട്ടാ​തെ വി​ഷ​മി​ക്കു​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കൈ​ന​ക​രി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ പു​തു​സം​രം​ഭം. കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു വ​നി​ത​ക​ൾ ചേ​ർ​ന്ന് അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി ഫ്ളോ​ട്ടി​ങ്ങ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രു​ക്കി​ക്കൊ​ണ്ടാ​ണ് കൊ​റോ​ണ​ക്കാ​ല​ത്തെ നേ​രി​ടാ​ൻ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​ത്. വാ​ട​ക​യ്ക്കെ​ടു​ത്ത ബോ​ട്ടി​ലാ​ണ് ഫ്ളോ​ട്ടി​ങ്ങ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം. കൊ​റോ​ണ വൈ​റ​സി​ന് തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​യാ​ണ് കു​ടും​ബ​ശ്രീ വ​നി​ത​ക​ളാ​യ പ്രീ​ത ഷൈ​ൻ, പ​വി​ത അ​നി​ൽ, പ്രീ​ത മ​ണി​ക്കു​ട്ട​ൻ, അ​ർ​ച്ച​ന സോ​മ​ശേ​ഖ​ര​ൻ, സ​ലി​ല​മ്മ ഭാ​സു​ര​ൻ എ​ന്നി​വ​ർ ഫ്ളോ​ട്ടി​ങ്ങ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. ലോ​ക്ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് വീ​ടി​നു​പു​റ​ത്ത് ദൂ​രെ പോ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ഒ​രു പാ​ട് ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ടി​രു​ന്നു. ഇ​തൊ​ഴി​വാ​ക്കു​ന്ന​തി​ന് ഫ്ളോ​ട്ടിം​ഗ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്ന രീ​തി​യി​ൽ ഒ​രു സം​രം​ഭം തു​ട​ങ്ങു​ന്ന​ത് ഏ​റെ സ​ഹാ​യ​ക​ര​മാ​കും എ​ന്ന തി​രി​ച്ച​റി​വി​ൽ നി​ന്നാ​ണ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ…

Read More

വിദേശമദ്യശാലകൾക്കു താഴുവീണപ്പോൾ വാറ്റുകേന്ദ്രങ്ങൾ സജീവമാകുന്നു

ഹ​രി​പ്പാ​ട്: അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ലോ​ക്ക​ൽ ബാ​റു​ക​ളു​ടെ​യും സ​ർ​ക്കാ​ർ ഔ​ട്ട്‌ലറ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ ഉ​റ​ങ്ങി​ക്കിട​ന്ന വാ​റ്റുകേ​ന്ദ്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ​വ​യ്ക്കു​ന്നു. മു​ന്ന​റി​യി​പ്പി​ല്ലാ​തെ മ​ദ്യ​ശാ​ല​ക​ൾ​ക്ക് താ​ഴ് വീ​ണ​ത് സ്ഥി​രം മ​ദ്യ​പാ​നി​ക​ൾ​ക്ക് മു​ൻ​കൂ​ർ ശേ​ഖ​രി​ക്കാ​നു​ള്ള അ​വ​സ​ര​മി​ല്ലാ​താ​യി. ഇ​തോ​ടെ​യാ​ണ് വാ​റ്റി​നു ജീ​വ​ൻ വെ​ച്ച​ത്. കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ടു​ത​ൽ ലാ​ഭം കൊ​യ്യാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി​ട്ടാ​ണ് വാ​റ്റുകേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​കു​ന്ന​ത്. മു​ൻ കാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ കോ​ട പു​ളി​ക്കാ​ൻ എ​ഴു ദി​വ​സം വേ​ണ്ട. 24മ​ണി​ക്കൂ​ർ കൊ​ണ്ട് ചാ​രാ​യം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി​ട്ടാ​ണ് വാ​റ്റു കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​കു​ന്ന​ത്. മ​റ്റു പ​രി​ശോ​ധ​ന​ക​ൾ ഒ​ഴി​വാ​ക്കി പോ​ലീ​സും എ​ക്സൈ​സും കൊ​റോ​ണ നി​രീ​ക്ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ​മു​വാ​യി കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് വാ​റ്റു​കാ​ർ​ക്ക് അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യാ​കു​ന്നു. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ആ​ശ​ങ്ക​യി​ലാ​ണ് പോ​ലീ​സും എ​ക്സൈ​സും. ഈ​സ്റ്റ​ർ – വി​ഷു ആ​ഘോ​ഷ​മാ​ക്കാ​ൻ ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​റ്റു കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​ക​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഒ​പ്പം വാ​റ്റു ചാ​രാ​യ…

Read More

ചേ​ര്‍​ത്ത​ല പോ​ലീ​സ്‌സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ സ്ഫോ​ട​നം; ഒ​രാ​ൾ​ക്കു പ​രി​ക്ക്; പോലീസിന്‍റെ സംശയം ഇങ്ങനെ…

ചേ​ർ​ത്ത​ല: ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടി​യി​ട്ട വേ​സ്റ്റി​നു തീ​യി​ട്ട​ത് വ​ലി​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ ക​ലാ​ശി​ച്ചു. ഉ​ഗ്ര​ശ​ബ്‌​ദ​ത്തോ​ടെ​യു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ പ​ഴ​യ സ​ർ​ക്കി​ൾ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ​യും ട്രാ​ഫി​ക് സ്റ്റേ​ഷ​ന്‍റെയും ജ​ന​ല്‍​ചി​ല്ലു​ക​ളും അ​തോ​ടൊ​പ്പം സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന ജെ​സി​ബി​യു​ടെ ചി​ല്ലു​ക​ളും ത​ക​ർ​ന്നു. ചി​ല്ലു​ചി​ത​റി വീ​ണ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഓ​ഫീ​സ​ർ ജ​യ​ച​ന്ദ്ര​ന്‍റെ കൈ​യ്ക്കു നി​സാ​ര പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ന​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ​ത്തി​നു​ശേ​ഷം മാ​ലി​ന്യ​ങ്ങ​ൾ​ക്കു തീ​യി​ട്ട​പ്പോ​ൾ ഉ​ഗ്ര​സ്ഫോ​ട​ന​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​ച്ച പാ​ഴ് വ​സ്തു​ക്ക​ൾ​ക്കൊ​പ്പം സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്ന പ​ട​ക്ക​ങ്ങ​ൾ പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ക​ത്തി​ച്ച ഭാ​ഗ​ത്ത് നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ൽ പ​ട​ക്ക​ങ്ങ​ൾ നി​ർ​വീ​ര്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ മ​ണ്ണി​ന​ടി​യി​ൽ നി​ർ​വീ​ര്യ​മാ​കാ​തെ കി​ട​ന്ന പ​ട​ക്ക​ങ്ങ​ൾ പൊട്ടിയതാ​ണെന്നാണ് സം​ശ​യം. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി. ലാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

Read More

ലോക്ക്ഡൗൺ കാലത്ത് ആലപ്പുഴ ജില്ലയ്ക്ക് ആശ്വാസമായ് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു. 72 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 86ഉം ​ആ​റ് ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 15 ഉം ​ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ 101 ​ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ൽ നി​ന്നാ​യി ഇ​തു​വ​രെ 1,04276 പേ​ർ​ക്ക് ഇ​തു​വ​രെ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി. ഇ​തി​ൽ 76,696 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കി​യ​ത്. ഇ​ന്ന​ലെ മാ​ത്രം 22103 പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി. ഇ​തി​ൽ 15731 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കി​യ​ത്. ഇ​ന്ന​ലെ വ​രെ 11316 ഭ​ക്ഷ​ണപ്പൊ​തി​ക​ളാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യാ​ണ് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ ല​ക്ഷ്യം. അ​ത​ത് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യുന്നു. അ​ഗ​തി​ക​ൾ, കി​ട​പ്പു രോ​ഗി​ക​ൾ, ഭി​ക്ഷാ​ട​ക​ർ, നി​ർ​ധ​ന​ർ എ​ന്നി​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യുന്നു. പ്ര​ത്യേ​കം ന​ൽ​കി​യി​ട്ടു​ള്ള…

Read More

അ​തി​വേ​ഗം… മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്ന് അ​ത്യാ​വ​ശ്യ​ മ​രു​ന്നു​ക​ൾ വ​ള​രെ വേ​ഗം എ​ത്തി​ച്ച് അ​ഗ്നി​ര​ക്ഷാ സേ​ന ജ​ന​ങ്ങ​ൾ​ക്കൊ​പ്പം…

ആ​ല​പ്പു​ഴ: മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്ന് അ​ത്യാ​വ​ശ്യ​ മ​രു​ന്നു​ക​ൾ എ​ത്തി​ക്കാ​ൻ അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ സ​ഹാ​യം തേ​ടാ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ ജി​ല്ല​ക​ളി​ൽ നി​ന്നും ജി​ല്ല​ക​ളി​ലേ​യ്ക്ക് വ​ള​രെ വേ​ഗം എ​ത്തി​ച്ച് അ​ഗ്നി​ര​ക്ഷാ സേ​ന ജ​ന​ങ്ങ​ൾ​ക്കൊ​പ്പം. തൃ​പ്പൂ​ണി​ത്തു​റ അ​ന്പി​ളി ന​ഗ​റി​ൽ നി​ബി​ൻ – ദീ​പ ദ​ന്പ​തി​മാ​രു​ടെ എ​ക മ​ക​നാ​യ 6 വ​യ​‌​സു​കാ​ര​ൻ ആ​ൽ​ഫി നാ​ലു വ​ർ​ഷ​മാ​യി ക​ഴി​ക്കു​ന്ന ബ്ര​യി​ൻ ട്യൂ​മ​റി​നു​ള്ള മ​രു​ന്ന് ഒ​ന്നി​ന് രാ​ത്രി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു. ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കാ​സ​ർ​കോ​ട്ടേ​യ്ക്കും പാ​ല​ക്കാ​ട്ടേ​യ്ക്കും ജീ​വ​ൻ ര​ക്ഷാ മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി. ആ​ല​പ്പു​ഴ​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്ത് നി​ന്നും ക​ണി​ച്ചു​കു​ള​ങ്ങ​ര, ചെ​ങ്ങ​ന്നൂ​ർ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി.ആ​ലു​വ​യി​ൽ നി​ന്നും ആ​ല​പ്പു​ഴ​യി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്കും മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി. വി​വി​ധ അ​ഗ്നി​ര​ക്ഷാ നി​ല​യ​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ൾ മ​രു​ന്നു​ക​ൾ കൈ​മാ​റി​യാ​ണ് നി​ർ​ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ലെ…

Read More

പ​ത്ത​നം​തി​ട്ട​യ്ക്ക് നേ​രി​യ ആ​ശ്വാ​സം; ത​ബ് ലീ​ഗി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെഗറ്റീവ്

പ​ത്ത​നം​തി​ട്ട: ത​ബ് ലീ​ഗി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ​വ​രി​ല്‍ ര​ണ്ട് ചി​റ്റാ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​ത് പ​ത്ത​നം​തി​ട്ട​യ്ക്കു നേ​രി​യ ആ​ശ്വാ​സ​മാ​യി. ഇ​നി ഏ​ഴു​പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്നും നാ​ളെ​യു​മാ​യി പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. 17 പേ​രാ​ണ് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്ന് നി​സാ​മു​ദ്ദീ​നി​ല്‍ ന​ട​ന്ന ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ തീ​യ​തി​ക​ളി​ലാ​യി പ​ങ്കെ​ടു​ത്ത​ത്. ഇ​വ​രി​ല്‍ ഒ​രാ​ള്‍ ഡ​ല്‍​ഹി​യി​ല്‍ ത​ന്നെ മ​രി​ച്ചു. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ര്‍ ഡ​ല്‍​ഹി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. നാ​ട്ടി​ല്‍ തി​രി​കെ​യെ​ത്തി​യ 13 പേ​രെ​യും ക​ണ്ടെ​ത്തി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ച​ത്. ഇ​വ​രെ പി​ന്നീ​ട് ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച തു​മ്പ​മ​ണ്‍ സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും ഇ​ന്നോ​ടെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. ഷാ​ര്‍​ജ​യി​ല്‍ നി​ന്നു ക​ഴി​ഞ്ഞ 22ന് ​നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ 26കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.…

Read More