വാക്കുതർക്കത്തെ തുടർന്ന് യു​വാ​വി​നെ വെ​ട്ടിക്കൊല​പ്പെടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്: മുഖ്യപ്രതി മനുവിനെ തേടി പോലീസ്

അ​ന്പ​ല​പ്പു​ഴ: യു​വാ​വി​നെ വെ​ട്ടി കൊ​ല​പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് വ​ണ്ടാ​നം വൃ​ക്ഷ​വി​ലാ​സം തോ​പ്പി​ൽ മ​നു എ​ന്നു വി​ളി​ക്കു​ന്ന ആ​ണ്ട​വ​ൻ മ​നു(32) വി​നെ​യാ​ണ് പു​ന്ന​പ്ര എ​സ്ഐ കെ. ​രാ​ജ​ൻ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണ സം​ഘം തെ​ര​യു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ന്നാം പ്ര​തി​യാ​യ മ​നു​വും മ​റ്റ് ര​ണ്ട് യു​വാ​ക്ക​ളും ചേ​ർ​ന്ന് വ​ണ്ടാ​നം പാ​ണ്ടി​മു​ക്കി​ൽ പു​തു​വ​ൽ വീ​ട്ടി​ൽ ഷ​മീ​ർ എ​ന്ന യു​വാ​വു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഷ​മീ​റി​നെ പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നെ വെ​ട്ടി​ച്ച് മ​നു ക​ട​ന്നെ​ങ്കി​ലും അ​റ​സ്റ്റി​ലാ​യ മ​റ്റു പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. അ​വ​രി​പ്പോ​ൾ റി​മാ​ന്‍റി​ലാ​ണ്. പു​ന്ന​പ്ര അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യ മ​നു ക​ഞ്ചാ​വു​കേ​സി​ലും പ്ര​തി​യാ​ണ്. പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചാ​ണ് ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു.

Read More

ന​ദി​ക​ളി​ൽ വി​ഷം ക​ല​ർ​ത്തി മീ​ൻപി​ടി​ത്തം വ്യാ​പ​ക​മാ​കു​ന്നു; നദീജലം മലിനമാകുന്നു; ആശങ്കയിൽ പ്രദേശവാസികൾ

പ​ത്ത​നം​തി​ട്ട: പ​മ്പാ, അ​ച്ച​ൻ കോ​വി​ൽ, മ​ണി​മ​ല, ക​ല്ലാ​ർ തു​ട​ങ്ങി ജി​ല്ല​യി​ലെ ന​ദി​ക​ളി​ലെ വെ​ള്ളം മ​ലി​ന​പ്പെ​ടു​ത്തി വി​ഷം ക​ല​ക്കി മീ​ൻ പി​ടി​ത്തം കൂ​ടി വ​രു​ന്നു. ജി​ല്ല​യി​ലൂ​ടെ ഒ​ഴു​കു​ന്ന അ​ച്ച​ൻ​കോ​വി​ൽ, ക​ല്ലാ​ർ, പ​മ്പ ന​ദി​ക​ളി​ലാ​ണ് വി​ഷം ക​ല​ർ​ത്തി​യും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചും വ്യാ​പ​ക​മാ​യി മീ​ൻപി​ടി​ത്തം ന​ട​ക്കു​ന്ന​ത്. വം​ശ​നാ​ശം നേ​രി​ടു​ന്ന ചി​ല​യി​നം ആ​റ്റുമ​ത്സ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ്യാ​പ​ക​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ഇ​ത് കാ​ര​ണ​മാ​കു​ന്നു​ണ്ട്. കോ​ന്നി​യി​ൽ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലും ത​ണ്ണി​ത്തോ​ട്ടി​ൽ ക​ല്ലാ​റ്റി​ലും ഇ​ത്ത​രം മീ​ൻ​പി​ടി​ത്തം സ​ജീ​വ​മാ​ണ്. പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചി​ട്ടും പ​രി​ഹാ​ര​മി​ല്ല. വ​ട​ശേ​രി​ക്ക​ര മ​ണ്ഡ​ക​ത്തി​ൽ ക​ട​വി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ​ലി​യ തോ​തി​ലാ​ണ് മീ​ൻപി​ടി​ത്തം. ക​ട​വി​ന്‍റെ താ​ഴെ വ​ല കെ​ട്ടി​യി​ട്ട് മു​ക​ളി​ൽ വി​ഷം ക​ല​ക്കു​ക​യാ​ണ്. വെ​പ്രാ​ള​ത്തി​ൽ പാ​യു​ന്ന മീ​നു​ക​ൾ വ​ല​യി​ൽ വ​ന്നു ക​യ​റും. മി​ക്ക ന​ദി​ക​ളി​ലും ചെ​റി​യ മീ​നു​ക​ൾ ച​ത്തു പൊ​ങ്ങു​ക​യാ​ണ്. ന​ദീ​തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ടു​ന്നു. വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്നി​ല്ല. പോ​ലീ​സി​ൽ പ​ല​ത​വ​ണ അ​റി​യി​ച്ചെ​ങ്കി​ലും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ…

Read More

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു മു​ങ്ങി​യ വി​ദേ​ശ ദ​മ്പ​തി​ക​ളെ കൊച്ചി എയർപോർട്ടിൽ നിന്നും പിടികൂടി; വൈറസ് പരിശോധനയ്ക്കായി മെഡിക്കൽ കോളജിൽ പ്ര​വേ​ശി​പ്പി​ച്ചു

അ​ന്പ​ല​പ്പുഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു മു​ങ്ങി​യ വി​ദേ​ശ ദ​ന്പ​തി​ക​ളെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​തി​നു ശേ​ഷം ചി​കി​ൽ​സ തേ​ടാ​തെ മു​ങ്ങി​യ ഇ​വ​രെ നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് യു​കെ സ്വ​ദേ​ശി​ക​ളാ​യ യു​വാ​വും യു​വ​തി​യും കൊ​റോ​ണ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് മു​ന്പ് ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ നി​ന്നും ക​ട​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശി​ക​ൾ വി​ളി​ച്ച​ത​നു​സ​രി​ച്ച് ഓ​ട്ടം പോ​യ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി പ​രി​സ​ര​ത്തെ ടാ​ക്സി ഡ്രൈ​വ​റും ചി​കി​ത്സ തേ​ടി. ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ​യു​മാ​ണ് വി​ദേ​ശി​ക​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ക​ട​ന്നു ക​ള​യാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Read More

തീ​ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് വ്യാ​പ​ക​മാ​കു​ന്നു; ചോദ്യം ചെയ്യുന്ന നാട്ടുകാർക്ക് ക്രൂര മർദനം; പോലീസിന്‍റെ മൗനത്തിൽ നാട്ടുകാരുടെ പ്രതിഷേധം

തു​റ​വൂ​ർ: തീ​ര​ദേ​ശ​ത്ത് ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. പ​ള്ളി​ത്തോ​ട് സ്കൂ​ളി​ന് പ​ടി​ഞ്ഞാ​റു ഭാ​ഗം, വാ​ല​യി​ൽ പൊ​ഴി​ച്ചാ​ൽ, മു​തു​കേ​ൽ റോ​ഡി​ന് കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ടം, മു​ഞ്ച​ക്കാ​ട്, ചാ​പ്പ​ക്ക​ട​വ് മ​ത്സ്യ​ഗ്യാ​പ് പ്ര​ദേ​ശം, ഇ​തി​ന് കി​ഴ​ക്കു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ കെ​ട്ടി​ടം എ​ന്നി​വി​ട​ങ്ങ​ളാ​ണ് മ​യ​ക്കു​മ​രു​ന്നി​ന്േ‍​റ​യും ക​ഞ്ചാ​വ് വി​ൽ​പ​ന​യു​ടേ​യും കേ​ന്ദ്രം. ക​ണ്ണ​മാ​ലി മു​ത​ൽ അ​ർ​ത്തു​ങ്ക​ൽ വ​രേ​യു​ള്ള തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ നി​ന്ന് നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് ഇ​വി​ടെ എ​ത്തി മ​യ​ക്കു​മ​രു​ന്നു വാ​ങ്ങു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും. പ​ള്ളി​ത്തോ​ട് സ്കൂ​ളി​ന് പ​ടി​ഞ്ഞാ​റ് ക​ട​ൽ ഭി​ത്തി​യോ​ട് ചേ​ർ​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മാ​ണ് രാ​പ​ക​ൽ വ്യാ​ത്യാ​സ​മി​ല്ലാ​തെ ദി​വ​സ​വും പ​ര​സ്യ​മാ​യി ക​ഞ്ചാ​വും മ​റ്റ് മ​യ​ക്കു​മ​രു​ന്നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​രെ​ങ്കി​ലും ചോ​ദ്യം ചെ​യ്താ​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​തു​മൂ​ലം പ​രി​സ​ര​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്്. പ​രി​സ​ര​ത്തെ വീ​ടു​ക​ളു​ടെ മു​ന്പി​ൽ മാ​ലി​ന്യ​ങ്ങ​ൾ ഇ​ടു​ന്ന​തും പ്ര​ശ്ന​മാ​ണ്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഇ​തി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. പോ​ലീ​സി​നും എ​ക്സൈ​സി​നും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും…

Read More

പ്ര​തി​ഷേ​ധം ഫ​ലംക​ണ്ടി​ല്ല; നാട്ടുകാരെ ദുരിതത്തിലാഴ്ത്തി ക​രു​മാ​ടി ഗു​രു​മ​ന്ദി​രം റെ​യി​ൽ​വേ ക്രോ​സ് അ​ട​ച്ചു

അ​ന്പ​ല​പ്പു​ഴ: നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ സ​മ​രം ഫ​ലം ക​ണ്ടി​ല്ല, റെ​യി​ൽ​വേ ക്രോ​സ് അ​ട​ച്ചു. ദു​രി​ത​ത്തി​ലാ​യി നാ​ട്ടു​കാ​ർ. ക​രു​മാ​ടി ഗു​രു​മ​ന്ദി​രം റെ​യി​ൽ​വേ ഗേ​റ്റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ അ​ട​ച്ച​ത്. വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ​യാ​യി​രു​ന്നു റെ​യി​ൽ​വെ അ​ധി​കൃ​ത​ർ ഗേ​റ്റ് അ​ട​ച്ചു പൂ​ട്ടി​യ​ത്. ഗേ​റ്റ് അ​ട​ച്ചു​പൂ​ട്ടാ​ൻ റെ​യി​ൽ​വേ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​താ​ണ്. ഏ​താ​നും ആ​ഴ്ച മു​ന്പ് ഗേ​റ്റ് അ​ട​ക്കാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​വി​ടെ കു​ടി​ൽ കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ച​ത്. ‌‌ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾപ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് ഇ​പ്പോ​ൾ ഗേ​റ്റ് പൂ​ട്ടി​യ​ത്. ഇ​നി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ശ്ര​യം കി​ഴ​ക്കു ഭാ​ഗ​ത്തെ അ​ണ്ട​ർ പാ​സേ​ജാ​ണ്. എ​ന്നാ​ൽ വ​ലി​യ ച​ര​ക്ക് ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​കി​ല്ല. ഇ​തു പ്ര​ദേ​ശ​ത്തെ കൊ​യ്ത്തി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ലോ​റി​ക​ളി​ൽ കൊ​യ്ത്തു​യ​ന്ത്രം അ​ണ്ട​ർ പാ​സേ​ജി​ലൂ​ടെ എ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത് കാ​ർ​ഷി​ക മേ​ഖ​ല​യേ​യും ബാ​ധി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക​യു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.…

Read More

കോവിഡ് 19; ജാ​ഗ്ര​ത കൈ​വി​ടാ​തെ പ​ത്ത​നം​തി​ട്ട; വരും ദിവസങ്ങൾ നിർണായകം; പ്രതീക്ഷയോടെ മുന്നോട്ട്

പ​ത്ത​നം​തി​ട്ട: ഒ​ന്പ​തു​പേ​രി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വൈ​റ​സ് ബാ​ധ നി​യ​ന്ത്ര​ണ​വി​ധേ​യ​മെ​ന്ന് സൂ​ച​ന. ക​ഴി​ഞ്ഞ ആ​റു​ദി​വ​സ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്ക് ഫ​ലം ക​ണ്ടു​തു​ട​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച എ​ല്ലാ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണ്. കോ​വി​ഡ് 19 ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രു​ടേ​ത​ട​ക്കം സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യ​ത് ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി 1268 ആ​ളു​ക​ളാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കൂ​ടാ​തെ സം​സ്ഥാ​ന​ത്തു വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​തു​താ​യി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ഉ​ണ്ടാ​കാ​മെ​ന്നും പു​തു​താ​യി വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കു​ന്നു. ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യു​മെ​ല്ലാം സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ച് ജി​ല്ല​യെ സു​ര​ക്ഷി​ത​വ​ല​യ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യു​മാ​ണ്. വരും ദിവസങ്ങൾ നിർണായകം; പ്രതീക്ഷയോടെ മുന്നോട്ട് പ​ത്ത​നം​തി​ട്ട: കൊ​റോ​ണ വൈ​റ​സ് ജി​ല്ല​യി​ൽ സ്ഥി​രീ​ക​രി​ച്ച​തോ​ടെ…

Read More

ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; പ്ര​തി​ക​ൾ​ക്ക് നാ​ല് വ​ർ​ഷം ത​ട​വ്

അ​ന്പ​ല​പ്പു​ഴ: ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച മൂ​ന്ന് പ്ര​തി​ക​ളെ കോ​ട​തി നാ​ല് വ​ർ​ഷം ത​ട​വി​ന് വി​ധി​ച്ചു. 2019 സെ​പ്റ്റ​ന്പ​ർ 13ന് ​അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് വ​ട​ക്കേ ന​ട​യി​ലു​ള്ള മം​ഗ​ല​പ്പി​ള്ളി പു​രു​ഷോ​ത്ത​മ ദാ​സി​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ല​ക്ഷം രൂ​പ​യും സു​ർ​ണാ​ഭ​ര​ണ​ങ്ങ​ളും എ​ൽ​ഇ​ഡി ടി​വി​യും പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്. തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും പ്ര​തി​ക​ളാ​യ അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ർ​ക്കു​ന്നം പൊ​ക്ക​ത്തി​ൽ പൊ​ടി​മോ​ൻ (23), നീ​ർ​ക്കു​ന്നം പു​തു​വ​ൽ അ​രു​ണ്‍ (20), നീ​ർ​ക്കു​ന്നം പു​തു​വ​ൽ അ​ജി​ത് (30) എ​ന്നി​വ​രെ പി​ടി​കൂ​ടിു​ക​യും ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് അ​ന്പ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ന്‍റ് ചെ​യ്തി​രു​ന്നു. സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി മൂ​ന്ന് പ്ര​തി​ക​ളേ​യും നാ​ലു വ​ർ​ഷം ത​ട​വി​ന് വി​ധി​ച്ചു ഉ​ത്ത​ര​വാ​യി. അ​ന്പ​ല​പ്പു​ഴ സി​ഐ ടി. ​മ​നോ​ജ്…

Read More

കോവിഡ് 19; മാ​സ്കു​ക​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത് അ​പ​ക​ട​ക​രം ; കൊറോണയെ പി​ടി​ച്ചു​കെ​ട്ടാ​ൻ ഒറ്റക്കെട്ടായി പ​ത്ത​നം​തി​ട്ട

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച നാ​ൾ​മു​ത​ൽ 24 മ​ണി​ക്കൂ​റും വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും. പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും വീ​ടു​ക​ളി​ൽ പോ​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. ഡി​എം​ഒ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും രാ​പ​ക​ൽ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​കു​ന്പോ​ൾ ത​ങ്ങ​ളു​ടെ പ്ര​യ​ത്ന​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ സ​ന്തോ​ഷം അ​വ​രു​ടെ മു​ഖ​ത്തു​ണ്ട്. വൈ​റ​സ്‌രോഗ​ബാ​ധ ത​ട​യാ​നു​ള്ള അ​ടി​യ​ന്ത​ര മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക എ​ന്ന​താ​യി​രു​ന്നു ആ​ദ്യ​ല​ക്ഷ്യം. അ​തി​നാ​യി ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ ദ​ന്പ​തി​ക​ളു​ടെ​യും മ​ക​ന്‍റെ​യും യാ​ത്രാ​വി​വ​ര​ങ്ങ​ളും മ​റ്റു വി​വ​ര​ങ്ങ​ളും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു ആ​ദ്യ ക​ട​ന്പ. നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​റി​ന്‍റെ(​എ​ൻ​ഐ​സി) നേ​തൃ​ത്വ​ത്തി​ൽ അ​തി​വേ​ഗം ഫ്ളോ ​ചാ​ർ​ട്ട്(​റൂ​ട്ട് മാ​പ്പ്) ത​യാ​റാ​ക്കി. ഇ​തു​പ്ര​കാ​രം രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച കു​ടും​ബം നേ​രി​ട്ടോ അ​ല്ലാ​തെ​യോ ഇ​ട​പ​ഴ​കി​യ​വ​രെ ക​ണ്ടെ​ത്തി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ (​പി​എ​ച്ച്സി) സ​ഹാ​യ​ത്തോ​ടെ അ​വ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മാ​സ്കു​ക​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത് അ​പ​ക​ട​ക​രം:…

Read More

വാലടി റോ​ഡുവ​ക്കി​ലെ മാ​ലി​ന്യ​നി​ക്ഷേ​പം; പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ പ്ര​ദേ​ശ​ത്ത് തെ​രു​വുവി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തും പ്ര​ശ്നം

മ​ങ്കൊ​ന്പ്: റോ​ഡു​വ​ക്കി​ൽ പ​തി​വാ​യു​ള്ള മാ​ലി​ന്യ​നി​ക്ഷേ​പം മൂ​ലം നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ൽ. മു​ള​യ്ക്കാം​തു​രു​ത്തി കാ​വാ​ലം റോ​ഡി​ലെ വാ​ല​ടി പ്ര​ദേ​ശ​ത്താ​ണ് മാ​ലി​ന്യ​നി​ക്ഷേ​പം പ​തി​വാ​കു​ന്ന​ത്. റോ​ഡു​വ​ക്കി​ലെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ത്തി​ലാ​ണ് ചെ​റു​തും വ​ലു​തു​മാ​യ പ്ലാ​സ്റ്റി​ക് കി​റ്റു​ക​ളി​ലാ​ക്കി മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ഗാ​ർ​ഹി​കാ​വ​ശി​ഷ്ട​ങ്ങ​ൾ ക​വ​റു​ക​ളി​ലാ​ക്കി വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് റോ​ഡു ക​ട​ന്നു​പോ​കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ച​തു​പ്പു​ക​ളി​ലും നി​ക്ഷേ​പി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​തി​നു പു​റ​മെ അ​റ​വു​മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്നു. അ​ഴു​കി​യ ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ൾ പ​ര​ത്തു​ന്ന ദു​ർ​ഗ​ന്ധം നാ​ട്ടു​കാ​ർ​ക്കു മാ​ത്ര​മ​ല്ല ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ഏ​റെ ഗ​താ​ഗ​ത തി​ര​ക്കു​ക​ളു​ള്ള റോ​ഡി​ൽ ച​ങ്ങ​നാ​ശേ​രി കാ​വാ​ലം റൂ​ട്ടി​ൽ കെഎ​സ്ആ​ർ​ടി​സി ഉ​ൾപ്പെ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മെ 30 ല​ധി​കം സ്കൂ​ൾ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. അ​റ​വു​മാ​ലി​ന്യ​നി​ക്ഷേ​പം പ​തി​വാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ക്കു​ക​യാ​ണ്. റോ​ഡി​ൽ അ​ല​ക്ഷ്യ​മാ​യി പാ​യു​ന്ന നാ​യ്്ക്ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. അ​ഴു​കി​യ മാ​ലി​ന്യ​ങ്ങ​ൾ റോ​ഡി​ലും സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കു സ​മീ​പ​വും നാ​യ്ക്ക​ൾ…

Read More

കർഷകർക്ക് ആശ്വാസം; മി​ല്ലു​കാ​ർ നെ​ല്ലെ​ടു​ത്തു തു​ട​ങ്ങി; അമ്പലപ്പുഴയിൽ കെ​ട്ടി​ക്കി​ട​ന്ന 3000 ക്വി​ന്‍റ​ൽ നെ​ല്ല് ക​ച്ച​വ​ടം ചെ​യ്തു

അ​ന്പ​ല​പ്പു​ഴ: മി​ല്ലു​കാ​ർ നെ​ല്ലെ​ടു​ത്തു തു​ട​ങ്ങി. അ​ന്പ​ല​പ്പു​ഴ തെ​ക്കു പ​ഞ്ചാ​യ​ത്തി​ലെ 230 ഏ​ക്ക​ർ വ​രു​ന്ന കു​ന്നു​മ്മ പ​ടി​ഞ്ഞാ​റ് മു​ന്നൂ​റാം പ​ട​വ് പാ​ട​ത്തെ നെ​ല്ലാ​ണ് മി​ല്ലു​കാ​ർ ക​ച്ച​വ​ട​മാ​ക്കി​യ​ത്. 70 ഓ​ളം ക​ർ​ഷ​ക​രു​ള്ള പാ​ട​ത്ത് 15 ദി​വ​സം മു​ന്പു കൊ​യ്ത നെ​ല്ല് ക​ർ​ഷ​ക​ർ പാ​ട​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ൽ കൂ​ട്ടി​യെ​ങ്കി​ലും ഇ​തേ​റ്റെ​ടു​ക്കാ​ൻ മി​ല്ലു​കാ​ർ എ​ത്തി​യി​ല്ല. പ​തി​രി​ന്‍റെ അം​ശം അ​ധി​ക​മാ​ണ​ന്നും അ​തി​നാ​ൽ ക്വി​ന്‍റ​ലി​ന് 15 കി​ലോ​ഗ്രാം കി​ഴി​വു ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു മി​ല്ലു​ട​മ​ക​ളു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ സ​മീ​പ​ത്തെ കാ​വി​ൽ തെ​ക്കു​പു​റം, വ​ലി​യ തു​രു​ത്ത് ചെ​റി​യ തു​രു​ത്ത് പാ​ട​ത്തെ നെ​ല്ലി​നെ അ​പേ​ക്ഷി​ച്ച് മു​ന്നൂ​റാം പ​ട​വി​ലേ​ത് ന​ല്ല​നെ​ല്ലാ​ണ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ത​ങ്ക​ച്ച​ൻ, ബാ​ബു എ​ന്നി​വ​ർ മി​ല്ലു​ട​മ​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും 15 ശ​ത​മാ​നം കി​ഴി​വ് എ​ന്ന​തി​ൽ അ​വ​ർ ഉ​റ​ച്ചു നി​ന്നു. അ​ഞ്ചു​കി​ലോ​ഗ്രാം വ​രെ കി​ഴി​വു ന​ൽ​കാ​മെ​ന്ന​റി​യി​ച്ച് ക​ർ​ഷ​ക​ർ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും ഇ​തും മി​ല്ലു​കാ​ർ​ക്ക് സ്വീ​കാ​ര്യ​മാ​യി​ല്ല. വേ​ന​ൽ മ​ഴ ആ​രം​ഭി​ച്ച​ഘ​ട്ട​ത്തി​ൽ ഏ​ത്ര കി​ഴു​വു ന​ൽ​കി​യും നെ​ല്ല്…

Read More