മാ​തൃ​കാ​പ​ര​മാ​യ സ​മീ​പ​നം; പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 42കാ​ര​ന് സ​മ്പ​ര്‍​ക്കം കു​റ​വ്; വിദേശത്തുനിന്നെത്തിയപ്പോൾ തന്നെ ക്വാ​റ​ന്‍റൈനിൽ പ്രവേശിച്ചിരുന്നു

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ഖ​ത്ത​റി​ല്‍ നി​ന്നെ​ത്തി​യ മ​ല​യാ​ളി​യുടെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ അ​ധി​കം പേ​രു​ണ്ടാ​കി​ല്ല. ക​ഴി​ഞ്ഞ 20ന് ​ഖ​ത്ത​റി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ പ​ത്ത​നം​തി​ട്ട കൊ​ടു​ന്ത​റ സ്വ​ദേ​ശി​യാ​യ 42 കാ​ര​നാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റി​യ ആ​ളാ​ണ് ഇ​ദ്ദേ​ഹ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. ദോ​ഹ​യി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ 20ന് ​പു​ല​ര്‍​ച്ചെ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്സി​ന്‍റെ ക്യുആ​ര്‍ 506 വി​മാ​ന​ത്തി​ലാ​ണ് യു​വാ​വ് എ​ത്തി​യ​ത്. 30.സി ​സീ​റ്റി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്. പു​ല​ര്‍​ച്ചെ നാ​ലി​ന് വെ​ഞ്ഞാ​റം​മൂ​ടി​ലെ ഒ​രു റ​സ്റ്റോ​റ​ന്‍റില്‍ നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​മ്പ​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രെ​യും മ​റ്റു ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള എ​ട്ടു​പേ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സീ​റ്റി​ന് മു​ന്നി​ലും പി​ന്നി​ലും മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യും ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ചു​ണ്ട്. വീ​ട്ടി​ലെ സ്വ​കാ​ര്യ​വാ​ഹ​ന​മാ​ണ് ഇ​യാ​ള്‍ ഉ​പ​യോ​ഗി​ച്ച​ത്. ഡ്രൈ​വ​റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. നേ​രി​ല്‍ സ​മ്പ​ര്‍​ക്ക​മു​ള്ള…

Read More

യാത്രക്കാർ കുറഞ്ഞു, കെ​എ​സ്ആ​ർ​ടി​സി​ക്ക് വ​ൻ ന​ഷ്ടം ; തിരുവല്ലയിൽ 42 ഷെ​ഡ്യൂ​ളു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു

തി​രു​വ​ല്ല: യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി തി​രു​വ​ല്ല ഡി​പ്പോ​യു​ടെ പ്ര​വ​ര്‍​ത്ത​നം താ​റു​മാ​റാ​യി. നി​ത്യ വ​രു​മാ​ന​ത്തി​ല്‍ വ​ന്ന വ​ന്‍ ഇ​ടി​വാ​ണ് ഡി​പ്പോ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്. പു​ല​ര്‍​ച്ച​യോ​ടെ തി​രു​വ​ല്ല ഡി​പ്പോ യാ​ത്ര​ക്കാ​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്ന​താ​ണ്. അ​ര്‍​ധ​രാ​ത്രി​യി​ല്‍ പോ​ലും ഡി​പ്പോ​യി​ല്‍ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രി​ക്കും. കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡി​പ്പോ​യി​ല്‍ എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​തു​ട​ങ്ങി. യാ​ത്ര​ക്കാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ല്ല ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള 42 ഷെ​ഡ്യൂ​ളു​ക​ളാ​ണ് വെ​ട്ടി​ക്കു​റ​ച്ച​ത്. 68 ഷെ​ഡ്യൂ​ളു​ക​ളാ​ണ് ഡി​പ്പോ​യി​ല്‍ നി​ന്നു ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. കൊ​റോ​ണ ഭീ​തി പ​ട​രു​ന്ന​തി​ന് മു​മ്പ് വ​രെ ഡി​പ്പോ​യു​ടെ പ്ര​തി​ദി​ന വ​രു​മാ​നം എ​ട്ട് ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ആ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് 3.62 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ ഡി​പ്പോ​യു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍ ത​ന്നെ ബു​ദ്ധി​മു​ട്ടി​ലാ​യി. കോ​വി​ഡ് 19 സു​ര​ക്ഷാ​ഭീ​ഷ​ണി​യും ഡി​പ്പോ നേ​രി​ടു​ന്നു​ണ്ട്. ബ​സു​ക​ള്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​ന് മു​മ്പ് പൂ​ര്‍​ണ​മാ​യും അ​ണു​വി​മു​ക്ത​മാ​ക്ക​ണ​മെ​ന്ന് ചീ​ഫ്…

Read More

അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​ക​ളി​ൽ റെ​യ്ഡ്; ഏ​ഴു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

തു​റ​വൂ​ർ: വ​ള​മം​ഗ​ല​ത്തെ അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​നെ തു​ട​ർ​ന്ന് ഏ​ഴു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​രം​ഭി​ച്ച റെ​യ്ഡ് രാ​ത്രി പ​ത്തു​വ​രെ നീ​ണ്ടു. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി. ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ത്തി​യ​തോ​ട് സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, കു​ത്തി​യ​തോ​ട്, പ​ട്ട​ണ​ക്കാ​ട് അ​രൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്ഐ​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. നി​ര​വ​ധി വീ​ടു​ക​ളി​ലും പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ക​രി​മ​രു​ന്ന്, ഓ​ല​പ്പ​ട​ക്കം, വെ​ടി​മ​രു​ന്ന് തു​ട​ങ്ങി അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ട​ണ്‍ ക​ണ​ക്കി​ന് സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. കാ​വി​ൽ പാ​ലം മു​ത​ൽ വ​ട​ക്കോ​ട്ട് എ​സ്എ​ൻ​ജി​എം ക​വ​ല വ​രെ​യു​ള്ള നി​ര​വ​ധി വീ​ടു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ട​ക്ക​നി​ർ​മാ​ണ​ത്തി​നാ​യി പ​ല വീ​ടു​ക​ളി​ലും കി​ലോ​ക്ക​ണ​ക്കി​ന് വെ​ടി​മ​രു​ന്നാ​ന്ന് ശേ​ഖ​രി​ച്ചി​രു​ന്ന​ത്. യാ​തൊ​രുവി​ധ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ലാ​തെ​യാ​ണ് ഇ​വി​ടെ വെ​ടി​ക്കെ​ട്ടി​നു​ള​ള ക​രി​മ​രു​ന്നു സാ​ധ​ന​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്ന​തും സൂ​ക്ഷി​ച്ചി​രു​ന്ന​തു​മെ​ന്ന് ക​ണ്ടെ​ത്തി. ചി​ല​ർ​ക്ക് ചെ​റി​യ തോ​തി​ൽ ക​രി​മ​രു​ന്ന് പ്ര​ദ​ർ​ശ​ന​ത്തി​ന് ഉ​ള്ള അ​നു​മ​തി ഉ​ണ്ട്. ഇ​തി​ന്‍റെ…

Read More

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ അ​ന​ധി​കൃ​ത മ​ത്സ്യ ക​യ​റ്റി​റ​ക്ക്; പരാതി നൽകിയിട്ടും നടപടിയില്ല; ദുരിതംപേറി നാട്ടുകാർ

തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ അ​ന​ധി​കൃ​ത മ​ത്സ്യ ക​യ​റ്റി​റ​ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്‌‌ടിക്കു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. ച​ന്തി​രൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ ബ​സ് ബേ​യി​ലാ​ണ് സ്ഥി​ര​മാ​യി മ​ത്സ്യ ക​യ​റ്റി​റ​ക്ക് ന​ട​ത്തു​ന്ന​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ലി​യ ക​വ​ചി​ത ലോ​റി​ക​ളി​ലും ക​ണ്ടെ​യ്ന​റു​ക​ളി​ലും വ​രു​ന്ന മ​ത്സ്യ​ങ്ങ​ൾ ചെ​റു വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത് ദേ​ശീ​യ​പാ​ത​യി​ലെ ബ​സ് ബേ​യി​ലാ​ണ്.’ ഇ​തു​മൂ​ലം ദേ​ശീ​യ പാ​ത​യോ​ര​ത്ത് മ​ത്സ്യ അ​വ​ശി​ഷ്ട​വും മ​ത്സ്യം അ​ഴു​കി​യ വെ​ള്ള​വും പ​ര​ന്നൊ​ഴു​കി ത​ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​ണ്. പ​ഴ​ക്ക​മേ​റി​യ മ​ത്സ്യ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ടം റോ​ഡി​ൽ വീ​ഴു​ന്ന​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. ന​ട​പ്പാ​ത കയ്യേ​റി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു. ഒ​രേ സ​മ​യം ഏ​ഴും എ​ട്ടും ചെ​റു​വാ​ഹ​ന​ങ്ങ​ളി​ലേ​ക്കാ​ണ് മീ​നു​ക​ൾ പ​ക​ർ​ത്തു​ന്ന​ത്. വ​ലി​യ​ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ചെ​റു​വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മീ​നു​ക​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ട​യി​ൽ താ​ഴെ വീ​ഴു​ന്ന വെ​ള്ള​വും മ​റ്റും ച​വി​ട്ടി​യാ​ണ് തൊ​ട്ട​ടു​ത്തു​ള്ള സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ പോ​കു​ന്ന​തും. പ​രി​സ​ര​ത്തു​ള്ള…

Read More

ഫണ്ടില്ല! ക്ലാ​സ് മു​റി​ക​ൾ പെ​യി​ന്‍റ് ചെ​യ്ത് അ​ധ്യാ​പ​ക​ർ; അ​ഭി​ന​ന്ദ​ന​വു​മാ​യി എം​എ​ൽ​എ

റാ​ന്നി : സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ക്ലാ​സ്മു​റി​ക​ൾ പെ​യി​ന്‍റ് ചെ​യ്ത് നാ​ടി​ന് മാ​തൃ​ക​യാ​യ അ​ധ്യാ​പ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നു​മാ​യി രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ നേ​രി​ട്ടെ​ത്തി. റാ​ന്നി പെ​രു​നാ​ട് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ എ​ത്തി​യാ​ണ് അ​ധ്യാ​പ​ക​രെ എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ച​ത്. എം​എ​ൽ​എ​യോ​ടൊ​പ്പം മ​ന്ത്രി ഡോ. ​ടി. എം. ​തോ​മ​സ് ഐ​സ​ക്കി​ന്‍റെ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​റും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​ത്തി​ച്ചേ​ർ​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു, സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ൻ കോ-ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് വ​ള്ളി​ക്കോ​ട്, ബി​ആ​ർ​സി റാ​ന്നി കോ-ഓ​ർ​ഡി​നേ​റ്റ​ർ ബി​നു കെ. ​സാം എ​ന്നി​വ​രും സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രെ അ​ഭി​ന​ന്ദി​ച്ചു. ക്ലാ​സ്മു​റി​ക​ൾ പെ​യി​ന്‍റ് ചെ​യ്യാ​ൻ ഫ​ണ്ട് ക​ണ്ടെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്ന 12000 രൂ​പ​യും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ശേ​ഖ​രി​ച്ച പ​ണ​വും ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ക്ലാ​സു​ക​ൾ വൃ​ത്തി​യാ​ക്കി​യ​ത്.‌

Read More

ഭി​ന്ന​ശേ​ഷി​ക്കാ​രി​ക്ക് പീ​ഡ​നം! പി​താ​വും മ​ക​നു​മു​ൾ​പ്പെടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: കു​തി​ര​പ്പ​ന്തി​യി​ൽ താ​മ​സി​ക്കു​ന്ന 35 വ​യ​സു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​താ​വും മ​ക​നു​മു​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. കു​തി​ര​പ്പ​ന്തി പ​ന​ഞ്ചി​ക്ക​ൽ ഹ​സ​ൻ​കു​ട്ടി (65), മ​ക​ൻ മു​നീ​ർ (35), സു​ഹൃ​ത്ത് കു​തി​ര​പ്പ​ന്തി റോ​ഡ്ഹൗ​സി​ൽ ബ​ഷീ​ർ (35) എ​ന്നി​വ​രെ​യാ​ണ് സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. 2019 ന​വം​ബ​ർ മാ​സം മു​ത​ൽ ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​നം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​ടു​ത്ത ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളെ തു​ട​ർ​ന്ന് വി​ഷാ​ദ രോ​ഗ​ത്തി​ന​ടി​പ്പെ​ട്ട യു​വ​തി​യോ​ട് മാ​താ​വ് ചോ​ദി​ച്ച​പ്പോ​ഴാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

Read More

കൊ​റോ​ണ: ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്കര​ണ​വു​മാ​യി മാന്നാർ ജ​ന​മൈ​ത്രി പോ​ലീ​സ്

മാ​ന്നാ​ർ: കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ നാ​ടെ​ങ്ങും പ​രി​പാ​ടി​ക​ളു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത്. മാ​ന്നാ​ർ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും മാ​ന്നാ​ർ എ​മ​ർ​ജ​ൻ​സി റെ​സ്ക്യു ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ബ്രേ​ക്ക് ദി ​ചെ​യി​ൻ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​രു​മ​ല ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കു​വാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളെ കു​റി​ച്ച് ബീ​റ്റ് ഒാ​ഫീ​സ​ർ അ​നീ​ഷ് ക്ലാ​സ് എ​ടു​ത്തു. മാ​ന്നാ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി വ​ള​പ്പി​ൽ സ്ഥാ​പി​ച്ച സാ​നി​റ്റൈ​സ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് ശാ​ന്തി​സ​ദ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടം​പേ​രൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ സ്ഥാ​പി​ച്ച സാ​നി​റ്റൈ​സ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ നി​ർ​വ​ഹി​ച്ചു. മാ​ന്നാ​ർ എ​മ​ർ​ജ​ൻ​സി റെ​സ്ക്യു ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൂ​വാ​ല​ക​ൾ വി​ത​ര​ണം ചെ​യ്തു. മാ​ന്നാ​ർ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സാ​ബു​ സു​ഗ​ത​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​ന്നാ​ർ സ​ബ്ട്ര​ഷ​റി​യി​ൽ മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് നാ​ഷ​ണ​ൽ ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ കൈ​ക​ഴു​ക​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം…

Read More

‘മാലിന്യം പ്രശ്നമാണ് ’; ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യം കുന്നുകൂടുന്നു; തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ.

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു. തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ. ആ​ശു​പ​ത്രി​യു​ടെ തെ​ക്ക് ഭാ​ഗ​ത്ത് ക​ള​പ്പു​ര​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റു വ​ശ​ത്താ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത്. ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് ദി​വ​സ​വും രാ​വി​ലെ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ശ​സ്ത്ര​ക്രി​യ അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് റോ​ഡ​രി​കി​ലെ മൈ​താ​നി​യി​ൽ ത​ള്ളു​ന്ന​ത്. ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​രു​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ നി​ര​വ​ധി മാസ്കു​ക​ളാ​ണ് ഇ​വി​ടെ അ​ല​ക്ഷ്യ​മാ​യി ഇ​ട്ടി​രി​ക്കു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ൾ തെ​രു​വു​നാ​യ്ക്ക​ളും കാ​ക്ക​ക​ളും മ​റ്റു മൃ​ഗ​ങ്ങ​ളും ക​ടി​ച്ചു​വ​ലി​ച്ച് സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ പ​രി​സ​ര​ത്ത് കൊ​ണ്ടി​ടു​ന്ന​തു മൂ​ലം ജ​ന​ങ്ങ​ളും പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. കോ​വി​ഡ് 19 വ്യാ​പി​ച്ചി​ട്ടും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​ന്നെ മാ​ലി​ന്യം തു​റ​സാ​യ സ്ഥ​ല​ത്ത് ത​ള്ളു​ക​യാ​ണ്. ആ​ശു​പ​ത്രി മാ​ലി​ന്യം ശ​രി​യാ​യ രീ​തി​യി​ൽ സം​സ്ക​രി​ക്കാ​ൻ…

Read More

അ​തി​രു​ക​ല്ലു​ക​ൾ വീ​ണ്ടെ​ടു​ത്തു, കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു; കോ​ന്നി – പ്ലാ​ച്ചേ​രി റോ​ഡു​വി​ക​സ​നത്തിന്‍റെ അ​ലൈ​ൻ​മെ​ന്‍റ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു

പ​ത്ത​നം​തി​ട്ട: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഏ​റ്റെ​ടു​ത്ത ഭൂ​മി വീ​ണ്ടെ​ടു​ക്കു​ന്ന ജോ​ലി​യാ​ണ് ആ​ദ്യം ന​ട​ന്ന​ത്. അ​ള​ന്നു വേ​ർ​തി​രി​ച്ചു സ്ഥാ​പി​ച്ച അ​തി​രു​ക​ല്ലു​ക​ൾ പ​ല​യി​ട​ത്തും കാ​ണാ​നി​ല്ല. അ​തു ക​ണ്ടെ​ത്തു​ന്ന​തി​നു പ​ക​രം വീ​ണ്ടും അ​ള​വ് രേ​ഖ​പ്പെ​ടു​ത്തി വീ​തി നിശ്ചയിക്കുക​യാ​ണ് ചെ​യ്ത​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടു മു​ന്പ് തു​ട​ങ്ങി​വ​ച്ച പി​എം റോ​ഡ് വി​ക​സ​ന​പ​ദ്ധ​തി​യി​ൽ കോ​ന്നി – പ്ലാ​ച്ചേ​രി ഭാ​ഗ​ത്തെ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് റോ​ഡി​ന്‍റെ 14 മീ​റ്റ​ർ വീ​തി നി​ർ​ണ​യ​ത്തി​നു​വേ​ണ്ടി ദി​വ​സ​ങ്ങ​ൾ മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്. 2002ലാ​ണ് റോ​ഡ് വി​ക​സ​ന​ത്തി​നു​വേ​ണ്ടി ഭൂ​മി ഏ​റ്റെ​ടു​ത്തു തു​ട​ങ്ങി​യ​ത്. അ​ന്നു​ത​ന്നെ ഭൂ​മി അ​ള​ന്ന് അ​തി​രു​ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തി​നു സ​ർ​ക്കാ​ർ പ​ണ​വും അ​നു​വ​ദി​ച്ചു. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ അ​തി​രു​ക​ല്ലു​ക​ൾ പ​ല​തും ന​ഷ്ട​മാ​യി. കൈ​യേ​റ്റ​ങ്ങ​ൾ​ക്കും കു​റ​വു​ണ്ടാ​യി​ല്ല. അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​ക്കും റാ​ന്നി​ക്കും മ​ധ്യേ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വീ​തി നി​ശ്ച​യി​ച്ച് മ​ണ്ണെ​ടു​ക്ക​ലും നി​ര​പ്പാ​ക്ക​ലും ന​ട​ത്തി അ​ലൈ​ൻ​മെ​ന്‍റ് ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തു പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ക​രാ​ർ…

Read More

പുളിങ്കുന്നിലെ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​ക​ളി​ലെ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു; മരണം രണ്ടായി; ലൈസൻസ് ഉണ്ടായിരുന്നത് വിൽപനയ്ക്കമാത്രമെന്ന് അധികൃതർ

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ അ​ടു​ത്ത​ടു​ത്തു​ള്ള ര​ണ്ടു പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​ക​ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. പു​ളി​ങ്കു​ന്ന് മു​പ്പ​തി​ൽ റെ​ജി ചാ​ക്കോ​യാ​ണു ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പു​ളി​ങ്കു​ന്ന് കി​ഴ​ക്കേ​ചി​റ​യി​ൽ കു​ഞ്ഞു​മോ​ൾ (55) വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് മ​രി​ച്ചി​രു​ന്നു. പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ഗ​വ.​എ​ൽ​പി സ്കൂ​ളി​നു സ​മീ​പം പു​ര​യ്ക്ക​ൽ കൊ​ച്ചു​മോ​ൻ ആ​ന്‍റ​ണി എ​ന്ന​യാ​ളു​ടെ ലൈ​സ​ൻ​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ര​ണ്ടു പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​ക​ളി​ലാ​ണ് സ്ഫോ​ട​ന​വും തീ​പി​ടി​ത്ത​വും ഉ​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.20ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ഒ​ന്പ​തു​പേ​രി​ൽ ഏ​ഴു​പേ​ർ സ്ത്രീ​ക​ളാ​ണ്. ത​ങ്ക​ച്ച​ൻ എ​ന്ന​യാ​ളു​ടെ പേ​രി​ലു​ള്ള സ്ഥ​ല​ത്താ​ണ് ഒ​രു നി​ർ​മാ​ണ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​മീ​പ​ത്തു​ള്ള ബി​നോ​യ് എ​ന്ന​യാ​ളു​ടെ വീ​ടി​നു മു​ൻ​വ​ശ​ത്താ​ണ് ത​ക​ർ​ന്ന മ​റ്റൊ​രു ഷെ​ഡ്. ഇ​രു കെ​ട്ടി​ട​ങ്ങ​ളും ത​മ്മി​ൽ അ​ഞ്ചു മീ​റ്റ​റി​ന്‍റെ അ​ക​ലം മാ​ത്ര​മാ​ണു​ള്ള​ത്. പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യ്ക്കു സ​മീ​പ​ത്തെ മ​റ്റു ര​ണ്ടു വീ​ടു​ക​ളു​മാ​യി മൂ​ന്നു മീ​റ്റ​റി​ൽ താ​ഴെ മാ​ത്രം…

Read More