റോ​ഡ​ല്ല, തോ​ടു ത​ന്നെ… വേനൽ കനത്തതോടെ വറ്റിവരണ്ട് മണിമലയാർ; തീരങ്ങളിലെ കിണറുകൾ വറ്റി വരണ്ടു; വെ​ള്ളം കി​ട്ടാ​ക്ക​നിയാകുന്നു

കോ​ട്ടാ​ങ്ങ​ൽ: മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ന് ആ​ശ്വാ​സ​മാ​യി​രു​ന്ന മ​ണി​മ​ല​യാ​റും വ​റ്റി​വ​ര​ണ്ടു. ചെ​റി​യ തോ​തി​ൽ വേ​ന​ൽ മ​ഴ ല​ഭി​ച്ചു​വെ​ങ്കി​ലും ക​ടു​ത്ത ചൂ​ട് തു​ട​രു​ന്ന​തി​നാ​ൽ വ​രൾച്ച​യും കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​കു​ക​യാ​ണ്. മ​ണി​മ​ല​യാ​റി​ന്‍റെ സ്ഥി​തി​യാ​ണ് ഏ​റെ ശോ​ച​നീ​യ​മാ​യ​ത്. ന​ദി​യി​ൽ നീ​രൊ​ഴു​ക്ക് നി​ല​ച്ചു. പ​ല സ്ഥ​ല​ങ്ങ​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം മ​ലി​ന​പ്പെ​ട്ടു തു​ട​ങ്ങി. തീ​ര​ങ്ങ​ളി​ലെ കി​ണ​റു​ക​ൾ മി​ക്ക​തും വ​റ്റി​വ​ര​ണ്ടു. മ​ണി​മ​ല​യാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ സ്രോ​ത​സു​ക​ളി​ലും വെ​ള്ള​മി​ല്ല. ഇ​തോ​ടെ പ​ല പ​ദ്ധ​തി​ക​ളു​ടെ​യും പ​ന്പിം​ഗും താ​റു​മാ​റാ​യി. കോ​ട്ടാ​ങ്ങ​ൽ, മ​ല്ല​പ്പ​ള്ളി അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളി​ൽ വെ​ള്ളം ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​കു​ന്നി​ല്ല. മ​ല്ല​പ്പ​ള്ളി പ​ദ്ധ​തി​യു​ടെ കി​ണ​റി​നോ​ടു ചേ​ർ​ന്നു ത​ന്നെ വെ​ള്ളം വ​റ്റി. ജ​ല​ക്ഷാ​മം കാ​ര​ണം പ​ന്പിം​ഗ് ത​ട​സ​പ്പെ​ടു​ന്ന​താ​യും ചെ​ളി​വെ​ള്ളം ക​യ​റി​വ​രു​ന്ന​താ​യും പ​റ​യു​ന്നു. ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ പോ​ലു​മി​ല്ലാ​തെ​യാ​ണ് പ​ദ്ധ​തി​ക​ളേ​റെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൈ​ത്തോ​ടു​ക​ളും ചെ​റി​യ ജ​ലാ​ശ​യ​ങ്ങ​ളും നേ​ര​ത്തെ​ത​ന്നെ വ​റ്റി​യ​തോ​ടെ​യാ​ണ് മ​ണി​മ​ല​യാ​ർ ഇ​ട​മു​റി​ഞ്ഞു തു​ട​ങ്ങി​യ​ത്. കു​ളി​ക്കു​ന്ന​തി​നും വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കു​ന്ന​തി​നു​മാ​യി കൂ​ട്ട​മാ​യി മ​ണി​മ​ല​യാ​റി​ന്‍റെ ക​യ​ങ്ങ​ളു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. താ​ലൂ​ക്കി​ന്‍റെ വി​ദൂ​ര മേ​ഖ​ല​ക​ളി​ൽ…

Read More

നെടുമുടിയിൽ കാ​ണാ​താ​യയാൾ ആറ്റിൽ മു​ങ്ങിമ​രി​ച്ച നി​ല​യി​ൽ; ബന്ധുക്കൾ പറ‍യുന്നതിങ്ങനെ…

ആ​ല​പ്പു​ഴ: കാ​ണാ​താ​യ ആ​ൾ ആ​റ്റി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ. നെ​ടു​മു​ടി ക​രു​മാ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ചി​ത്ര​ഭാ​നു​വി​നെ(64)യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 9.30 മു​ത​ൽ കാ​ണാ​താ​യ​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ നെ​ൽ​പ്പാ​ട​ത്തെ കൃ​ഷി​പ്പ​ണി നോ​ക്കി​യ ശേ​ഷം ആ​റ്റി​ൽ ഇ​റ​ങ്ങി കു​ളി​ക്കാ​റു​ണ്ട്. പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും നെ​ൽ​പ്പാ​ട​ത്തും അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ആ​റി​ന്‍റെ തീ​ര​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ളി​ക്ക​ട​വി​ൽ മു​ണ്ട് ഇ​രി​ക്കു​ന്ന​തു കാ​ണു​ക​യും ആ​റ്റി​ൽ മു​ങ്ങി​പ്പോ​യ​താ​വാമെ​ന്ന് സം​ശ​യ​മു​ണ്ടാ​വു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ആ​റ്റി​ൽ ഇ​റ​ങ്ങി മു​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തി. എ​ന്നാ​ൽ ആ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ അ​ഗ്നി ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യും ആ​ല​പ്പു​ഴ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ്കൂ​ബ ടീം ​നെ​ടു​മു​ടി​യി​ൽ എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യും സ്കൂ​ബ ഡൈ​വ​റാ​യ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ വി.​ആ​ർ. ബി​ജു ആ​റി​ന്‌റെ അ​ടി​ത്ത​ട്ടി​ൽ നി​ന്നും ചി​ത്ര​ഭാ​നു​വി​നെ ക​ണ്ടെ​ത്തി ക​ര​യ്ക്കെ​ത്തി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

കോ​വി​ഡ് നി​യ​ന്ത്ര​ണം ഉ​ണ്ടായി​ട്ടും അ​മ്പല​പ്പു​ഴ ആ​റാ​ട്ടി​ന് ഭക്തജന തിരക്ക്

അ​ന്പ​ല​പ്പു​ഴ: അ​പൂ​ർ​വ കാ​ഴ്ച​യാ​യി അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട്. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഭ​ഗ​വാ​ന്‍റെ ആ​റാ​ട്ട് ദ​ർ​ശി​ക്കാ​ൻ നാ​ടി​ന്‍റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. പ​തി​വി​നു വി​പ​രീ​ത​മാ​യി അ​ഞ്ച് ആ​ന​ക​ൾ​ക്ക് പ​ക​രം ഒ​രാ​ന മാ​ത്ര​മാ​ണ് ആ​റാ​ട്ട് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ന്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​നാ​ണ് തി​ട​ന്പെ​ഴു​ന്നെ​ള്ളി​ച്ച​ത്. ​ട​പ്പ​ന്ത​ൽ വ​രെ മൂ​ന്നാ​ന​ക​ൾ ആ​റാ​ട്ടു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ നി​ന്നും രാ​ത്രി ഒ​ന്പ​തോ​ടെ ആ​റാ​ട്ട് തി​രി​ച്ചെ​ഴു​ന്നെ​ള്ളി. പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ പു​ത്ത​ൻ കു​ള​ത്തി​നു സ​മീ​പ​ത്തു നി​ന്നും മൂ​ന്നാ​ന​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ആ​റാ​ട്ട് തി​രി​കെ ക്ഷേ​ത്ര​ത്തി​ലേ​ക്കു എ​ഴു​ന്ന​ള്ളി​യ​ത്. ഭ​ക്ത​ർ​ക്ക് പ​റ നി​റ​ക്കാ​നു​ള്ള സൗ​ക​ര്യം ക്ഷേ​ത്ര​ത്തി​ലൊ​രു​ക്കി​യി​രു​ന്നു. പ്ര​ധാ​ന​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​വും ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Read More

വ്യക്തിവൈരാഗ്യം തീർക്കാൻ അ​ധ്യാ​പ​ക​നെ കള്ളക്കേസിൽ കുടുക്കി പുറത്താക്കി; തിരിച്ചെടുക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കളും കുട്ടികളും

ആ​ല​പ്പു​ഴ: പോ​ക്സോ കേ​സി​ൽ കു​ടു​ക്കി പ്ര​തി​യാ​ക്കി മാ​നേ​ജ്മെ​ന്‍റ്് സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ലെ സം​സ്കൃ​ത അ​ധ്യാ​പ​ക​ൻ എ​സ്. വേ​ണു​വി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കാ​ത്ത മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​തൃ​കാ സം​സ്കൃ​ത പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​നെ തി​രി​ച്ച​ടു​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വ്യ​ക്തി വി​രോ​ധം തീ​ർ​ക്കാ​നാ​ണ് ഒ​രു അ​ധ്യാ​പ​ക​നോ​ട് ക്രൂ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഉ​ള്ള​തി നാൽ വി​ധി എ​ന്തു​ത​ന്നെ ആ​യാ​ലും നി​ല​വി​ലെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് വേ​ണു​വി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ൻ. ര​മേ​ശ​ൻ, ശാ​ന്ത ഗോ​പി​നാ​ഥ്, ടോ​ണി, കെ.​പി.​സി. നാ​യ​ർ, എ​ൻ. ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം വ​ൻ​മ​രം ഒ​ടി​ഞ്ഞുവീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു, ക​ട​ക​ൾ​ക്കും നാ​ശ​ന​ഷ്‌‌ടം

ആ​ല​പ്പു​ഴ: റോ​ഡ​രി​കി​ൽ നി​ന്ന വ​ൻ​മ​രം ഒ​ടി​ഞ്ഞുവീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ വ​ലി​യ വാ​ക​മ​ര​മാ​ണ് റോ​ഡി​നും ക​ട​ക​ൾ​ക്കും മു​ക​ളി​ൽ വീ​ണ് നാ​ശ​ന​ഷ്‌‌ടവും ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​ണ്് മ​ര​ത്തി​ന്‍റെ ഒ​രു വ​ലി​യ ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ണ​ത്. സ​മീ​പ​ത്തെ പഴക്കട, ചാ​യ​ക്ക​ട​ക​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്‌‌ടമു​ണ്ടാ​വു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. ആ​ല​പ്പു​ഴ അ​ഗ്നി ര​ക്ഷാ​സേ​ന വ​ള​രെ വേ​ഗം സ്ഥ​ല​ത്തെ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ച് മ​രം മു​റി​ച്ച് നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി. ​വാ​ല​ന്‍റൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ ജ​യ​സിം​ഹ​ൻ, അ​ൽ​അ​മീ​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ കൃ​ഷ്ണ​ദാ​സ്, അ​രു​ണ്‍ ബോ​സ്, വി.​റ്റി. രാ​ജേ​ഷ്, പ്ര​ജീ​ഷ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർമാ​രാ​യ പു​ഷ്പ​രാ​ജ്, ഷൈ​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Read More

അ​ഭി​ഭാ​ഷ​ക​ന്‍റെ കൊ​ല​പാ​ത​കം ; പോ​ലീ​സി​ന്‍റെ വാ​ദങ്ങൾ പൊളിയുന്നു; സംഭവ സ്ഥലത്തെ ദൃശ്യങ്ങൾ ഒപ്പിയെടുത്ത് സിസി ടിവി; ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: വീ​ട്ടി​ലെ മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്ത് എ​റി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്ന് തെ​ളി​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച ദൃ​ശ്യ​ങ്ങ​ൾ കീ​ഴ്ചേ​രി​മേ​ൽ പ്ലാ​പ്പ​ള്ളി വീ​ട്ടി​ൽ കൂ​ട്ടൂ​സ് വി​ല്ല​യി​ൽ ജി. ​ശ്രീ​കു​മാ​ർ (കു​ട്ടൂ​സ്) ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. പു​ത്ത​ൻ​കാ​വ് അ​ങ്ങാ​ടി​ക്ക​ൽ ശാ​ലേം ന​ഗ​റി​ൽ കു​റ്റി​ക്കാ​ട്ട് തൈ​ക്കൂ​ട്ട​ത്തി​ൽ അ​ഡ്വ. ഏ​ബ്ര​ഹാം വ​ർ​ഗീ​സി​ന്‍റെ (ബേ​ബി​ക്കു​ട്ടി 65) കൊ​ല​ക്കേ​സ് സം​ബ​ന്ധി​ച്ച പോ​ലീ​സ് ന​ട​പ​ടി ഇ​തോ​ടെ വി​വാ​ദ​മാ​കു​ക​യാ​ണ്. ചി​ല​രെ ര​ക്ഷ​പെ​ടു​ത്താ​ൻ വേ​ണ്ടി പോ​ലീ​സ് ഒ​ത്തു​ക​ളി​ക്കു​കയാണെന്ന ആ​രോ​പ​ണ​മാ​ണ് ഇ​തോ​ടെ ഉ​യ​രു​ന്ന​ത്. മാ​ർ​ച്ച് ആ​റി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ങ്ങാ​ടി​ക്ക​ൽ പു​ത്ത​ൻ​കാ​വ് ന​ട ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പൗ​വ്വ​ത്ത് വീ​ട്ടി​ൽ അ​ര​വി​ന്ദ് (33) റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. ഇ​യാ​ളെ മാ​ത്രം പ്ര​തി​ചേ​ർ​ത്ത ന​ട​പ​ടി അ​ന്നേ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. അ​ര​വി​ന്ദ് മാ​ത്ര​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി എ​ന്നാ​യി​രു​ന്നു ആ​ദ്യം തൊ​ട്ടേ സ്ഥാ​പി​ച്ച​ത്. മാ​ലി​ന്യ​മെ​റി​ഞ്ഞ് ക​ട​ന്ന അ​ഡ്വ. ഏ​ബ്ര​ഹാ​മി​നെ പി​ടി​കൂ​ടാ​ൻ സു​ഹൃ​ത്തു​ക്ക​ളെ അ​ര​വി​ന്ദ് വി​ളി​ച്ചു വ​രു​ത്തി​യ​താ​ണെ​ന്നും ഇ​വ​ർ…

Read More

തീ​ര​ദേ​ശം കൊ​ടുംവ​റു​തി​യി​ൽ; മത്‌സ്യ ലഭ്യതയില്ലാതായിട്ട് മൂന്ന് മാസം; സൗജന്യ റേഷനെങ്കിലും നൽകണമെന്ന് തൊഴിലാളികൾ

ചെ​ല്ലാ​നം: തീ​ര​ദേ​ശം വ​റു​തി​യു​ടെ പി​ടി​യി​ൽ. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ക്കാ​ല​മാ​യി മ​ത്സ്യല​ഭ്യ​ത ഇ​ല്ലാ​താ​യി​ട്ട്.​വ​ള്ള​മി​റ​ക്കു​ന്ന​തി​ന്‍റെ ചെല​വ് തു​ക പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. വ​ൻതോ​തി​ൽ ചെ​മ്മി​നും ചാ​ള​യും ല​ഭി​ക്കേ​ണ്ട സ​മ​യ​ത്താണ് ഒ​രു മീ​നും ല​ഭി​ക്കാ​തെ ജ​നം വ​ല​യു​ന്ന​ത്. ചെ​ല്ലാ​നം ഹാ​ർ​ബ​ർ, പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വ്, അ​ന്ധ​കാ​ര​ന​ഴി, തൈ​ക്ക​ൽ ബി​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്രം അഞ്ഞൂറോ​ളം വ​ള്ള​ങ്ങ​ളാ​ണ് ക​ട​ലി​ൽ പോ​കു​ന്ന​ത്. ലൈ​ലാ​ന്‍റ് വ​ള്ള​ങ്ങ​ളും ചെ​റു​വ​ള്ള​ങ്ങ​ളും മു​റി​വ​ള്ള​ങ്ങ​ളു​മാ​ണ് മ​ത്സ്യബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ന്ന​ത്.​ നി​ല​വി​ൽ അ​ൻ​പ​തി​ൽ താ​ഴെ വ​ള്ള​ങ്ങ​ളെ ക​ട​ലി​ൽ പോ​കു​ന്നു​ള്ളു.​ ഇ​വ​ർ​ക്കാ​ക​ട്ടെ അ​ഞ്ചോ ആ​റോ ക​ലോ മീ​നും ചെ​റി​യ അ​ള​വി​ൽ ഞ​ണ്ടും മാ​ത്ര​മെ ല​ഭി​ക്കു​ന്നു​ള്ളു. മ​ത്സ്യമേ​ഖ​ല പൂ​ർ​ണ്ണ​മാ​യും വ​റു​തി​യി​ലാ​യ​തോ​ടെ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ്ണ​മാ​യി​രി​ക്കു​ക​യാ​ണ്. ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളു​ടെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല. ചെ​റി​യ തോ​തി​ൽ മ​ത്സ്യ​ങ്ങ​ൾ ല​ഭിക്കുന്നു​ണ്ടെ​ങ്കി​ലും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന്് മ​ത്സ്യ​ങ്ങ​ളു​ടൈ ശ​രീ​രം വി​ണ്ടുകീ​റു​ന്ന രോ​ഗം വ്യാ​പ​ക​മാ​ക്കു​ന്ന​ത് ഉ​ൾ​നാ​ട​ൻ​മ​ത്സ്യ​മേ​ഖ​ല​യേ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യിരി​ക്കു​ക​യാ​ണ്. അ​ടി​യ​ന്തര​മാ​യി സൗ​ജ​ന്യ റേ​ഷ​നെ​ങ്കി​ലും ല​ഭ്യ​മാ​ക്കു​വാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന…

Read More

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​​മ്പസി​ൽ സ്ഥ​ല​സൗ​ക​ര്യം; വേ​ണം, പ​ത്ത​നം​തി​ട്ട‍​യ്ക്ക് ഒ​രു വൈ​റോ​ള​ജി ലാ​ബ്

പ​ത്ത​നം​തി​ട്ട: വൈ​റ​സ് രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ലും ഒ​രു വൈ​റോ​ള​ജി ലാ​ബ് വേ​ണ​മെ​ന്നാ​വ​ശ്യ​ത്തി​നു പ്ര​സ​ക്തി​യേ​റു​ന്നു. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​തി​നു​ള്ള സൗ​ക​ര്യം നേ​ര​ത്തെ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണം ത​ന്നെ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തി​നാ​ൽ വൈ​റോ​ള​ജി ലാ​ബും സ​മീ​പ​കാ​ല​ത്ത് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടാ​നി​ട​യി​ല്ല. ലാ​ബ് പ്ര​വ​ർ​ത്ത​ന​ത്തി​നു മ​തി​യാ​യ സൗ​ക​ര്യം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ ത​ന്നെ ല​ഭ്യ​മാ​കു​മെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ത്ര​യും​വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത ജി​ല്ല​യി​ൽ ന​ട​ന്ന പ​ല യോ​ഗ​ങ്ങ​ളി​ലും എ​ടു​ത്തു​കാ​ട്ടി​യ​തു​മാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഭാ​ഗം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് തു​റ​ക്കു​ന്ന​തി​നു​വേ​ണ്ടി ജി​ല്ലാ ക​ള​ക്ട​ർ അ​ട​ക്കം സ്ഥ​ല​പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ൽ ആ​ല​പ്പു​ഴ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി ഫീ​ൽ​ഡ് യൂ​ണി​റ്റ് ലാ​ബി​ലാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ൽ കോ​വി​ഡ് 19 ബാ​ധി​ത​രു​ടെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ്ര​വം പ​രി​ശോ​ധി​ച്ച് പോ​സി​റ്റീ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്…

Read More

കോവിഡ് 19; പത്തനംതിട്ടയിൽ ബ​സു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി; വീടുകൾ കയറിയിറങ്ങി ബോധവത്കരണം

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ജി​ല്ല​യി​ലെ ബ​സ് സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ലി​ൽ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശോ​ധ​ന​ക​ളും സ​ജീ​വ​മാ​യി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലു​മാ​യി വ​ന്നി​റ​ങ്ങി​യ 8846 യാ​ത്ര​ക്കാ​രെ​യാ​ണ് ഇ​ന്ന​ലെ വ​രെ പ​രി​ശോ​ധി​ച്ച​ത്. ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ൻ​ഡി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​വ​ന്ന 854 പേ​രെ തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ജി​ല്ല​യി​ലെ വി​വി​ധ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി. ഇ​വ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച 13 പേ​രെ നി​ർ​ബ​ന്ധി​ത​മാ​യി വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ​രി​ശോ​ധ​ന​യോ​ടെ യാ​ത്ര​ക്കാ​ർ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ബ​സ് സ്റ്റേ​ഷ​നി​ൽ അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ള​ട​ക്കം അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന ശു​ചീ​ക​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ഇതുവ​രെ 1585 ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ സ്ക്രീ​നിം​ഗി​നു വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ഇ​വ​രി​ൽ ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.…

Read More

പാ​സ്‌​പോ​ർട്ട് ഓ​ഫീ​സു​ക​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കു വി​ല​ക്ക് ഏർപ്പെടുത്തി കൊ​​​ച്ചി​​​ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓഫീസ്

കൊ​​​ച്ചി: കൊ​​​റോ​​​ണ വൈ​​​റ​​​സ് വ്യാ​​​പ​​​നം പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​​ർ​​ട്ട് ഓ​​​ഫീ​​സു​​​ക​​​ള്‍, പാ​​​സ്‌​​​പോ​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, പോ​​​സ്റ്റ് ഓഫീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നേ​​​രി​​​ട്ടു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍​ക്കു താ​​​ത്കാ​​​ലി​​​ക വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി കൊ​​​ച്ചി​​​യി​​​ലെ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓ​​​ഫീ​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓ​​​ഫീ​​​സ്, ആ​​​ലു​​​വ, ആ​​​ല​​​പ്പു​​​ഴ, കൊ​​​ച്ചി, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, ചെ​​​ങ്ങ​​​ന്നൂ​​​ര്‍, ക​​​ട്ട​​​പ്പ​​​ന, ഒ​​​ല​​​വ​​​ക്കോ​​​ട്, നെ​​​ന്മാ​​​റ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പോ​​​സ്റ്റ് ഓ​​​ഫീ​​​സ് പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യ​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ കാ​​​ല​​​യ​​​ള​​​വി​​​ല്‍ പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്ക​​​രു​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Read More